NewsGulf

സൗദിയിലും ഋഷിരാജ് സിങ്ങാണ് താരം

ജിദ്ദ : സൗദിയിലും ഇപ്പോൾ ഋഷിരാജ് സിങ്ങാണ് താരം. സ്ത്രീകളെ 14 സെക്കൻഡ് നോക്കുന്നതിനെക്കുറിച്ചുള്ള വിവാദപ്രസ്താവന പ്രമുഖ സൗദി ദിനപ്പത്രമായ ‘ഉക്കാളിൽ’ വാർത്തയായിരുന്നു. കൊച്ചിയിൽ ഒരു പരിപാടിക്കിടയിലായിരുന്നു ഋഷിരാജ് സിങ്ങിന്റെ വിവാദപ്രസ്താവന.

സ്വയരക്ഷക്കായി സ്ത്രീകൾ കത്തിയും മുളക്പൊടിയും കരുതണമെന്ന് പറഞ്ഞതും വാർത്തയിലുണ്ട്. കേരളത്തിൽ വിവാദമായ ഈ പ്രസ്താവന സൗദി എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button