Gulf
- Aug- 2016 -17 August
ദുബായിലെ ടാക്സി ഡ്രൈവര്‍മാര്‍ക്ക് മാനസികാരോഗ്യ പരീക്ഷ
ദുബായില്‍ ടാക്സി ഓടിക്കാനുള്ള പ്രൊഫഷണല്‍ പെര്‍മിറ്റ് ലഭിക്കുന്നതിനായി ഇനിമുതല്‍ ഡ്രൈവര്‍മാര്‍ ഭാഷാ-മാനസികാരോഗ്യ-സ്വാഭാവ സവിശേഷതാ പരീക്ഷകളില്‍ പങ്കെടുത്ത് വിജയിക്കണം. ഇതിനായി ദുബായ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ കീഴിലുള്ള ദി…
Read More » - 16 August
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 30 മലയാളി നഴ്സുമാര്‍ക്കു ജോലി നഷ്ടമായി
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 33 നഴ്സുമാര്‍ക്കു ജോലി നഷ്ടമായി. ഇവരില്‍ മുപ്പതോളം പേര് മലയാളികളാണ്. കരാര്‍ വ്യവസ്ഥയില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചവര്ക്കാണു ജോലി…
Read More » - 16 August
മകളെ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ട മാതാവ് അറസ്റ്റില്‍: ഗര്‍ഭിണിയായ 17 കാരിയെ മോചിപ്പിച്ചു
ദുബായ്● മകളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച പാകിസ്ഥാന് സ്വദേശിയായ മാതാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ ചികിത്സ ചെലവിനും മാതാപിതാക്കള്‍ക്ക് തീര്‍ത്ഥാടനത്തിനും പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് 42…
Read More » - 16 August
സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഒറ്റ വെബ്സൈറ്റ്
സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഒറ്റ വെബ്സൈറ്റ്. 140 സര്‍ക്കാര്‍ വകുപ്പുകള്‍ നല്കുന്ന 2,453 ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇനി ഒറ്റ പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ മതിയാകും.…
Read More » - 16 August
പക്ഷാഘാതം പിടിപെട്ട് ദുരിതത്തിലായ പ്രവാസിയ്ക്ക് സഹായഹസ്തവുമായി നവയുഗം സാംസ്കാരികവേദി
അൽഹസ്സ● പക്ഷാഘാതത്തെ തുടർന്ന് ജീവിതം ദുരിതത്തിലായ പ്രവാസിയ്ക്ക് നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി ചികിത്സാധനസഹായം കൈമാറി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സുനിൽ കുമാർ എട്ടു വർഷത്തിലേറെയായി…
Read More » - 16 August
ദുബായിൽ മുതല പാർക്ക് ഒരുങ്ങി
ദുബായ്: ദുബായിൽ അപൂർവയിനം മുതലകളുമായി പാർക്ക് ഒരുങ്ങുന്നു. വിവിധയിടങ്ങളിൽ നിന്നുള്ള മുതലകൾ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് ഈ മുതലക്കുളം. വളരെ അടുത്ത നിന്ന് തന്നെ മുതലകളെ കാണാൻ സാധിക്കുമെന്നതാണ്…
Read More » - 15 August
യുഎഇയില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ് : യുഎഇയില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎയില്‍ ഇന്ന് മഴയ്ക്ക് സാധ്യത എന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍…
Read More » - 15 August
അധ്യാപികയെ പിന്തുടര്ന്ന് ഫ്ലാറ്റിലെത്തി ബലാത്സംഗം ചെയ്ത പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചു
ദുബായ് ● അധ്യാപികയെ പിന്തുടര്ന്ന് ഫ്ലാറ്റിലെത്തി ബലാത്സംഗം ചെയ്ത പ്രവാസിയെ ദുബായ് ക്രിമിനല്‍ കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചു. 30 കാരനായ നൈജീരിയന്‍ സ്വദേശിയാണ് ബ്രിട്ടീഷുകാരിയായ…
