Gulf
- Jul- 2016 -3 July
ദുബായിൽ 6 ദിവസം സൗജന്യപാര്‍ക്കിംഗ്
ദുബായ് : ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങളില്‍ ദുബൈയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിംഗ്. ജൂലൈ മൂന്ന് മുതല്‍ 8 വരെ ദുബൈയിലെ പെയ്ഡ് പാര്‍ക്കിംഗ് സോണുകൾ ഉൾപ്പെടെ എല്ലാം…
Read More » - 3 July
സൗദി അറേബ്യയിൽ ഉംറ ബസ് മറിഞ്ഞ് 10 മരണം; ഇന്ത്യക്കാർക്ക് ഗുരുതര പരിക്ക്
തായിഫ് : സൗദി അറേബ്യയിലെ തായിഫ് – റിയാദ് റോഡിലെ റിദ് വാനിൽ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു 10 പേർ മരിച്ചു.…
Read More » - 3 July
യു.എ.ഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്
അബുദാബി ● യു.എ.ഇയില്‍ ഇന്നും നാളെയും കനത്ത പൊടിക്കാറ്റിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. തീര പ്രദേശങ്ങളില്‍…
Read More » - 2 July
തുറസായ സ്ഥലത്തെ ഈദ് ഗാഹുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
കുവൈറ്റ് സിറ്റി : കുവൈത്തില്‍ തുറസ്സായ സ്ഥലത്തെ ഈദ് ഗാഹുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഔഖാഫ് മന്ത്രി യൂസുഫ് അല്‍ സാനിയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാണ് ആഭ്യന്തര…
Read More » - 2 July
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ് ● സൗദി അറേബ്യയിലെ ബദർ ബിൻ സൗദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചതാണിക്കാര്യം.…
Read More » - 2 July
ബഹ്റൈനില്‍ ഭീകരാക്രമണം
മനാമ● ബഹ്റൈനില്‍ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീകൊല്ലപ്പെട്ടു. വെള്ളിയാഴ്ച എകര്‍ ഗ്രാമത്തിലുണ്ടായ സ്ഫോടനത്തിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ ബഹ്റൈനി സ്ത്രീയുടെ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍…
Read More » - 2 July
കുവൈറ്റില്‍ ഈദ് ഗാഹുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി
കുവൈറ്റ് : കുവൈറ്റില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഈദുല്‍ ഫിത്വറിന്റെ പ്രാര്‍ഥനകള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്തുന്നത് നിരോധിച്ചതായി ഇസ്ലാമിക് അഫയേഴ്സ് മന്ത്രി യാക്കൂബ് അല്‍ സാനെ അറിയിച്ചു.…
Read More » - 2 July
20ന് മുമ്പ് വിരലടയാളം നല്‍കിയില്ലെങ്കില്‍ മൊബൈല്‍ കണക്ഷന് റദ്ദാകും
സൗദി :മൊബൈല്‍ ഫോണ്‍ കണക്ഷന് റദ്ദ് ചെയ്യാതിരിക്കാന്‍ വിരലടയാളം നല്കുന്നതിനുവേണ്ടി നല്കിയ സമയ പരിധി ജൂലായ് 20 നു അവസാനിക്കുമെന്ന് സൗദി ടെലികോം അതോറിറ്റി അറിയിച്ചു .…
Read More » - 1 July
ലൈംഗികബന്ധത്തിന് ശേഷം വിമാന ജീവനക്കാരിയെ കൊലപ്പെടുത്തി ; പ്രവാസി യുവാവിന് ശിക്ഷ
ദുബായ് ● ദുബായില്‍ വിമാനക്കമ്പനി ജീവനക്കാരിയെ ലൈംഗികബന്ധത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 29 വയസുകാരിയായ എയർലൈൻ ജീവനക്കാരിയാണ് കൊലപ്പെടുത്തിയ കേസില്‍…
Read More » - Jun- 2016 -30 June
കുവൈത്തില്‍ വന്‍ തീപിടുത്തം; 9 മരണം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ തീപിടിത്തത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഒരു കുടുംബത്തിലെ ഒമ്പതു പേർ മരിച്ചു. സംഭവത്തിൽ 12 പേർക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.…
Read More » - 30 June
വഴിയാത്രക്കാരെ പ്രലോഭിപ്പിച്ച് ലൈംഗികവൃത്തി നടത്തിയിരുന്ന യുവതി അറസ്റ്റില്‍
ദുബായ് ● ദുബായില്‍ കാല്‍നടയാത്രക്കാരെ പ്രലോഭിപ്പിച്ച് ലൈംഗികവൃത്തി നടത്തിയിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 26 കാരിയായ ഉഗാണ്ട സ്വദേശിനിയാണ് പിടിയിലായത്. യുവതിയുടെ വിചാരണ ദുബായില്‍ ആരംഭിച്ചു.…
Read More » - 30 June
ദുബായില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും; നാളെ മുതല്‍ പിഴ
ദുബായ്: ദുബായില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ ഈ വര്‍ഷം അവസാനം വരെ…
Read More » - 30 June
ദുബായ് മെട്രോയുടെ അടുത്ത ഘട്ട വികസന പദ്ധതി പ്രഖ്യാപിച്ചു
ദുബായ് : ദുബായ് മെട്രോയുടെ അടുത്ത ഘട്ട വികസന പദ്ധതി ആര്‍ടിഐ പ്രഖ്യാപിച്ചു. എക്സ്പോ വേദി വരെ നീളുന്ന പാതയാണ് പുതിയതായി നിര്‍മിക്കുക. 10.6 ബില്ല്യണ്‍ ദിര്‍ഹം…
