Gulf
- Feb- 2017 -5 February
ആടുമേയ്ക്കലിന് ധനസഹായം നല്കിയ മലയാളി യു.എ.ഇയില്‍ അറസ്റ്റില്‍
കൊച്ചി•കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കനകമലയില്‍ പിടിയിലായ ഐ.എസ് ദക്ഷിണേന്ത്യ ഘടകത്തിന് സാമ്പത്തിക സഹായം നല്കിയ മലയാളിയെ യു.എ.ഇ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)…
Read More » - 4 February
പ്രവാസികൾക്ക് ആശ്വാസമായി ഒമാൻ എയറിന്റെ പുതിയ സർവീസുകൾ
ഒമാന്റെ ദേശീയ വിമാന കമ്പനി ആയ ഒമാന്‍ എയര്‍ -കോഴിക്കോട്, ഡല്‍ഹി, ഹെദരാബാദ്, ലക്നൗ എന്നിവിടങ്ങളിലേക്ക് സർവീസ് വർധിപ്പിച്ചു. കോഴിക്കോട്, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കു ദിവസേന മൂന്നും, ലക്നൗവിലേക്ക്…
Read More » - 3 February
സൗദിയില്‍ പണം വെളുപ്പിക്കല്‍ കേസ്; നിരവധി വിദേശികള്‍ക്ക് ശിക്ഷ വിധിച്ചു
റിയാദ്: സൗദിയില്‍ പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതികകൾക്ക് ശരീഅത് കോടതികള്‍ ശിക്ഷ വിധിച്ചതായി അധികൃതര്‍ അറിയിച്ചു. 216 വിദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെയുളള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്…
Read More » - 3 February
ജോലിസ്ഥലത്തെ മാനസികപീഡനം; മലയാളി യുവതി ഇന്ത്യൻ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ജോലിസ്ഥലത്തെ കഷ്ടപ്പാട് മൂലം വലഞ്ഞ് വനിതാഅഭയകേന്ദ്രത്തിൽ എത്തപ്പെട്ട മലയാളിയായ വീട്ടുജോലിക്കാരി ഇന്ത്യൻ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തൃശൂർ സ്വദേശിനിയായ ബിന്ദു ജൈസൺ…
Read More » - 3 February
സൗദിയിൽ വിദേശ തൊഴിലാളികളുടെ താമസ നിയമങ്ങള്‍ കര്‍ശനമാക്കി
ജിദ്ദ : സൗദിയിൽ വിദേശ തൊഴിലാളികളുടെ താമസ നിയമങ്ങള്‍ കര്‍ശനമാക്കി. കാലാവധി തീരുന്നതിനു മുമ്പ് താമസ രേഖ പുതുക്കാത്ത തൊഴിലാളികളും തൊഴിലുടമകളും മൂന്ന് ദിവസം ദിവസം മുൻപെങ്കിലും…
Read More » - 3 February
യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുഎഇയിയുടെ വിവിധ മേഖലകളില്‍ മഴയും ശക്തമായ പൊടിക്കാറ്റും…
Read More » - 2 February
സൗദിയ വീണ്ടും തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം•ഒരിടവേളയ്ക്ക് ശേഷം സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്ത് നിന്ന് വീണ്ടും സര്‍വീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ഏപ്രില്‍ ആദ്യ വാരം മുതലാണ് പുതിയ…
Read More » - 2 February
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങളുമായി ഇന്‍ഡിഗോ
തിരുവനന്തപുരം• തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ പ്രതിദിന നോണ്‍-സ്റ്റോപ് സര്‍വീസുകളുമായി ഇന്‍ഡിഗോ. തിരുവനന്തപുരം-ഷാര്‍ജ, കോഴിക്കോട്-ഷാര്‍ജ, കോഴിക്കോട്-മസ്ക്കറ്റ് എന്നീ സര്‍വീസുകളാണ് ഇന്‍ഡിഗോ പുതിയതായി അവതരിപ്പിക്കുന്നത്.…
Read More » - 2 February
പാക്കിസ്ഥാന് ഉള്‍പ്പടെ അഞ്ച് മുസ്ലിം രാജ്യങ്ങള്‍ക്ക് വിസ നിരോധനവുമായി ഗള്‍ഫ് രാജ്യം?
