സൗദി: സൗദിയിലെ മക്കാ-ജിദ്ദ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി ശമലിന്റെ ഭാര്യ മൊകേരി സ്വദേശിനി സമീറ, ശമലിന്റെ മാതാവ് എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമീറയുടെ മകള്‍ നൂബിയ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Post Your Comments