Gulf
- Jun- 2017 -12 June
പെരുന്നാള്‍ : യു.എ.ഇയിലെ ജോലിക്കാര്‍ക്ക് ശമ്പളം നേരത്തെ നല്കാന് ഉത്തരവ്
ദുബായ് : പെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നല്കാന് ഉത്തരവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ്…
Read More » - 12 June
ഫോണില്‍ സ്മാര്‍ട്ട് വാലെറ്റിലൂടെ ഒരു രാജ്യം വിമാനയാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു
ദുബായ് : യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പുത്തന്‍ പരിഷ്കാരവുമായി ദുബായ് എയര്‍പോര്‍ട്ട്. പരിശോധനാനടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കരണം. പാസ്പോര്‍ട്ടിന് പകരം ഇനി ദുബായ് എയര്‍പോര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം.…
Read More » - 12 June
എന്തും നേരിടാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ട്: സജ്ജമാണെന്ന് ഖത്തര്‍
ദോഹ: സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ സജ്ജമാണെന്ന് ഖത്തര്‍. വിലക്കിനേത്തുടര്‍ന്ന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് അറിയാം. എന്നാല്‍ അത്തരം വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്ക് ഉണ്ടെന്ന് ഖ്ത്തര്‍ ധനമന്ത്രി…
Read More » - 12 June
ഖത്തര്‍ ഒറ്റപ്പെടുന്നു : മക്കയിലെ തീര്‍ത്ഥാടനത്തിനും വിലക്കെന്ന് റിപ്പോര്‍ട്ട്
മക്ക: തീര്‍ത്ഥാടനത്തിനായി മസ് ജിദുല്‍ ഹറമിലെത്തിയ ഖത്തരികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍…
Read More » - 12 June
രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴി തുറന്നു : മോചനം ഉടന്‍
ദുബായ് : ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ അറ്റലസ്സ് രാമചന്ദ്രന് ജയിലിലായിട്ട് രണ്ട് വര്‍ഷമാകുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തിലൂടെ തന്നെ അദ്ദേഹം മലയാളികളുടെ മനസ്സിലേയ്ക്ക്…
Read More » - 12 June
ബാക്ടീരിയ ഭീതിയില്ല : ചോക്കലേറ്റുകള്‍ സുരക്ഷിതം : ഉപഭോക്താക്കളോട് ആശങ്ക വേണ്ടെന്ന് യു.എ.ഇ മന്ത്രാലയം
അബുദാബി : യു.എ.യിലെ ചോക്കലേറ്റുകള്‍ക്ക് ബാക്ടീരിയയുടെ ഭീതി വേണ്ടെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ചോക്കലേറ്റുകള്‍ സുരക്ഷിതമാണ്. രാജ്യാന്തര ചോക്കലേറ്റ് നിര്‍മാതാക്കളായ മാര്‍സ് ഗാലക്സി ബാര്‍,…
Read More » - 12 June
വ്യായാമം ചെയ്ത് ക്ഷീണിക്കുന്നവര്‍ക്കായി റംസാന് റഫ്രിഡ്ജറേറ്ററുകള്‍
ദുബായ്: റംസാന് മാസത്തില്‍ ദുബായിലെ പാര്‍ക്കുകളില്‍ ഓടാനും നടക്കാനും വ്യായാമം ചെയ്യാനുമായെത്തുന്നവര്ക്കു വേണ്ടി ദുബായ് മുനിസിപ്പാലിറ്റി റഫ്രിഡ്ജറേറ്ററുകള്‍ ഒരുക്കുന്നു. റംസാന് വാക് എന്ന സംരംഭം അല്‍ റവാബിയുമായി…
Read More » - 12 June
ഉപരോധം ദീര്‍ഘ കാലം നീണ്ട് നിന്നാല്‍ ഖത്തര്‍ റിയാലിന്റെ മൂല്യം എങ്ങനെയാവുമെന്ന് സ്ട്രാറ്റജി മേധാവി വിലയിരുത്തുന്നു
ദോഹ: ഉപരോധം ദീര്‍ഘ കാലം നീണ്ട് നിന്നാലും ഖത്തര്‍ റിയാലിന് തടസ്സമില്ലാതെ നിലയുറപ്പിക്കാന്‍ ശേഷിയുണ്ടെന്ന് യൂറോപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റജി ഗ്ലോബല്‍ മേധാവി ഹെഡ് ക്രിസ് ടര്‍നര്‍…
Read More » - 12 June
നിലവിലെ സാഹചര്യത്തിൽ ഖത്തറിൽ നടത്താനിരിക്കുന്ന ലോകകപ്പിനെ കുറിച്ച് ഫിഫ പറയുന്നത്
ദോഹ: ചില അയല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഖത്തറിൽ നടത്താനിരിക്കുന്ന ലോകകപ്പിനെ കുറിച്ച് ഫിഫ പറയുന്നതിങ്ങനെ. നിലവിലെ സാഹചര്യത്തിൽ 2022ലെ ഫിഫ ലോക…
