
കുവൈത്ത് സിറ്റി● കുവൈത്തിലെ മംഗഫില്‍ കഞ്ചാവുമായി മലയാളി അറസ്റ്റില്‍ . ടാക്സി ജോലി നോക്കുന്ന മലയാളി യുവാവാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒന്നരകിലോ കഞ്ചാവ് പിടിച്ചെടുത്തു. . ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫഹാഹീലിൽ താമസിക്കുന്ന ശ്രീലങ്കൻ യുവതിയും പിടിയിലായി. ഇരുവരെയും തുടർനടപടികൾക്കായി ആന്റി നാർകോട്ടിക് വിഭാഗത്തിനു കൈമാറി.
Post Your Comments