Gulf
- Jun- 2016 -17 June
ഒരു ഫ്ലാറ്റിൽ എത്ര കുടുംബങ്ങൾക്ക് താമസിക്കാം ? നിയമം കർശനമാക്കി ദുബായ്
ഒരു ഫ്ലാറ്റില്‍ ഒരു കുടുംബം മാത്രം എന്ന നിബന്ധനയുമായി ദുബായി മുന്‍സിപ്പാലിറ്റി. ഷെയറിംഗ് അടക്കമുള്ള വാടകക്കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ കെട്ടിട ഉടമകള്‍ക്ക് മുന്‍സിപ്പാലിറ്റി അധികൃതര്‍…
Read More » - 17 June
ഗള്‍ഫ് മലയാളികള്‍ക്ക് വിമാന കമ്പനികളുടെ ഇരുട്ടടി
കൊച്ചി: പെരുന്നാളിനു നാട്ടില്‍ എത്താനിരിക്കുന്ന ഗള്‍ഫ് മലയാളികൾക്ക് വിമാന കമ്പനികളുടെ ഇരുട്ടടി. ടിക്കറ്റിന് 20,000 രൂപ വരെ കൂട്ടി സ്വകാര്യ വിമാനകമ്പനികൾക്കൊപ്പം എയര്‍ഇന്ത്യയും പ്രവാസികളെ പിഴിയുകയാണ്. ദുബായില്‍നിന്ന്…
Read More » - 16 June
ഒമാനിലെ മലയാളിയുടെ കൊലപാതകം : ആറുപേര്‍ അറസ്റ്റില്‍
മസ്ക്കറ്റ് ● ഒമാനിലെ ഇബ്രിയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റിലായി. ഒമാന്‍ സ്വദേശികളാണ് റോയല്‍ ഒമാന്‍ പോലീസിന്റെ പിടിയിലായത്. കേസിൽ അന്വേഷണം തുടരുകയാണെന്നും…
Read More » - 15 June
വൃത്തിഹീനമായ സാഹചര്യത്തില്‍ റമദാന് വിഭവങ്ങള്‍ ഒരുക്കിയ പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ് ● ഒമാനില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ റമദാന് നോമ്പുതുറ വിഭവങ്ങള്‍ പാകംചെയ്തു കൊണ്ടിരുന്ന ഒരുകൂട്ടം പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. അല്‍-അമെറാത്തില് നിന്നാണ് ഇവരെ മസ്കറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍…
Read More » - 15 June
സൗദി വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
ജിദ്ദ ● സൗദി അറേബ്യയിലെ ഖുന്ഫുദയില് വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി കിളിയമന്നില് സുബൈര്‍ മൗലവി (67), കടലുണ്ടി ചാലിയം നരികുത്ത് ഗഫൂര്‍ മൗലവിയുടെ…
Read More » - 15 June
ഈ സ്ത്രീയെ അറിയാമോ? ദുബായ് പോലീസ് ചോദിക്കുന്നു
ദുബായ് ● മുകളിലെ ചിത്രത്തില്‍ കാണുന്ന സ്ത്രീയ തിരിച്ചറിയാന്‍ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അല്‍-റാഷിദിയ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ നിന്ന് കണ്ടെത്തിയ അജ്ഞാത സ്ത്രീയുടെ…
Read More » - 14 June
ബഹ്റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ക്യാമറകൾ നിർബന്ധമാക്കി
മനാമ : ബഹ്റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കിയതായി അഭ്യന്തരമന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, സേവനം നടത്തുന്ന സ്ഥാപനങ്ങൾ തുടങ്ങി ബഹ്റിനിലെ എല്ലാ…
Read More » - 14 June
സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ്
സൗദി : അധികൃതരുടെ അനുമതിയോടെയായിരിക്കണം സംഭാവനകള്‍ നല്‍കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ പേരോടും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്…
Read More » - 14 June
പുണ്യമാസത്തില്‍ ലോകത്തിന് മാതൃകയായി യു.എ.ഇ വനിതാ മന്ത്രി
ദുബായ് ● റോഡില്‍ വാഹനയാത്രക്കര്ക്ക് നോമ്പുതുറയ്ക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്ത് യു.എ.ഇ വനിതാ മന്ത്രി. യുവജനകാര്യ സഹമന്ത്രി ഷമ്മാ സുഹൈൽ അൽ മസ്റൂയിയാണ് വഴിയരുകില്‍…
Read More » - 14 June
ബുര്‍ജ് ഖലീഫയിലെ താമസക്കാര്‍ക്ക് നോമ്പ് ദൈര്‍ഘ്യമേറിയത്
ദുബായ്: ലോകത്തിലെ ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഉയര്‍ന്ന നിലകളില്‍ താമസിക്കുന്നവര്‍ക്ക് വ്രതാനുഷ്ഠാനത്തിന് ദൈര്‍ഘ്യമേറുമെന്ന് ദുബൈ ഗ്രാന്റ് മുഫ്തി അഹ്മദ് അല്‍ ഹദ്ദാദ്. സമുദ്ര നിരപ്പില്‍ നിന്ന്…
Read More » - 13 June
സൗദിയില്‍ പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു
ദമ്മാം ● സൗദി ആഭ്യന്തര വ്യോമയാന രംഗത്തേക്ക് പുതിയ ഒരു കമ്പനി കൂടി വരുന്നു. സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന കമ്പനിയ്ക്ക് സൗദി സിവില്‍…
Read More » - 13 June
ചില്ല് പൊട്ടി; അബുദാബിയില്‍ നിന്നുള്ള വിമാനം വൈകുന്നു
അബുദാബി ● വിമാനത്തിന്റെ ചില്ല് പൊട്ടിയതിനെത്തുടര്‍ന്ന് ഞായറാഴ്ച പുറപ്പെടേണ്ട അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. ഞായര്‍ രാത്രി 8.50 ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട്…
Read More » - 13 June
