Gulf
- Jun- 2016 -3 June
വിദേശികളടക്കമുള്ളവരുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണവുമായി കുവൈത്ത്
കുവൈത്ത് : വിദേശികളടക്കമുള്ളവരുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണവുമായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാനേഷ്വണ വിഭാഗവും പൗരത്വ പാസ്പോര്‍ട്ട്കാര്യ വകുപ്പും സംയുക്തമായാണ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഡിഎന്‍എ സാമ്പിളുകള്‍…
Read More » - 3 June
വൈ-ഫൈ മോഷണത്തിനെതിരെ ഫത്വ
ജിദ്ദ ● ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനായി വൈ-ഫൈ മോഷ്ടിക്കുന്നത് ഇസ്ലാമിക വിശ്വാസ പ്രകാരം കടുത്തതെറ്റാണെന്ന് ചൂണ്ടിക്കാട്ടി സൗദി അറേബ്യയില്‍ ഫത്വ പുറപ്പെടുവിച്ചു. മറ്റുള്ളവരുടെ ഉപയോഗിക്കുന്നതിന് മുന്‍പ് അവരുടെ അനുമതി തേടണമെന്നും അല്ലാതെ…
Read More » - 3 June
കുവൈറ്റില്‍ വിദേശികളുൾപ്പെടെയുള്ളവരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു
കുവൈറ്റിൽ വിദേശികളുടക്കമുള്ളവരുടെ ഡിഎന്‍എ സാമ്പിളുകൾ ശേഖരിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നു. ഡി.എന്‍.എ സാമ്പിളുകള്‍ രാജ്യ താത്പര്യത്തിനും, കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും വേണ്ടി മാത്രമാണ് ഉപയോഗിക്കുക.ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗവും,…
Read More » - 3 June
സൗദിയില്‍ നിന്ന് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തിയേക്കും
സൗദി അറേബ്യയില്‍ നിന്ന് വിദേശ തൊഴിലാളികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ആലോചന. ഇതിനുളള കരട് നിയമം ശൂറാ കൗണ്‍സില്‍ പരിഗണിച്ചുവരുകയാണ്. .ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റവും…
Read More » - 2 June
ഖത്തര്‍ ലേബര്‍ക്യാംപില്‍ വന്‍ തീപിടുത്തം
ദോഹ : അബു സംറ അതിര്‍ത്തിയ്ക്കു സമീപം ലേബര്‍ ക്യാംപിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ മരിച്ചു. തീപിടിത്തത്തില്‍ കത്തി കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ്…
Read More » - 2 June
അബുദാബി-ദുബായ് പുതിയ ഹൈവേ ഈ വര്‍ഷം അവസാനം തുറക്കും
അബുദാബി ● 210 കോടി ദിര്‍ഹം ചെലവഴിച്ചു നിര്‍മ്മിക്കുന്ന അബുദാബി-ദുബായ് പുതിയ ഹൈവേ ഈ വര്‍ഷം അവസാനം തുറക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അബുദാബി നഗരത്തിലെത്താന്‍ പുതിയ മാര്‍ഗ്ഗം…
Read More » - 1 June
വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളംകുടിക്കാന്‍ ശ്രമിച്ച എമിറാത്തി യുവാവിന് ദരുണാന്ത്യം
റാസ്-അല്‍-ഖൈമ ● റാസ്-അല്‍-ഖൈമയിലെ മലയില്‍ വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളംകുടിക്കാന്‍ ശ്രമിച്ച എമിറാത്തി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. 29 കാരനായ സലിം അല്‍ ഷേഹി എന്നയാളാണ് അല്‍-ജീര്…
Read More » - 1 June
യു.എ.ഇ 1010 തടവുകാരെ മോചിപ്പിക്കും
