ദുബായ്● ദുബായില്‍ ജോലിസ്ഥലത്ത് വച്ച് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വെഞ്ഞാറമൂട് ചെമ്പൂര്‍ ‘ഉത്രാട’ത്തില്‍ ശശിധരന്‍പിള്ള (64) യാണ് മരിച്ചത്. ഇന്റീരിയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഗിരിജ. മക്കള്‍: ജിത്തു (യു.എ.ഇ), ജിഷ്ണു.
Post Your Comments