ഒമാനില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി
കോട്ടയം : ഒമാനില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി. മണര്‍കാട് സ്വദേശിയായ ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മസ്ക്കറ്റില്‍ നിന്നും നാനൂറോളം കിലോമീറ്റര്‍ അകലെ ഇബ്രി…
Read More » - 12 June
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
സൗദി : സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മലയാളികള്‍ മരിച്ചു. അല്‍ ഖോബാറില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്. കൊല്ലം ചവറ…
Read More » - 11 June
പാമ്പിനെ വലിച്ചെറിഞ്ഞ് യുവാവിന്റെ നിസ്കാരം മുടക്കാന്‍ ശ്രമം : വീഡിയോ വൈറലാകുന്നു
റിയാദ് ● യുവാവിന്റെ നമസ്ക്കാരം മുടക്കാന്‍ സുഹൃത്ത് കാട്ടിയ അതിസാഹസമാണ് വൈറലായത് . നിസ്ക്കരിയ്ക്കുന്ന സുഹൃത്തിന് മുന്നില്‍ ജീവനുള്ള പാമ്പിനെ കൊണ്ടിട്ട് കൊണ്ട് പ്രാര്‍ത്ഥന മുടക്കുന്ന വീഡിയോ…
Read More » - 11 June
ദുബായിലേക്ക് പോകുന്നവര്‍ കൊണ്ടു പോകരുതാത്ത സാധനങ്ങളുടെ ലിസ്റ്റ്
ദുബായ്: ദുബായിലേക്ക് പോകുന്നവര്‍ കൊണ്ടു പോകരുതാത്ത സാധനങ്ങളുടെ ലിസ്റ്റ് വിമാന കമ്പനികള്‍ പുറത്തിറക്കി. വിവിധ വിമാനക്കമ്പനികള്‍ സംയുക്തമായാണ് 19 ഇന സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബായ് വിമാനത്താവളം…
Read More » - 10 June
ഒമാനിലെ ഒരു ഗ്രാമത്തില്‍ പകല്‍ മൂന്നരമണിക്കൂര്‍ മാത്രം; വിശദീകരണവുമായി അധികൃതര്‍
സലാല ● കടല്‍ നിരപ്പില്‍ നിന്നും 2,000 മീറ്റര്‍ ഉയരമുള്ള ഗ്രാമത്തില്‍ റമദാന് വ്രതം മൂന്നര മണിക്കൂറാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒമാന്‍ അതിര്‍ത്തിയിലെ…
Read More » - 10 June
ചിക്കു റോബര്‍ട്ട് വധം; വാദി പ്രതിയാകുന്നുവോ?
മസ്ക്കറ്റ് ● ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട കേസില്‍ ചിക്കുവിന്റെ ഭര്‍ത്താവ് ലിന്സണ് റിമാന്‍ഡില്‍. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലിന്‍സണിനെ റോയല്‍ ഒമാന്‍ പോലീസ്…
Read More » - 10 June
ഷാര്‍ജയിലേക്ക് പുതിയ ജെറ്റ് എയര്‍വേയ്സ് സര്‍വീസ്
മംഗളൂരു ● ജെറ്റ് എയര്‍വേയ്സ് യു.എ.ഇയിലെ ഷാര്‍ജയിലേക്ക് മംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. ആഗസ്റ്റ് 7 മുതലാണ് പുതിയ വിമാനം ആരംഭിക്കുന്നത്. രാവിലെ 9.30 ന്…
Read More » - 9 June
ഒമാന്‍ തീരത്ത് വന്‍ മയക്കുമരുന്നു വേട്ട
മനാമ ● ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. ബ്രിട്ടീഷ് യുദ്ധ കപ്പലായ എഎംഎസ് ഡിഫെന്‍ഡറാണ് മത്സ്യ ബന്ധ ബോട്ടില്‍ നിന്നും ഒരു മെട്രിക് ടണ്‍…
Read More » - 9 June
യു.എ.ഇയില്‍ വന്‍ തട്ടിപ്പ് ; മലയാളികള്‍ അടക്കമുള്ളവര്‍ പിടിയില്‍
ദുബായ് : യു.എ.ഇയില്‍ വന്‍ തട്ടിപ്പു നടത്തിയ ആറുപേര്‍ പിടിയില്‍. സി.ഐ.ഡി ചമഞ്ഞ് മലയാളികളുടെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആറര ലക്ഷം ദിര്‍ഹവും അഞ്ച് മൊബൈല്‍ ഫോണുകളും…
Read More » - 9 June
യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
അബുദാബി : യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുഎഇയില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വാഹനമോടിക്കുന്നവര്‍ക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 9 June
മലയാളി യുവ എഞ്ചിനിയര്‍ സൗദിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു
റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല് രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സൗദിയിലെ…
Read More » - 8 June
പിഞ്ചു കുഞ്ഞിനെ ഓടുന്ന കാറില്‍ നിന്നും എറിഞ്ഞു കൊന്നു
സൗദി : പിഞ്ചു കുഞ്ഞിനെ ഓടുന്ന കാറില്‍ നിന്നും എറിഞ്ഞു കൊന്നു. പ്രേതബാധ ആരോപിച്ചാണ് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത്. സൗദിയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു…
Read More » - 8 June
ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ പുതിയ ടവർ
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ നൂറു മീറ്റർ ഉയരക്കൂടുതൽ പുതിയ കെട്ടിടത്തിനുണ്ടാകുമെന്നു നിർമാതാക്കളായ ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ ടിവി അഭിമുഖത്തിൽ…
Read More »