ദുബായ് : യു.എ.ഇയില്‍ റമദാനോട് അനുബന്ധിച്ച് 1010 തടവുകാരെ മോചിപ്പിക്കും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് തടവുകാരെ മോചിപ്പിക്കുന്നത്. വ്യത്യസ്ഥ…
Read More » - 1 June
സൗദിയില്‍ 14 പേര്‍ക്ക് വധശിക്ഷ
ദമാം ● സൗദി അറേബ്യയില്‍ ഭീകരവാദ കേസില്‍ പതിനാലുപേര്‍ക്ക് വധശിക്ഷ വിധിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഷിയാ ഭൂരിപക്ഷ പ്രദേശമായ ഖതീഫില്‍ പോലീസ് സ്റ്റേഷന് ആക്രമണ കേസിലാണ് സൗദി…
Read More » - 1 June
ഗള്‍ഫ് മേഖലയില്‍ മാരക ചരമരോഗം പടരുന്നു
ദുബായ് ● ഗള്‍ഫ് രാജ്യങ്ങളില്‍ മാരക ചര്‍മ്മ രോഗമായ ‘ക്യുട്ടേനിയസ് ലെഷ്മാനിയാസിസ് ‘ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായ സിറിയ, യെമെന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം…
Read More » - 1 June
രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ബഹ്റൈന്‍ പ്രധാനമന്ത്രി
മനാമ: രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി ഖാലിഫ ബിന്‍ സല്മാന് അല്‍ ഖാലിഫ. രാജ്യത്തെ പ്രതിരോധിക്കുന്നതിനും അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 1 June
ലിമോസിനിനുള്ളില് ഇന്ത്യന്‍ ദമ്പതികളുടെ രതിരംഗങ്ങള്‍ പകര്‍ത്തിയ പാക് ഡ്രൈവര്‍ പിടിയില്‍
ഇന്ത്യക്കാരെ ഒളിഞ്ഞു നോക്കുക എന്ന പാകിസ്ഥാനി ശീലത്തിന് ഇതാ പുതിയൊരു ഉദാഹരണം കൂടി. ഹണിമൂണ്‍ ആഘോഷിക്കാന്‍ ദുബായില്‍ എത്തിയ ഇന്ത്യന്‍ ദമ്പതികള്‍ 28-കാരനായ പാക് പൗരന് ഓടിച്ചിരുന്ന…
Read More » - May- 2016 -31 May
തൊഴിലുടമയെ വാട്സ് ആപ്പ് വഴി അസഭ്യം പറഞ്ഞ തൊഴിലാളിക്ക് വന്‍തുക പിഴ
ഖോര്ഫുക്കാന്: തൊഴിലുടമയെ വാട്സ് ആപ്പിലൂടെ അധിക്ഷേപം ചൊരിഞ്ഞ അറബ് പൗരനായ തൊഴിലാളിക്കു അരലക്ഷം ദിര്‍ഹം പിഴ. കല്‍ബ സെഷന് കോടതിയാണു നവമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനു പിഴ ചുമത്തിയത്. അറബ്…
Read More » - 31 May
ഒമാനില്‍ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
മസ്ക്കറ്റ് ● ഒമാനില്‍ ജൂണ്‍ മാസത്തെ ഇന്ധനവില വര്‍ധിപ്പിച്ചു. സാധാരണ പെട്രോള്‍ (എം90) ലിറ്ററിന് 170 ബൈസയും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ (എം95) ലിറ്ററിന് 180 ബൈസയുമായിരിക്കുംപുതുക്കിയ…
Read More » - 31 May
സൗദി ആശുപത്രിയില്‍ വെടിവെയ്പ്പ്
റിയാദ് ● വൈദ്യ സഹായം വൈകിയതില്‍ കുപിതനായ രോഗി ആശുപത്രിയ്ക്കുള്ളില്‍ വെടിവെയ്പ്പ് നടത്തി. സംഭവത്തില്‍ ഒരു സ്വദേശിയ്യ്ക്കും ഒരു ഫിലിപ്പിന നഴ്സിനും പരിക്കേറ്റു. സൗദി തലസ്ഥാനമായ റിയാദിലെ…
Read More » - 31 May
സൗദിയിലെ നാല് പ്രധാന പള്ളികളില്‍ ഇനി അമുസ്ലിങ്ങള്‍ക്കും പ്രവേശനം
ദമാം ● സൗദിയിലെ ചരിതപ്രധാനമായ നാല് പള്ളികളില്‍ ഇനി മുതല്‍ അമുസ്ളിങ്ങള്ക്കും പ്രവേശനം നല്കാന് തീരുമാനം. മസ്ജിദ് അല്‍റഹ്മ, മസ്ജിദ് കിങ് ഫഹദ്, മസ്ജിദ് കിങ് സഊദ്,…
Read More » - 31 May
കുവൈത്ത് അമീറിനെ അപമാനിച്ച രാജകുടുംബങ്ങള്‍ക്ക് ശിക്ഷ വിധിച്ചു
