അബുദാബി: അബുദാബി മരീനയില്‍ ഉല്ലാസ ബോട്ടിന് തീപിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ഉല്ലാസ ബോട്ടുകളില്‍ ഒന്നിലാണ് തീപിടിച്ചതെന്നാണ് വിവരം. ആഭ്യന്തരമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അബുദാബി ആഭ്യന്തരകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പൊലീസ് ഇക്കാര്യം അന്വേഷിയ്ക്കുന്നുണ്ട്.
Post Your Comments