Gulf
- Aug- 2016 -10 August
കണ്ടൽ മനോഹാരിതയിൽ ബനിയാസ് ദ്വീപ്
അബുദാബി: ബനിയാസ് ദ്വീപിലെ കണ്ടൽ കാട് മരുഭൂമിയിൽ ആവാസവ്യവസ്ഥ ഒരുക്കി വ്യാപിക്കുന്നു. ആയിരകണക്കിനു കണ്ടൽ മരങ്ങളാണ് വർഷംതോറും ഇവിടെ വച്ചുപിടിപ്പിക്കുന്നത്. ബനിയാസിനെ മനോഹരമായ ദ്വീപാക്കി മാറ്റിയത് യു…
Read More » - 10 August
ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം
സൗദി :സൗദിയില്‍ ആരോഗ്യ മേഖലയിലും സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം നടപ്പാക്കാന്‍ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ആലോചനനടത്തുന്നു.ആരോഗ്യ മേഖലയിൽ സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ആരോഗ്യ…
Read More » - 9 August
അതിശയിപ്പിക്കുന്ന വേഗതയുമായി ഹൈപർലൂപ് സാങ്കേതികത!
ദുബായ്: അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് സാങ്കേതിക ലോകം. ഗതാഗത ലോകത്തും ഇതിന്റെ ദ്രിഷ്ടാന്തങ്ങള്‍ കാണാം. വിമാനത്തേക്കാൾ വേഗതയുള്ള ട്രെയിനുകൾ വരെ ഇന്ന് എത്തിക്കഴിഞ്ഞു.ദുബായിൽ നിന്ന് ഫുജൈറയിലെത്താൻ 10 മിനിറ്റ്…
Read More » - 9 August
സൗദി വിസ ഫീസ് പുതുക്കി നിശ്ചയിച്ചു
ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിസ ഫീസ് സർക്കാർ പുതുക്കി നിശ്ചയിച്ചു.ഒക്ടോബർ രണ്ടുമുതൽ പുതുക്കിയ ഫീസ് നിലവിൽ വരും. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുകയും പുതുക്കിയിട്ടുണ്ട്. രണ്ടു മാസത്തേക്ക്…
Read More » - 8 August
സൗദി രാജാവ് തൊഴില്‍ പ്രതിസന്ധിയില്‍ ഇടപെടുന്നു
റിയാദ് : സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്മാന് രാജാവ് ഇടപെടുന്നു. തൊഴില്‍ മന്ത്രാലയത്തിന് സൗദി രാജാവ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്കി. സൗദി അറേബ്യയില്‍ ജോലിയും…
Read More » - 7 August
ജാസിമിന്റേത് വീരമൃത്യു അഭിമാനമെന്ന് പിതാവ്…
മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ യാത്രക്കാരെ രക്ഷപ്പെടുത്താനാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ ജാസിം ഈസാ അൽ ബലൂഷി ജീവൻ വെടിഞ്ഞത്. എല്ലാ യാത്രക്കാരുടെയും ജീവൻ രക്ഷിക്കാൻ വീരമൃത്യു വരിച്ച…
Read More » - 7 August
സൗദി രാജകുമാരി പാരീസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു
പാരീസ് നഗരത്തിലെ ലൗവ്റെ മ്യൂസിയത്തിനടുത്തുള്ള സെക്കന്‍ഡ് അറോന്ഡിസ്മെന്റില് വ്യാഴാഴ്ചയാണ് സൗദി രാജകുമാരി കൊള്ളയടിക്കപ്പെട്ടത്. കയ്യിലുണ്ടായിരുന്ന ഒരു മില്യണ്‍ യൂറോ ( ഏഴുകോടി രൂപ) വിലവരുന്ന സ്വിസ് നിര്‍മ്മിത…
Read More » - 6 August
സൗദിയില്‍ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു
റിയാദ്: തീവ്രവാദ കുറ്റം ചുമത്തി സൗദിയില്‍ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. ഡോ സബീല്‍ അഹമ്മദാണ് അറസ്റ്റിലായത്. ഇന്ത്യയിലെ യുവാക്കളെ പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ക്വയ്ദ അടക്കമുള്ള…
Read More » - 6 August
യു.എ.ഇയില്‍ താരമായ് “കേരള ഫയര്‍ ഫോഴ്സ്”
ദുബായ് ● യു.എ.ഇ മാധ്യമങ്ങളില്‍ ഇപ്പോള്‍ കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസാണ് താരം. എങ്ങനെയെന്നല്ലേ? എമിറേറ്റ്സ് വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് ജാസിം…
Read More » - 6 August
ഗള്‍ഫ് എയര്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി
