Gulf
- Jun- 2017 -7 June
ഒമ്പത് നിയമ ലംഘനങ്ങള്‍ക്കുളള ശിക്ഷയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സൗദി
സൗദി: ഒമ്പത് നിയമ ലംഘനങ്ങള്‍ക്കുളള ശിക്ഷയുടെ വിശദാംശങ്ങള്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ടു. ഇതു പ്രകാരം 25,000 റിയാല്‍ വ്യാജ സ്വദേശിവല്‍ക്കരണം നടത്തുന്നവര്‍ക്ക് ചുമത്തുമെന്ന്…
Read More » - 7 June
വിമാനത്താവളത്തില്‍ ഖത്തര്‍ റിയാലിന് വിലക്ക്
കൊച്ചി:നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ റിയാലിന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോൾ മുതൽ വിലക്ക്. ഖത്തർ റിയാൽ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ സിയാൽ അറിയിച്ചു.ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തുന്നവർക്ക് ഇത്…
Read More » - 6 June
ഖത്തര്‍ എയര്വേയ്സില് ടിക്കറ്റ് എടുത്തവരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ഖത്തര്‍ എയര്വേയ്സില് ബുക്ക് ചെയ്തവരുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റീഫണ്ട് ചെയ്യും. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെയാണ് യാത്രക്കാര്‍ കുഴങ്ങിയത്.…
Read More » - 6 June
ഖത്തറിനെതിരായ ഉപരോധത്തെ കുറിച്ച് ട്രംപ് പ്രതികരിക്കുന്നു
വാഷിംഗ്ടൺ : ഖത്തറിനെതിരായ ഉപരോധത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് സൗദി സന്ദർശന വേളയിൽ അറബ് നേതാക്കൾ അറിയിച്ചിരുന്നു എന്നും സൗദി…
Read More » - 6 June
ഖത്തർ വിഷയം ; കുവൈറ്റ് അമീർ സൗദിയിൽ
സൗദി : ഖത്തർ വിഷയത്തിൽ മധ്യസ്ഥ ശ്രമവുമായി കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ സൗദിയിലെത്തി.
Read More » - 6 June
ദുബായ് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്•ചൊവ്വാഴ്ച വൈകീട്ട് മുതൽ ബുധൻ രാവിലെ വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ നേരത്തേ തയ്യാറായി ഇറങ്ങാൻ നിർദേശം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. വിമാനത്താവള…
Read More » - 6 June
ഖത്തർ പ്രതിസന്ധി:ക്രൂഡോയിൽ വില കുതിക്കുന്നു
ന്യൂഡൽഹി•ഖത്തറിനെ ഗള്‍ഫ് രാജ്യങ്ങൾ ഒറ്റപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയിൽ ക്രൂഡോയിലിന് വില കൂടുന്നു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡോയിലിന് ഒരു ശതമാനം വില വർധനവാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 6 June
ആശങ്കകള്‍ പടരുമ്പോള്‍ നാട്ടിലുള്ളവരോട് ഖത്തറിലെ പ്രവാസികള്‍ക്ക് പറയാനുള്ളത്
ദോഹ: ഖത്തറുമായുള്ള നയതന്ത്രബന്ധം പല രാജ്യങ്ങളും റദ്ദാക്കിയ സാഹചര്യത്തില്‍ പ്രവാസികളുടെ കാര്യങ്ങള്‍ ചിന്തിച്ച് നാട്ടിലുള്ളവര്‍ക്ക് ആശങ്ക. കാര്യങ്ങളറിഞ്ഞ് ഖത്തറിലുള്ളവരെ വിളിക്കുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് അവിടെ പ്രശ്നങ്ങള്‍ ഇല്ലെന്നാണ്.…
Read More » - 6 June
ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി
റിയാദ് ; ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി. ഖത്തര്‍ എയര്‍വെയ്സിന്റെ ലൈസന്‍സ് റദ്ധാക്കനും ഖത്തര്‍ വിമാനക്കമ്പനിയുടെ സൗദിയിലെ എല്ലാ ഓഫിസുകളില്‍ 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടണമെന്നും ജനറൽ…
Read More » - 6 June
ഖത്തര്‍ പ്രതിസന്ധി: പരിഹാരശ്രമവുമായി സുഹൃദ് രാജ്യങ്ങള്‍
ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് തുര്‍ക്കിയും കുവൈത്തും ശ്രമം തുടങ്ങി. എല്ലാ കക്ഷികളും ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു തയാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ഥിച്ചു. കുവൈത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന്…
Read More » - 6 June
ഖത്തറിലെ അല്‍ജസീറ ചാനല്‍ പൂട്ടിച്ചു
റിയാദ്: ഖത്തറിലേ അല്‍ ജസീറയുടെ ഓഫീസ് സൗദി പൂട്ടിച്ചു. ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതോടെയാണ് ഖത്തറിലെ പ്രാദേശിക ഓഫീസ് പൂട്ടിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്ത്…
Read More » - 5 June
കേരളത്തിലേക്കുള്ള വിമാനസർവീസുകൾ; ആശങ്ക വേണ്ടെന്ന് ഖത്തർ എയർവേയ്സ്
ദോഹ: കേരളത്തിൽ നിന്നും ഖത്തറിലേക്കുള്ള വിമാന സർവ്വീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് ഖത്തർ എയർവെയ്സ് അധികൃതർ. കൊച്ചിയിൽ നിന്ന് ദോഹയിലേക്കും തിരികെയും ഖത്തർ എയർവെയ്സിന്റെ രണ്ടും ജെറ്റ് എയർവെയ്സിന്റെ ഒരു…
Read More » - 5 June
രണ്ടാമൂഴത്തിന് പൂർണപിന്തുണയുമായി യുഎഇ
അബുദാബി: മോഹൻലാൽ ചിത്രം മഹാഭാരതയ്ക്ക് പൂർണപിന്തുണയുമായി യുഎഇ. ഇതിഹാസ ചിത്രം യാഥാർഥ്യമാക്കാൻ ഒരുങ്ങിയ ഡോ.ഷെട്ടിയെയും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനെയും യുഎഇ സാംസ്കാരിക–വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ…
