NewsGulf

കുവൈറ്റില്‍ റോഡില്‍ തുപ്പിയാല്‍ പിഴ ഏര്‍പ്പെടുത്തുന്നു

കുവൈറ്റ് : കുവൈറ്റില്‍ ഇനിമുതല്‍ റോഡില്‍ തുപ്പുന്നവര്‍ സൂക്ഷിക്കുക. റോഡില്‍ തുപ്പുന്ന സ്വദേശികളും പ്രവാസികളും അടക്കമുള്ളവരില്‍ നിന്ന് 100 കെഡി പിഴ ഈടാക്കാന്‍ കുവൈറ്റ് പരിസ്ഥിതി പൊലീസ് ആലോചിക്കുന്നു.

ഇതുകൂടാതെ ഓടുന്ന വാഹനങ്ങളില്‍ നിന്ന് സിഗരറ്റുകുറ്റികളും ചപ്പുചവറുകളും റോഡിലേക്ക് വലിച്ചെറിയുന്നത് തടയുന്നതിനായി പരിസ്ഥിതി പൊലീസിന്റെ നേതൃത്വത്തില്‍ കാംപയിനുകള്‍ നടത്താനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button