മനില ● എന്ജിന് തകരാറിനെത്തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വെള്ളിയാഴ്ചയാണ് സംഭവം. ഫിലിപൈന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പറന്നുയര്‍ന്ന ഗള്‍ഫ്…
Read More » - 6 August
‘ അള്ളാ ‘ എന്ന് വിളിച്ചതിനെ തുടർന്ന് ദമ്പതിമാരെ വിമാനത്തിൽ നിന്ന് ഇറക്കി
ചിക്കാഗോ ;വിമാനത്തിലിരുന്ന്’അള്ളാ’ എന്ന് വിളിച്ചതിന് പാകിസ്താനി-അമേരിക്കൻ ദമ്പതികളെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് അള്ളാ എന്ന് വിളിച്ചതിനാണ് ദമ്പതികളെ വിമാനത്തിൽ…
Read More » - 5 August
സൗദി പ്രശ്ന പരിഹാരത്തിനായി മന്ത്രി കെ.ടി ജലീല്‍ പോകുന്നത് വിരോധാഭാസം
വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം മന്ത്രി വി.കെ സിങ് നേരിട്ട് സൗദിയിലെത്തി കാര്യങ്ങള്‍ ചെയ്യുന്നതിനിടെ സൗദി പ്രശ്നപരിഹാരത്തിനായി കേരളത്തിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍…
Read More » - 5 August
പ്രവാസികള്‍ക്കിടയില്‍ താരം ഇപ്പോള്‍ സുഷ്മാ സ്വരാജാണ്; വയലാര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയയും
പ്രവാസി തൊഴിലാളികളുടെ പ്രതിസന്ധിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജാണ് ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലെ യഥാര്‍ത്ഥ താരം. സൗദിയിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കിടയിലേക്ക് സഹമന്ത്രി…
Read More » - 4 August
ബഹ്റെനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ ബാലികയെ കണ്ടുപിടിച്ചു
ബഹ്റെനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ ബാലികയെ പൊലീസ് കണ്ടുപിടിച്ചു. ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റേയും അനീഷയുടേയും മകള്‍ അഞ്ചു വയസുകാരിയായ സാറയെയാണ് തട്ടിക്കൊണ്ടു പോയത്. ചൊവ്വാഴ്ച രാത്രി…
Read More » - 4 August
എമിറേറ്റ്സ് അപകടത്തിന്റെ കാരണം വ്യക്താമായി
ദുബായ്● ലാന്‍ഡിംഗ് ഗീയറിനുണ്ടായ തകറാണ് തിരുവനന്തപുരം-ദുബായ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ തീപ്പിടിച്ച് തകര്‍ന്നതിന് കാരണമെന്ന് വ്യക്തമായി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എമിറേറ്റ്സ് ചെയര്മാന് ഷെയ്ഖ് അഹമ്മദ്…
Read More » - 4 August
യു.എ.ഇയില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം
അബുദാബി : യു.എ.ഇയില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം. മൂന്നു ദിവസമായി അനുഭവപ്പെടുന്ന ശക്തമായ പൊടിക്കാറ്റു മൂലം ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് ദേശീയ കാലാവസ്ഥാ…
Read More » - 4 August
സൗദി തൊഴില്‍ പ്രതിസന്ധി: ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു: സുഷമ സ്വരാജ്
സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സൗദി സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. സൗദിയിലേക്ക്…
Read More » - 4 August
സൗദിയില്‍നിന്നുള്ള തൊഴിലാളി സംഘത്തിന്റെ മടക്കം വൈകും
റിയാദ്: ഹജ്ജ് വിമാനത്തില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള സൗദി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തത് മൂലം സൗദിയില്‍ നിന്നുള്ള തൊഴിലാളികളുമായുള്ള ആദ്യസംഘത്തിന്റെ മടക്കം വൈകും. അതേസമയം 48 മണിക്കൂറിനുള്ളില്‍…
Read More » - 3 August
മരണത്തിനും ജീവിതത്തിനും ഇടയില്‍ അവര്‍ !
