Gulf
- Jul- 2016 -20 July
ദുബായില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍
ദുബായ് ● ദുബായില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെയാണ് അല്‍ ഖുസൈസിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം…
Read More » - 20 July
സാധാരണക്കാര്‍ക്കൊപ്പമുള്ള ഇവരുടെ ട്രെയിന്‍ യാത്ര വൈറലാകുന്നു
ലണ്ടന്‍: ലണ്ടനില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഭൂഗര്‍ഭ ട്യൂബ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 19 July
പ്രവാസി മലയാളി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു
അല്‍-ഖോബാര്‍ : കൊല്ലം സ്വദേശിയായ പ്രവാസി സൗദി അറേബ്യയിലെ അല്‍-ഖോബാറില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. കൊല്ലം എബിദ മൻസിലിൽ ഷൗക്കത്തലിയുടെ മകൻ മിഹ്റാജ് ഷൗക്കത്ത് ആണ്…
Read More » - 19 July
പോക്കിമോന്‍ ഗെയിം കളിക്കുന്നവര്‍ക്ക് പിന്നാലെ പോലീസ് : മുന്നറിയിപ്പുമായി സൗദിയും കുവൈത്തും
ജിദ്ദ: പോക്കിമോൻ ഗെയിം ആളുകളെ മാത്രമല്ല പൊലീസുകാരെയും വലയ്ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഔദ്യോഗികമായി പോക്കിമോന്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തിട്ടില്ല. ലോക്കല്‍ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ ഗെയിം ലഭ്യമല്ലെങ്കിലും വിപിഎന്‍…
Read More » - 19 July
ഖത്തറിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം
ദോഹ: ഖത്തറിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം വരുത്തി. ഏഴായിരം റിയാൽ മാസ വേതനം ലഭിക്കുന്നവർക്ക് അവർ ജോലി ചെയ്യുന്ന സ്ഥാപനം താമസസൗകര്യം അനുവദിക്കുകയാണെങ്കിൽ കുടുംബത്തെ…
Read More » - 18 July
യുഎഇയില്‍ ചെറിയ വരുമാനവുമായി കഴിയുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
യുഎഇയില്‍ ചെറിയ വരുമാനവുമായി കഴിയുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വേതനമുള്ളവര്‍ക്ക് സൗജന്യതാമസം ഉറപ്പ് നല്കുന്ന നിയമം നിലവില്‍ വരുന്നു. ഈ വര്‍ഷം അവസാനത്തോടു…
Read More » - 18 July
വായ്ക്കുള്ളിലേക്ക് വെടിവെച്ച് യുവാവ് സ്വയം ജീവനൊടുക്കി
റിയാദ് : വായ്ക്കുള്ളിലേക്ക് വെടിവെച്ച് യുവാവ് സ്വയം ജീവനൊടുക്കി. സൗദി അറേബ്യയിലാണ് സംഭവം. ഹെല്‍ത്ത് അക്കാദമിയില്‍ നിന്നും ബിരുദം നേടിയ ആളാണ് യുവാവ്. എന്നാല്‍ സംഭവത്തിന് പിന്നില്‍…
Read More » - 18 July
അജ്മാനില്‍ ഭക്ഷണശാലയിലേക്കു വാഹനം ഇടിച്ചുകയറി അപകടം
അജ്മാന് : അജ്മാനില്‍ ഭക്ഷണശാലയിലേക്കു വാഹനം ഇടിച്ചുകയറി അപകടം. ഹുമൈദിയ പെട്രോള്‍ സ്റ്റേഷനിലെ മക്ഡൊണാള്‍ഡ് ഭക്ഷണശാലയിലേക്കാണ് നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറിയത്. അപകടത്തില്‍ 45 വയസുള്ള ഇന്ത്യക്കാരിയും…
Read More » - 18 July
ബഹ്റൈനില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്തനിയന്ത്രണം വരുന്നു