Read More » - 30 June
തന്റെ സ്വപ്നം സഫലമായ ആഹ്ലാദത്തില്‍ ഒമാനി എഴുത്തുകാരന്
ന്യൂഡല്‍ഹി ● “എന്റെ സ്വപ്നം യാതാര്‍ത്ഥ്യമായി” . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 27 കാരനായ ഒമാനി സിനിമ നിര്‍മ്മാതാവും കവിയുമായ സുല്‍ത്താന്‍ അഹമ്മദ്…
Read More » - 29 June
മകള്‍ മാപ്പുനല്കി; സൗദിയില്‍ പിതാവ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു
ജിദ്ദ ● ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പിതാവിന് മകള്‍ മാപ്പുനല്കി. ഇതോടെ കേസില്‍ പിതാവിനെ കോടതി വെറുതെ വിട്ടു. ജിദ്ദയിലെ കോടതിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക്…
Read More » - 29 June
ടൊറന്റില്‍ സിനിമ അപ്ലോഡ് ചെയ്ത യുവാവിനുള്ള ശിക്ഷ വിധിച്ചു
അബുദാബി ● പകര്‍പ്പവകാശം ലംഘിച്ച് ടൊറന്റില്‍ അനധികൃതമായി സിനിമ അപ്ലോഡ് ചെയ്ത യുവാവിന് ആറുമാസം തടവും 50,000 രൂപപിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം കുറ്റക്കാരനെ…
Read More » - 29 June
ജി.സി.സി വിടുന്നുവെന്ന വാര്‍ത്ത; വിശദീകരണവുമായി ഒമാന്‍
മസ്ക്കറ്റ് ● ഗള്‍ഫ് കോ ഓപ്പറേഷന് കൗണ്‍സില്‍ (ജി.സി.സി) വിടുകയാണെന്ന വാര്‍ത്ത ഒമാന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ചില അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒമാന്‍…
Read More » - 29 June
യു.എ.ഇയിലെ പെട്രോള്‍ വിലയില്‍ മാറ്റം
ദുബായ് ● യു.എ.ഇയിലെ പെട്രോള്‍ വില വര്‍ധിപ്പിച്ചു. ജൂലൈ മാസത്തെ ചില്ലറ വില്‍പ്പന നിരക്കാണ് ഇപ്പോള്‍ പ്രഖ്യാപ്പിച്ചിരിക്കുന്നത്. സ്പെഷ്യല്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.77 ദിര്‍ഹവും സൂപ്പര്‍…
Read More » - 29 June
കാണാതായ മൂന്നുവയസുകാരനെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: ബഹ്റൈനിലെ ഹിദ്ദില്‍ നിന്ന് കാണാതായ മൂന്നുവയസുകാരനെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈജിപ്ത് സ്വദേശിയുടെ മകന്…
Read More » - 28 June
യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ദുബായ് ● യു.ഇ.എയില്‍ സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ അവധിയാണ് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ലഭിക്കുക. ഒന്നും രണ്ടും പെരുന്നാളിനാണ്…
Read More » - 28 June
യു.എ.ഇയില്‍ ഈദുൽ ഫിത്വർ അവധികള്‍ പ്രഖ്യാപിച്ചു
അബുദാബി ● യു.എ.ഇയില്‍ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കുമുള്ള ഈദുൽ ഫിത്വർ അവധികള്‍ പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതൽ പത്ത് വരെയാണ് അവധി. ജൂലൈ ആറിന് ഈദുൽഫിത്വർ ആയിരിക്കുമെന്ന…
Read More » - 27 June
മൂന്ന് മലയാളികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു
കുവൈത്ത് സിറ്റി ● ലഹരി മരുന്ന് കടത്തുകേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. മലപ്പുറം…
Read More » - 27 June
ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നാട്ടിലേക്കുള്ള യാത്ര മുടങ്ങും
അബുദാബി ● സ്കൂള്‍ അവധിയും ഈദ് അവധിയും പ്രമാണിച്ച് വിമാനത്താവളങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രക്കാര്‍ ചുരുങ്ങിയത് 3 മണിക്കൂര്‍ മുന്‍പെ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന്…
Read More » - 27 June
സ്വന്തം കുടുംബത്തിന് മുന്പില് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
ഷാര്‍ജ: കുടുംബത്തിന് മുന്പില് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ മെഗാമാളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എട്ട് വയസുകാരി കാവ്യ റാവു മരിച്ചത്. അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്…
Read More » - 27 June
ദുബായില്‍ തീപ്പിടുത്തം
ദുബായ് ● ദുബായില്‍ കെട്ടിടനിര്‍മ്മാണ സൈറ്റില്‍ തീപ്പിടുത്തം. ഷെയ്ഖ് സയീദ് റോഡരുകിലെ നിര്‍മ്മാണ സൈറ്റിലാണ് തീപ്പിടുത്തമുണ്ടായാത്. സൈറ്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും…
Read More »