കുവൈത്ത് സിറ്റി• യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം നിരോധനം ഇനി പഴങ്കഥ. പ്രമുഖ ജി.സി.സി രാജ്യങ്ങളില്‍ ഒന്നായ കുവൈത്ത് അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക്…
Read More » - 2 February
ട്രംപിന്റെ മുസ്ലിം നിരോധനത്തെ പിന്തുണച്ച് ദുബായ് സുരക്ഷാ മേധാവി
ദുബായ്•ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ പിന്തുണച്ച് ദുബായ് സുരക്ഷാ മേധാവിയും ദുബായ് പോലീസ്…
Read More » - 2 February
സൗദി വിദേശികൾക്ക് മികച്ച സൗകര്യമൊരുക്കി ആരോഗ്യമേഖല
റിയാദ്: ഇനി മുതൽ ജോലിക്കിടെ അപകടം സംഭവിച്ചാൽ ഏതു സൗദി ആശുപത്രികളിലും ചികിത്സ ലഭിക്കും. ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഏതു…
Read More » - 2 February
സൗദി വനിതകള്‍ക്ക് സ്വതന്ത്രമായി പാസ്പോര്‍ട്ട് അനുവദിക്കാൻ നിയമ ഭേദഗതി
സൗദി വനിതകള്‍ക്ക് സ്വതന്ത്രമായി പാസ്പോര്‍ട്ട് അനുവദിക്കാൻ നിയമ ഭേദഗതി. ട്രാവല്‍ ഡോക്യുമെന്റ് നിയമത്തിലാണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം ശൂറാ കൗണ്‍സില്‍ അംഗീകരിച്ചു. നിയമ ഭേദഗതി…
Read More » - 2 February
ജിദ്ദ എയര്‍പോര്‍ട്ട് സൗത്ത് ടെര്‍മിനല്‍ പുതിയ എയര്‍പോര്‍ട്ടിലേക്ക് മാറുന്നു
ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാണഷണല്‍ എയര്‍പോര്‍ട്ട് സൗത്ത് ടെര്‍മിനല്‍ പുതിയ എയർപോർട്ടിലേക്ക് മാറുന്നു. ഈ വർഷം അവസാനത്തോടെയാകും മാറ്റം ഉണ്ടാകുക. സൗദി ഗതാഗത വകുപ്പു മന്ത്രിയും…
Read More » - Jan- 2017 -31 January
ഒരു പഴുതാര വിമാനത്തില്‍ ഒപ്പിച്ച പണി
മസ്ക്കറ്റ്• യാത്രക്കാരനെ പഴുതാര കടിച്ചതിനെത്തുടര്‍ന്ന് ഒമാന്‍ എയര്‍ വിമാനം വൈകി. ഒമാന്‍ എയറിന്റെ മസ്ക്കറ്റ്-ലണ്ടന്‍ (ഡബ്ല്യൂ വൈ 101) വിമാനമാണ് വൈകിയത്. ഞയറാഴ്ചയാണ് സംഭവം. യാത്രക്കാരന്റെ ജാക്കറ്റിന്റെ…
Read More » - 31 January
ഇന്ത്യൻ ഡ്രൈവറുടെ കൊലപാതകം: രണ്ടു കാമുകിമാരെയും ഷാര്‍ജയില്‍ വധശിക്ഷയ്ക്ക് വിധിച്ചു
ഷാർജ: ഇന്ത്യൻ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ കാമുകിമാരായിരുന്ന ഫിലിപ്പൈൻ സ്വദേശിനിക്കും ഇന്തോനേഷ്യൻ സ്വദേശിനിക്കും ഷാർജ ശരീഅ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഒരേ സമയം രണ്ട് പേരെയും കാമുകിമാരാക്കി…
Read More » - 31 January
സൗദി കപ്പലിന് നേരെ ചാവേര്‍ ബോട്ടാക്രമണം; രണ്ട് മരണം
റിയാദ്•സൗദി അറേബ്യന്‍ നാവിക സേനയുടെ പട്രോളിംഗ് കപ്പലിന് നേരെ ഹൂത്തി വിമതര്‍ നടത്തിയ ചാവേര്‍ ബോട്ടാക്രമണത്തില്‍ രണ്ട്പേര് കൊല്ലപ്പെട്ടു. യമനിലെ ഹോദൈദ തുറമുഖത്ത് വച്ചാണ് സംഭവം. യമനി…
Read More » - 31 January
പുതിയ വിമാനക്കമ്പനി സര്‍വീസ് ആരംഭിച്ചു
സലാല•ഒമാനിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ സര്‍വീസ് ആരംഭിച്ചു. തെക്കുപടിഞ്ഞാറന്‍ നഗരമായ സലാലയില്‍ നിന്ന് തലസ്ഥാനമായ മസ്ക്കറ്റിലേക്കായിരുന്നു ആദ്യ സര്‍വീസ്. സമാഹറം എന്ന് പേരിട്ട എയര്‍ബസ്…
Read More » - 30 January
ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ദോഹയെ ഷാങ്ഹായുമായി ബന്ധിപ്പിക്കുന്ന ‘കടല്പാത’ തുറന്നു
