ദമാം: സൗദിയില്‍ സ്വദേശിവല്‍ക്കരണത്തിനിടയിലും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം മാത്രം 2,50,000 സഊദി തൊഴിലാളികളെയാണ് തൊഴില്‍ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിദേശതൊഴിലാളികള്‍ക്ക് 60 ശതമാനം അധികം തൊഴില്‍ വിസയാണ് അനുവദിച്ചത്. ഇതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 7,72,000 സ്വദേശി തൊഴിലാളികളെയാണ് തൊഴില്‍ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. സ്വകാര്യ മേഖലയില്‍ 1.6 മില്ല്യണ്‍ സ്വദേശികള്‍ തൊഴിലെടുക്കുമ്പോള്‍ 8 മില്ല്യണിലധികം വിദേശികളാണ് തൊഴില്‍ മേഖലയിലുള്ളത്.
Post Your Comments