Gulf

കുവൈത്തില്‍ കെട്ടിടം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് പരിക്ക്

കുവൈത്ത് : കുവൈത്തില്‍ സബാഹ അല്‍ അഹമദ് ഏരിയയില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി കെട്ടിടം തകര്‍ന്ന്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 4 പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button