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എന്ജിന് തീപിടിച്ച് പൂര്‍ണമായും കത്തിയമര്‍ന്ന ഇകെ 521 എമിറേറ്റ്സ് വിമാനത്തില്‍ ഉണ്ടായിരുന്നത് അറുപതിലധികം മലയാളികള്‍ ! വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും…
Read More » - 3 August
ദുബായ് വിമാന അപകടം:രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഗ്നിശമന സേനാംഗം മരിച്ചു; യാത്രക്കാരുടെ പട്ടിക കാണാം
ദുബായ്:ദുബായ് വിമാനത്താവളത്തിലെ റണ്‍വേ അടച്ചതോടെ സര്‍വീസുകള്‍ റദ്ദാക്കി; വിമാനങ്ങള്‍ ഫുജൈറ, അല്‍ഐന്‍, ഷാര്‍ജ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു, വിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഇന്ത്യക്കാര്‍ അടക്കമുളഅള…
Read More » - 3 August
തിരുവനന്തപുരം-ദുബായ് വിമാനം ഇടിച്ചിറക്കി: വിമാനം കത്തിയമര്‍ന്നു: വിമാനത്താളവളം അടച്ചു
ദുബായ് ● ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിക്കുന്നതിനിടെ തീപ്പിച്ച തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍. ഉച്ചകഴിഞ്ഞ് 12.45 ഓടെയാണ് വിമാനം ദുബായ് എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ്…
Read More » - 3 August
തിരുവനന്തപുരം ദുബായ് എമിറേറ്റ്സ് വിമാനത്തിന് തീ പിടിച്ചു
ദുബായ് : തിരുവനന്തപുരം ദുബായ് എമിറേറ്റ്സ് വിമാനത്തിന് തീ പിടിച്ചു. ദുബായില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു. ആളപായമില്ല, യാത്രക്കാരെയെല്ലാം എമര്‍ജന്‍സി വാതിലിലൂടെ രക്ഷിച്ചു. തീയണയ്ക്കാമുള്ള ശ്രമം തുടരുകയാണ്.…
Read More » - 3 August
ഫുട്ബോൾ പ്രേമികൾക്ക് പുതിയ കൂട്ടായ്മ; ‘കെഫ’
ദുബായ്: യു എ യിൽ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മക്ക് രൂപമായി. യു എ ഇ ടൂർണമെന്റിലെ കായിക പ്രേമികളും ഫുട്ബോൾ ടീമുകളും ചേർന്നാണ് ‘കെഫ’ എന്ന പേരിൽ…
Read More » - 3 August
സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസവാര്‍ത്തയുമായി സൗദി തൊഴിൽ മന്ത്രാലയം
റിയാദ്: സൗദി ഓജര്‍ കമ്പനിയില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കാനും, സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനും, സൗദി തൊഴില്‍ മന്ത്രാലയം…
Read More » - 2 August
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
മസ്ക്കറ്റ്● ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. സെയ്ല്‍സ് മാനായി ജോലി നോക്കുകയായിരുന്ന പത്തനംതിട്ട സ്വദേശി അഭിലാഷ് ഗോപാലന് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പ്രാദേശിക സമയം…
Read More »