കുവൈത്ത് സിറ്റി ● കുവൈത്ത് അമീറിനെ വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്ത രാജകുടുംബത്തിലെ അംഗങ്ങളായ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷ. അഞ്ച് വര്‍ഷമാണ് ശിക്ഷാ കാലാവധി. സാമൂഹ്യമാധ്യമങ്ങളിലൂടെ കുവൈത്ത്…
Read More » - 30 May
ബഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യ നോണ്‍-സ്റ്റോപ് സര്‍വീസുകള്‍
മനാമ● ബഹ്റൈന്‍-കോഴിക്കോട് റൂട്ടില്‍ നോണ്‍-സ്റ്റോപ് സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ജൂണ്‍ ഒന്നു മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2.45 ന് ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട്…
Read More » - 30 May
ഭാര്യയുടെ പ്രസവമെടുത്ത പുരുഷ ഡോക്ടറെ ഭര്‍ത്താവ് വെടിവെച്ചു
റിയാദ് : ഭാര്യയുടെ പ്രസവമെടുക്കാന്‍ സഹായിച്ച പുരുഷ ഗൈനക്കോളജിസ്റ്റിനെ വെടിവെച്ച അറബ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുന്‍പ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലായിരുന്നു…
Read More » - 30 May
പള്ളിമുറ്റത്ത് പന്നിത്തലയിട്ടയാള് സി.സി.ടി.വിയില്‍ കുടുങ്ങി
ലണ്ടന്‍● വേലിയ്ക്ക് മുകളിലൂടെ പന്നിത്തലയും പന്നിയുടെ അവശിഷ്ടങ്ങളും പള്ളിമുറ്റത്തേക്ക് എറിഞ്ഞയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി. ലണ്ടനിലെ ഫിൻസ്ബറി പാർക്ക് പള്ളിയുടെ മുറ്റത്തേയ്ക്കാണ് അജ്ഞാതന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ എറിഞ്ഞത്. ഇയാള്‍ക്കായി…
Read More » - 30 May
കുവൈത്തില്‍ ദമ്പതികള്‍ മകളെ കൊലപ്പെടുത്തി ഫ്രീസറിലടച്ചു
കുവൈത്ത് സിറ്റി ● കുവൈത്തില്‍ മൂന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ഫ്രീസറിലച്ചു വച്ച ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രാ സലിം സബാ അബ്ദുള്ള ബോഹന്‍…
Read More » - 29 May
തിരുവനന്തപുരത്ത് വിമാനത്തില്‍ പക്ഷിയിടിച്ചു
തിരുവനന്തപുരം● പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പോകേണ്ട ഒമാന്‍ എയര്‍ വിമാനം 18 മണിക്കൂറോളം വൈകി. കഴിഞ്ഞദിവസമാണ് സംഭവം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8.45…
Read More » - 29 May
സൗദി അരാംകോ പുതിയ എണ്ണപ്പാടങ്ങങ്ങളും വാതക മേഖലകളും കണ്ടെത്തി
ദമാം ● സൗദി അറേബ്യയുടെ ദേശിയ എണ്ണക്കമ്പനി സൗദി അരാംകോ രാജ്യത്ത് പുതിയ മൂന്നു എണ്ണ പാടങ്ങള്‍ കണ്ടെത്തി അറേബ്യന്‍ ഉള്‍കടലില്‍ നിലവിലെ ബെറി ഗ്യാസ് പാടത്തിനു സമീപവും,…
Read More » - 29 May
ഗള്‍ഫ് എയര്‍ വിമാനം ആകാശച്ചുഴിയില്‍ വീണു; യാത്രക്കാര്‍ക്ക് പരിക്ക്
മനാമ : ഗള്‍ഫ് എയര്‍ വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 247…
Read More » - 29 May
ദുബായിലെ പലവ്യഞ്ജന കടകള്‍ക്ക് പുതിയ നിബന്ധനകള്‍
ദുബായ്: എമിറേറ്റിലെ പലവ്യഞ്ജന കടകള്‍ക്ക് ലൈസന്‍സ് വേണമെങ്കില്‍ പുതിയ നിബന്ധനകള്‍ പാലിക്കണമെന്ന് സാമ്പത്തിക വികസന സമിതി. അകത്ത് നിന്നും പുറത്തു നിന്നും നോക്കിയാല്‍ പലവ്യഞ്ജന കടകള്‍ക്ക് രാജ്യാന്തര…
Read More »