മനാമ● ബഹ്റൈനില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്തനിയന്ത്രണം വരുന്നു. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക ലൈസന്‍സ് നേടിയാല്‍ മാത്രമേ ഇനി മുതല്‍ ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ. ഓണ്‍ലൈന്‍…
Read More » - 18 July
ദുബായ് മലയാളികളില്‍ നിന്ന് കോടികള്‍ തട്ടിയ വിരുതന് പിടിയില്‍
ദുബായിലെ ആറ് മലയാളികളില്‍ നിന്നായി 12 കോടിയോളം രൂപ തട്ടിയെടുത്ത് കടന്ന വിരുതനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാട് സ്വദേശി ഫിയാസ് അഹമ്മദിനയൊണ് നെടുമ്പാശ്ശേരി…
Read More » - 18 July
ജോലി ചെയ്യുന്ന കമ്പനിയ്ക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണം ; മലയാളി യുവാവിന് വന്‍പിഴ
ജോലി ചെയ്യുന്ന കമ്പനിയ്ക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയ മലയാളി യുവാവിന് ഖത്തറില്‍ വന്‍ പിഴ. ഖത്തറില്‍ ആദ്യമായാണു സൈബര്‍ കേസില്‍ ഇന്ത്യക്കാരന് ശിക്ഷിക്കപ്പെടുന്നത്. 10000 റിയാലാണ് (ഏകദേശം…
Read More » - 17 July
തെരുവില്‍ പരസ്യ വേശ്യാവൃത്തി നടത്തിയ യുവതിയ്ക്ക് ശിക്ഷ
ദുബായ് ● നൈഫില്‍ തെരുവില്‍ കാല്‍നടയാത്രക്കാര്‍ക്ക് സെക്സ് വാഗ്ദാനം ചെയ്തതിന് അറസ്റ്റിലായ 26 കാരിയായ ഉഗാണ്ടന്‍ യുവതിയ്ക്ക് ആറുമാസം ജയില്‍ ശിക്ഷ. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ…
Read More » - 17 July
സൗദിയില്‍ മലയാളി കുടുംബം വാഹനാപകടത്തില്‍ പെട്ടു ; യുവതിയും മകനും മരിച്ചു
സൗദി അറേബ്യ : സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിടിച്ച് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. മലപ്പുറം താനാളൂര്‍ വടുതല അഫ്സലിന്റെ ഭാര്യ സഫീറ…
Read More » - 17 July
മെക്കയില്‍ വന്‍ അഗ്നിബാധ
മെക്ക ● സൗദി അറേബ്യയില്‍ മെക്കയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ഞായറാഴ്ച രാവിലെ അല്‍ ഷാക്കിലെ നിര്‍മ്മാണം നടന്നുവന്ന ഹോട്ടല്‍ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ പൂര്‍ണമായും…
Read More » - 17 July
ദുബായില്‍ ചെന്നാല്‍ കാണാതെ പോകരുതാത്ത 5 സ്ഥലങ്ങള്‍
എല്ലാം കൊണ്ടും പൂര്‍ണ്ണതയുള്ള ഒരു ഗ്ലോബല്‍ സിറ്റിയാണ് ദുബായ്. മിഡില്‍ഈസ്റ്റിന്റെ ബിസിനസ് ഹബ് എന്ന് ദുബായിയെ വിശേഷിപ്പിക്കാം. സഞ്ചാരപ്രേമികള്‍ക്ക് ഒരു മായാനഗരി കൂടിയാണ് ദുബായ്. ദുബായില്‍ എത്തുന്ന…
Read More » - 16 July
സൗദിയില്‍ മൊബൈല്‍ ഫോണ്‍ കണക്ഷന് റദ്ദു ചെയ്യാതിരിക്കാന്‍ പുതിയ നിര്‍ദ്ദേശം
സൗദിയില്‍ മൊബൈല്‍ ഫോണ്‍ കണക്ഷന് റദ്ദു ചെയ്യാതിരിക്കാന്‍ പുതിയ നിര്‍ദ്ദേശം. വിരലടയാളവുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് സൗദി ടെലികോം അതോറിറ്റി അറിയിച്ചു. നിലവില്‍ മൊബൈല്‍ ഫോണ്‍…
Read More » - 16 July
നവദമ്പതികളുടെ മധുവിധു രംഗങ്ങള്‍ പകര്‍ത്തിയ പ്രവാസി ഡ്രൈവര്‍ക്ക് ശിക്ഷ