Read More » - 15 August
ബലിപെരുന്നാളിന് 9 ദിവസം അവധി ലഭിച്ചേക്കും
കുവൈത്ത് സിറ്റി● കുവൈത്തില്‍ ബലിപെരുന്നാള്‍ (ഈദ്-അല്‍-അദ) പ്രമാണിച്ച് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 9 ദിവസത്തെ അവധി ലഭിച്ചേക്കും. സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ അവധി…
Read More » - 15 August
പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വീണ്ടും വർദ്ധന
ദുബായ്: വേനലവധി കഴിഞ്ഞ് പ്രവാസികൾക്ക് തിരിച്ചുപോകാൻ സമയമായതോടെ വിമാനകമ്പനികൾ കുത്തനെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നു. കേരളത്തില്‍ നിന്നു ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയോളമാണു വര്‍ദ്ധന. സെപ്തംബര്‍ ഒന്നു…
Read More » - 14 August
സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സന്തോഷ വാർത്തയുമായി തൊഴിൽ സ്ഥാപനങ്ങൾ
സൗദി :സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സന്തോഷ വാർത്തയുമായി തൊഴിൽ സ്ഥാപനങ്ങൾ. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജോലി നല്കാന് തയാറായി അൻപതോളം സ്ഥാപനങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത് സംബദ്ധിച്ച്…
Read More » - 14 August
ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പുതിയ നിബന്ധന
ദുബായ് : ദുബായിൽ ഡ്രൈവിങ് ലൈസൻസിന് ഇനി അപേക്ഷിക്കുമ്പോൾ ആരോഗ്യ വിവരങ്ങള്‍ സമർപ്പിക്കണം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ലൈസൻസിങ് ഏജൻസിയാണ് ഇക്കാര്യം നിർബന്ധമാക്കിയിരിക്കുന്നത്. ട്രക്ക്,…
Read More » - 13 August
പിതാവ് ഓടിച്ച കാര്‍ കയറി മലയാളി കുഞ്ഞിന് ദാരുണാന്ത്യം
ദുബായ്● ദുബായിലെ ഹൂർഅൽഅൻസിലില് പിതാവ് ഓടിച്ച കാര്‍ അബദ്ധത്തില്‍ കയറി കുഞ്ഞ് മരിച്ചു. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ ആണ് മരിച്ചത്. ഒന്നര…
Read More » - 13 August
ദുബായ് വിമാനത്തിലെ തീപിടിത്തം: ദൃശ്യം പകര്‍ത്തിയത് ഈ പതിനേഴുകാരി
ദുബായ്: ലാന്‍ഡിങിനിടെ തീപ്പിടിത്തമുണ്ടായ ദുബായ് എമിറേറ്റ്സ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് 17കാരിയായ റിയ ജോർജ്. ആറു വര്‍ഷത്തോളമായി യുഎസില്‍ താമസിക്കുകയാണ് ന്യൂയോര്‍ക്കിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ റിയ. വിമാന…
Read More » - 13 August
ദുബായിൽ പിതാവ് ഓടിച്ച കാർ കയറി കുഞ്ഞ് മരിച്ചു
ദുബായ് : പിതാവ് ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത് കയറി കുഞ്ഞ് മരിച്ചു. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ (ഒന്നര വയസ്സ്) ആണ്…
Read More » - 12 August
കുവൈത്തിലെ പ്രമുഖ ട്രാവല്‍ ഏജൻസിയിൽ കവര്‍ച്ച
കുവൈത്ത്: കുവൈത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സാല്‍മിയ ബ്രാഞ്ചിൽ കവര്‍ച്ച. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ക്യാമറ തകര്‍ത്തതിന് ശേഷം ഷട്ടര്‍…
Read More » - 12 August
സൗദി സന്ദര്‍ശക വിസ നിരക്കിൽ വർദ്ധന
റിയാദ്: വിസ നിരക്കുകള്‍ വര്‍ധിപ്പിച്ച കൂട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിരക്കിലും വൻ വർദ്ധന. ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്കുവര്‍ധന എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും ബാധകമാണെന്ന രീതിയിലാണ്…