ദോഹ: ഖത്തറിന്‍െറ ചരിത്രത്തിലാദ്യമായി ഹമദ് തുറമുഖത്തെ ഷാങ്ഹായുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കടല്‍പ്പാത തുറന്നു. ചൈനയുടെ സാമ്പത്തിക തലസ്ഥാനമാണ് ഷാങ്ഹായു. പുതിയ സേവനം ഹമദ് തുറമുഖത്തെ പ്രാദേശികമായും അന്തര്‍ദ്ദേശീയമായും…
Read More » - 30 January
ട്രെയിലറില്‍ മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമം; ഡ്രൈവർ പിടിയിൽ
റിയാദ്: എട്ട് ലക്ഷത്തിലേറെ മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. 835900 മയക്കുമരുന്ന് ഗുളികകളാണ് ടൈല്‍സ് ഒട്ടിക്കാനുള്ള ദ്രവക്കൂട്ടിന്െറ ചാക്കുകളില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കവേ പിടികൂടിയത്. ഗുളികകൾ ട്രെയിലറില്‍ കൊണ്ടുവന്ന ചാക്കുകളിലാണ്…
Read More » - 30 January
സൗദിയിൽ മലയാളി അബോധാവസ്ഥയിൽ ചികിത്സയിൽ: നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് ബന്ധുക്കൾ
ദമാം:സൗദി അറേബ്യയിലെ അല്‍ കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസമായി അബോധാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന മലയാളിയെ വിദഗ്ധ ചികില്‍സയ്ക്കു നാട്ടിലെത്തിക്കാനായി കുടുംബം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിനു…
Read More » - 30 January
തൊഴിലാളികളുടെ പാസ്പോര്ട്ടുകള് കൈവശംവെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടിയുമായി സൗദി തൊഴിൽ മന്ത്രാലയം
റിയാദ്: സൗദിയില്‍ തൊഴിലാളികളുടെ പാസ്പോര്ട്ടുകള് കൈവശം വെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ നൽകിയിട്ടും ഇപ്പോഴും പല സ്പോണ്‍സര്‍മാരും തൊഴിലാളികളുടെ…
Read More » - 29 January
അബുദാബിയിൽ അമുസ്ലീങ്ങൾക്ക് പ്രത്യേക കോടതി വരുന്നു
അബുദാബി: അബുദാബിയിൽ അമുസ്ലീങ്ങൾക്ക് പ്രത്യേക കോടതി നിർമിക്കുന്നു .വ്യക്തി നിയമന പിന്തുടർച്ച അവകാശ കോടതി സ്ഥാപിക്കാൻ ഉപ പ്രധാനമന്ത്രിയും , നീതിന്യായ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ…
Read More » - 29 January
സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സ്പോണ്സര് വഴങ്ങി; സൗദിയില്‍നിന്നും മാല നാട്ടിലേക്ക് മടങ്ങി
സ്പോണ്‍സറുടെ പിടിവാശി കാരണം നാട്ടില്‍ പോകാനാകാതെ നാല് മാസത്തോളം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്ന യുവതി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്കാരികവേദിയുടെയും ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍…
Read More » - 29 January
ദുബായ് രാജകുമാരി അന്തരിച്ചു
ദുബായ്: ദുബായ് രാജകുടുംബാംഗം ശെയ്ഖ ശെയ്ഖ ബിന്‍ ത് സായിദ് ബിന്‍ മക്തൂം അല്‍ മക്തൂം അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം.ദുബൈ റൂളേഴ്സ് കോടതിയാണ് മരണവിവരം അറിയിച്ചത്. ദുബൈ…
Read More » - 29 January
അയൽവാസി ചതിച്ചു : ആദ്യമായി ജോലി കിട്ടി ദുബായിയിൽ എത്തിയ യുവാവ് ജയിലിൽ
യു.എ.ഇ : അയൽവാസിയുടെ ചതി. ആദ്യമായി ജോലി കിട്ടി ദുബായിയിൽ എത്തിയ യുവാവ് ജയിലിൽ. അയല്‍വാസി ഏല്‍പ്പിച്ച നിരോധിത മരുന്നുകൾ അടങ്ങിയ പാര്‍സല്‍ പൊതിയാണ് യുവാവിനെ തടവിലാക്കിയത്.…
Read More »