ദുബായ് ● നവദമ്പതികളുടെ മധുവിധു രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയ്ല്‍ ചെയ്യുകയും ചെയ്ത ഏഷ്യന്‍ ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം തടവ്. ദുബായ്…
Read More » - 16 July
ഐ.എസ് ബന്ധം: കേരളത്തില്‍ നിന്ന് മുങ്ങിയ മലയാളി സഹോദരങ്ങളെ ബഹ്റൈന്‍ ജയിലിലടച്ചു
മനാമ ● ഐ.എസ് ബന്ധത്തിന്റെ പേരില്‍ രണ്ട് മലയാളി സഹോദരങ്ങളെ ബഹ്റൈന്‍ ജയിലിടച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധംപുലര്‍ത്തിയ കണ്ണൂര്‍ സ്വദേശികളെയാണ് ബഹ്റൈന്‍ ജയിലിടച്ചത്. ഇക്കാര്യം ബഹ്റൈന്‍ സര്‍ക്കാര്‍…
Read More » - 15 July
സൗദിയില്‍ മലയാളി വെടിയേറ്റ് മരിച്ചു
റിയാദ് ● സൗദിയില്‍ തിരുവനന്തപുരം സ്വദേശി വെടിയേറ്റ് മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് മാജിദ മന്‍സിലില്‍ പരേതനായ മീരാസാഹിബിന്ന്റേയും ആമിനാബീവിയുടെയും മകന് നസീറാ(45)ണ് മരിച്ചത്. റിയാദില്‍ നിന്ന്…
Read More » - 15 July
200 ആടുകളെ മോഷ്ടിച്ച പ്രവാസി യുവാക്കള്‍ക്ക് ശിക്ഷ
അബുദാബി ● അല്‍ ഗാര്‍ബിയയിലെ 21ഓളം ഫാമുകളില്‍ നിന്ന് ഇരുന്നൂറോളം ആടുകളെ മോഷ്ടിച്ച കേസില്‍ 5 പ്രവാസി യുവാക്കള്‍ക്ക് 9 വര്‍ഷം വീതം തടവ്. ജഡ്ജി ഒസാമ…
Read More » - 15 July
7500 വര്‍ഷം പഴക്കമുള്ള മുത്ത് കണ്ടെത്തി
ദുബായ് : 7500 വര്‍ഷം പഴക്കമുള്ള മുത്ത് കണ്ടെത്തി. യു.എ.ഇ എമിറേറ്റായ ഉം അല്‍ കുവൈനില്‍ നിന്നുമാണ് പുരാവസ്തു ഗവേഷകര്‍ 7500 വര്‍ഷം പഴക്കമുള്ള പ്രകൃതിദത്തമായ മുത്ത്…
Read More » - 15 July
വയസ് പതിനാല് : പക്ഷെ ഇവനെ കാണണമെങ്കിൽ ആരായാലും മുൻകൂർ അനുവാദം വാങ്ങണം
ദുബൈ : വയസ് പതിനാലെ ഉള്ളുവെങ്കിലും ഇവനെ കാണണമെങ്കിൽ ആരായാലും മുൻകൂർ അനുവാദം വാങ്ങണം. ദുബൈയിൽ രാജാവായി ജീവിക്കുന്ന കുരുന്നാണ് പതിനാലുകാരന് റഷീദ് സെയ്ഫ് ബെല്‍ഹസ. ദുബൈയിലെ…
Read More » - 15 July
സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം: സൗദിയിൽ ശിക്ഷ കര്‍ശനമാക്കുന്നു
റിയാദ്:സൗദിയില്‍ സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ ശിക്ഷ കര്‍ശനമാക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും മറ്റുള്ളവരെ അപകീര്ത്തിപെടുത്തുന്നവര്ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും 5 ലക്ഷം റിയാല്‍ പിഴയും…
Read More » - 13 July
ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികള്‍
ദുബായ് ● ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളില്‍ യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സിന് ഒന്നാം സ്ഥാനം. വിമാന യാത്രക്കാരുടെ ഇടയില്‍ നടത്തിയ വോട്ടിങിലാണ് 2016ലെ ലോകത്തെ…
Read More » - 13 July
ഷാര്‍ജയില്‍ മോഷണത്തിനിടെ പറ്റിയ അക്കിടി വിനയായതിങ്ങനെ
ഷാര്‍ജ ● ഷാര്‍ജയില്‍ മോഷണത്തിനിടെ പറ്റിയ അബദ്ധം മോഷ്ടക്കളായ യുവാക്കളെ കുടുക്കി. മോഷണത്തിനിടെ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നുപോകുകയായിരുന്നു. ഏഷ്യന്‍ വംശജനായ കാര്‍ ഡ്രൈവറില്‍ നിന്നും പണം…
Read More »