Read More » - 12 August
എമിറേറ്റ്സ് വിമാനം ദുബായിൽ കത്തിയതെങ്ങനെ? കാരണം വ്യക്തമാക്കി പൈലറ്റ്
282 യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് പോയ വിമാനമാണ് കഴിഞ്ഞയാഴ്ച കത്തിയമർന്നത്.ബോയിംഗ് 777 വിമാനം ഓടിച്ചിരുന്ന പൈലറ്റും സഹപൈലറ്റും നൽകിയ വിവരണം മാധ്യമങ്ങൾക്ക് ലഭിച്ചു. കാറ്റിന്റെ ഗതിയിലുണ്ടായ…
Read More » - 12 August
ദുബായ് വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട ആളിന് ഭാഗ്യം ലോട്ടറിയുടെ രൂപത്തിലുമെത്തി
ദുബായ്: ദുബായ് വിമാനപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളിക്കു ലോട്ടറിയടിച്ചു. തിരുവന്തപുരം സ്വദേശി മുഹമ്മദ് ബഷീര്‍ അബ്ദുള്‍ഖാദറിനാണ് ആറുകോടി രൂപയുടെ സമ്മാനം ലഭിച്ചത്.ദുബായ് ഡ്യൂട്ടി ഫ്രീയില്നിന്നുള്ള ടിക്കറ്റിനാണ് തിരുവനന്തപുരം…
Read More » - 11 August
ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനം പൈലറ്റ് പറത്തിയത് മദ്യലഹരിയില്‍
കോഴിക്കോട് ● മദ്യലഹരിയില്‍ യു.എ.ഇയിലെ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ഇന്ത്യ വിമാനം പറത്തിയ മുതിര്‍ന്ന പൈലറ്റിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ…
Read More » - 11 August
കൊലപാതകത്തിന് ശേഷം മാതൃരാജ്യത്തേക്ക് കടക്കാനിരുന്ന പ്രതിയെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു
ദുബായ്: കൊലപാതകത്തിന് ശേഷം രാജ്യം വിട്ടു പോകാനിരുന്ന ആളെ ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഏഷ്യന്‍ വംശജന്റെ മൃതദേഹം അല്‍ ഖ്വസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ…
Read More » - 11 August
എമിറേറ്റ്സ് വിമാനാപകടം: യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം
ദുബായ് ● ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ തീപ്പിടിച്ച് തകര്‍ന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് 7,000 യു.എസ് ഡോളര്‍ ( ഏകദേശം ₹ 467,301ഇന്ത്യന്‍ രൂപ)…
Read More » - 11 August
എയര്‍ അറേബ്യ വിമാനം മൂന്ന് മണിക്കൂറോളം വൈകി
ഷാര്‍ജ ● സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ അറേബ്യയുടെ ന്യൂഡല്‍ഹി- ഷാര്‍ജ വിമാനം മൂന്ന് മണിക്കൂറോളം വൈകി. ദുബായ് സമയം വൈകുന്നേരം 5.05 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട…
Read More » - 10 August
വിമാനാപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ട പ്രവാസിയെത്തേടി മറ്റൊരു മഹാഭാഗ്യം
ദുബായ് ● ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച റൺവേയിൽ ഇടിച്ചറക്കി അഗ്നിക്കിരയായ എമിറേറ്റ്സ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളിക്ക് ഏഴ് കോടിയുടെ ലോട്ടറി. മുഹമ്മദ് ബഷീര്‍…
Read More » - 10 August
സന്ദർശകർക്ക് കൗതുകമേകി തായിഫ് ഫെസ്റ്റിവെൽ
സൗദി● തായിഫ് ഫെസ്റ്റിവെലിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനവ് . ‘തായിഫ് അഹ്ലാ 37’ എന്ന തലകെട്ടില്‍ അല്‍ റുദ്ദഫ് ഉല്ലാസ കേന്ദ്രത്തിലൊരിക്കിയിട്ടുള്ള വിനോദ പരിപാടികള്‍ സന്ദര്‍ശിക്കുവാന്‍…
Read More »