Read More » - 5 June
ഖത്തർ വിഷയം ; നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്
ന്യൂ ഡൽഹി ; ഖത്തർ വിഷയം നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്. ഖത്തറുമായുളള ബന്ധം ആറു രാജ്യങ്ങൾ അവസാനിപ്പിച്ചത് ഗള്‍ഫ് മേഖലയിലെ ആഭ്യന്തരവിഷയമായതിനാൽ ഇന്ത്യ പക്ഷം പിടിക്കില്ലെന്നും…
Read More » - 5 June
ഫാമിലി വിസ: സ്പോൺസറുടെ അനുവാദം നിർബന്ധമാക്കി സൗദി
റിയാദ്•ഫാമിലി വിസക്കും പ്രൊഫഷൻ സ്പോൺസർഷിപ് മാറ്റങ്ങൾക്കും തൊഴിലുടമയുടെ അനുവാദം നിർബന്ധമാക്കി സൗദി അറേബിയ. ഇത് സംബന്ധിച്ച ഉടമയുടെ അനുവാദം ആവശ്യമില്ലെന്ന തെറ്റിദ്ധാരണകൾക്ക് അടിസ്ഥാനമില്ലെന്നും പാസ്പോർട്ട് വിഭാഗം വക്താവ്…
Read More » - 5 June
ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്നു
റിയാദ് : സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തുന്നു. എമിറേറ്റ്സ് എയര്‍വെയ്സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍…
Read More » - 5 June
20 വർഷം മുൻപ് മരിച്ച മകന്റെ ഓർമയ്ക്ക് മുന്നിൽ 300 പാവപ്പെട്ടവർക്ക് ഭക്ഷണം നൽകി ഒരച്ഛൻ വാർത്തകളിൽ
അബുദാബി: 20 വർഷങ്ങൾക്ക് മുൻപ് മരിച്ച മകന്റെ ഓർമയ്ക്ക് പുണ്യദിവസങ്ങളിൽ 300 പാവപ്പെട്ടവർക്ക് ഭക്ഷണം നൽകി നസ്മി മുഹമ്മദ് എന്ന അച്ഛൻ. കഴിഞ്ഞ 15 വർഷങ്ങളായി പാവപ്പെട്ടവർക്ക്…
Read More » - 5 June
പല ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നു
ദുബായ്: ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള എല്ല നയതന്ത്ര ബന്ധങ്ങളും അറബ് രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദി, യു.എ.ഇ, ബഹ്റിൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം…
Read More » - 5 June
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം : ഉപരോധം തള്ളി ഖത്തര്‍
ഖത്തർ: ആരോപണങ്ങളെ തള്ളി ഖത്തർ. രാഷ്ട്രത്തിനെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഉപരോധം ഖത്തറിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും അറിയിച്ചു. ഉപരോധമേർപ്പെടുത്തിയ ഗൾഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശജനകമേന്ന്…
Read More » - 5 June
ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിർത്തുന്നതായി എത്തിഹാദ് എയർവെയ്സ്
റിയാദ്: ഖത്തറുമായുള്ള വിമാനസർവീസുകൾ എത്തിഹാദ് എയർവെയ്സ് റദ്ദാക്കുന്നു. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് നടത്തില്ലെന്ന് യൂ.എ.ഇ അറിയിച്ചു. നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ്…
Read More » - 5 June
ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിച്ചു : ഖത്തര്‍ പൗരന്മാരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് അറബ് രാജ്യം
ദുബായ്: ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുന്നതായി സൗദി അറേബ്യയും ബഹ്റൈനും യു.എ.ഇയും ഈജിപ്തും പ്രഖ്യാപിച്ചു. ഇറാനുമായി ബന്ധമുള്ള തീവ്രവാദി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്കി തങ്ങളുടെ രാജ്യത്ത്…
Read More » - 5 June
പല ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നു
ദുബായ്: ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള എല്ല നയതന്ത്ര ബന്ധങ്ങളും അറബ് രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദി, യു.എ.ഇ, ബഹ്റിൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം…
Read More » - 4 June
സൗദിയില്‍ പ്രവാസി വനിതാ ഡോക്ടര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
റിയാദ്•സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ നാസറോപേട്ട് സ്വദേശി ഡോ.സഹീറിന്റെ ഭാര്യ സറീന ഷെയ്ഖ് (30) ആണ് മരിച്ചത്. അപകടത്തില്‍ ഡോ.സഹീറിനും…
Read More » - 4 June
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കുവൈത്തിന് അംഗത്വം
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കുവൈത്തിനു രണ്ട് വര്‍ഷത്തേക്കുള്ള താല്‍ക്കാലിക അംഗത്വം ലഭിച്ചു. 2018 , 2019 എന്നീ 2 വര്ഷങ്ങളിലേക്കാണു ഐക്യരാഷ്ട്ര സഭയിലെ…
Read More » - 4 June
സൗദിയില്‍ സെലക്ടീവ് ടാക്സ് ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍
ജിദ്ദ: ഈ മാസം പത്ത് മുതല്‍ സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്സ് നിലവില്‍വരും. 100 ശതമാനം ടാക്സാണ് സിഗരറ്റ്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഒരാഴ്ച കഴിഞ്ഞാല്‍…
Read More »