IndiaNewsInternationalGulf

കോഫീഷോപ്പുകള്‍ കേന്ദ്രീകരിച്ച്‌ മിന്നല്‍പരിശോധന ; നിരവധി പേര്‍ പിടിയില്‍

നിയമലംഘനം നടത്തിയ 15 പേര്‍ അറസ്റ്റിലായി. ഇവരില്‍ 13 പേര്‍ സ്‌പോണ്‍സറുടെ കീഴില്‍ നിന്ന്‌ ഒളിച്ചോടിയ വീട്ടുജോലിക്കാരികളാണ്‌. നിയമലംഘനം നടത്തിയ കോഫീ ഷോപ്പുകള്‍ അടച്ചുപൂട്ടി. കുവൈറ്റിലെ ഹവല്ലിയില്‍ കോഫി ഷോപ്പുകള്‍ കേന്ദ്രീകരിച്ച്‌ മിന്നല്‍ പരിശോധനയിലാണ് തൊഴിലാളികള്‍ അറസ്റ്റിലായത്.

തൊഴില്‍ നിയമലംഘനം നടത്തിയവരാണ്‌ അറസ്റ്റിലാ.തെന്ന്‌ കാംപയ്‌ന്‍ കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ്‌ അല്‍ തഫീരി പറഞ്ഞു. അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന്‌ കൈമാറി.

 

 

raid.201607296282

 

 

 

 

 

shortlink

Post Your Comments


Back to top button