Read More » - 11 June
ദുബായില്‍ മുന്‍ ഉദ്യോഗാര്‍ത്ഥിയെ തിരിമറിക്ക് വലിയ പിഴ ചുമത്തി
ദുബായ്: തിരിമറി നടത്തിയ കേസില്‍ മുന്‍ ഉദ്യോഗാര്‍ത്ഥിക്ക് 375,000 ഡോളര്‍ പിഴ ചുമത്തി. ഒരു ലബോറട്ടറിയിലെ എക്സ്-അഡ്മിനിസ്ട്രേറ്റീവ് ജോലിക്കാരിയാണ് കുറ്റം ചെയ്തത്. ട്യൂഷന് ഫീസ്, കുടിവെള്ള ബില്‍, വൈദ്യുത…
Read More » - 11 June
പ്രവാസി മലയാളി പനി ബാധിച്ച് മരിച്ചു
റിയാദ്•കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി സ്വദേശി കുയിലൻതൊടി അഷ്റഫ് സൗദിയിലെ യാമ്പുവിൽ നിര്യാതനായി. 46 വയസായിരുന്നു. പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രേതരായ കുയിലൻതൊടി അബ്ദു-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ:…
Read More » - 11 June
വീണ്ടും യുഎഇയിൽ ലോട്ടറിയിലൂടെ ലക്ഷാധിപതികളായി ഇന്ത്യക്കാർ
ദുബായ് : യുഎഇയിൽ ലോട്ടറിയിലൂടെ വീണ്ടും 2 ഇന്ത്യക്കാരെ ഭാഗ്യം തേടിയെത്തി. അർജുൻ ഹരീഷ് നായക, വിജയറാം പി.കെ എന്നിവരെയാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സീരീസ്…
Read More » - 11 June
വിദേശികള്‍ക്ക് ദോഷകരമാകുന്ന മറ്റൊരു നിയമം കൂടി സൗദിയില്‍നിന്ന്
ദുബായ്: സൗദി അറേബ്യ ‘പ്രവാസി ലവി’ എന്ന പദ്ധതിയുമായി രംഗത്ത്. പ്രവാസിയില്‍നിന്ന് പ്രതിമാസം നികുതി പരിക്കുന്ന പരിപാടിയുമായാണ് സൗദി അധികൃതരുടെ വരവ്. വിദേശികള്‍ക്ക് ദോഷകരമാകുന്ന നിയമം ജൂലൈ…
Read More » - 11 June
ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം
ഷാർജ: ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം.അൽ മറിജ പ്രദേശത്തെ കെട്ടിടത്തിലെ ഏഴാം നിലയിൽ നിന്നും വീണ് ഇൻഡോനേഷ്യൻ സ്വദേശിയായ 41 കാരിയാണ് മരിച്ചത്.…
Read More » - 11 June
യു.എ.ഇയില്‍ വന്‍ അഗ്നിബാധ
അജ്മാന്•യു.എ.ഇയിലെ അജ്മാനിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു. പച്ചക്കറി മാര്‍ക്കറ്റിനു പിറകില്‍ സ്ഥിതിചെയ്യുന്ന വെയര്ഹൌസുകള്ക്കാണ് തീ പിടിച്ചത്. കെമിക്കല്‍, പ്ലാസ്റ്റിക്, ഗാര്‍മന്റ്സ് കമ്പനികളുടെ വെയര്‍ഹൗസുകള്‍ക്കാണ്…
Read More » - 11 June
ഇറാന്റെ അഞ്ച് വിമാനങ്ങള്‍ ഖത്തറില്‍: പ്രതിസന്ധി രൂക്ഷം
ദോഹ: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പല രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനുപിന്നാലെ പ്രശ്നം രൂക്ഷമാകുകയാണ്. ഇറാന്റെ അഞ്ച് വിമാനങ്ങളാണ് ഖത്തറിലെത്തിയത്. ഇറാന് ഖത്തറിന് നല്കുന്ന ഓരോ സഹായവും…
Read More » - 11 June
പ്രവാസികളെയും കുടുംബാംഗങ്ങളേയും നിരാശപ്പെടുത്തുന്ന തീരുമാനവുമായി സ്കൈപ്പ്
അബുദാബി : പ്രവാസികളെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി സ്കൈപ്പ് അധികൃതര്‍. ജൂലൈ ഒന്നു മുതല്‍ ചില ഫോണുകളില്‍ സ്കൈപ്പ് സേവനം ലഭിക്കില്ലെന്നു കമ്പനി അറിയിച്ചു കഴിഞ്ഞു. ഇതേക്കുറിച്ച്…
Read More » - 11 June
സൗദിയില്‍ സെലക്ടീവ് ടാക്സ് ഇന്ന് അര്‍ധരാത്രി മുതല്‍
സൗദി: ഇന്ന് അര്‍ധരാത്രി മുതല്‍ സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്സ് നിലവില്‍ വരും. ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാളെ…
Read More » - 11 June
ഇന്ത്യക്കാര്‍ സുരക്ഷിതര്‍ : കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉറപ്പ്
ന്യൂഡല്‍ഹി : ഖത്തറിലെ സംഭവവികാസങ്ങള്‍ തങ്ങളുടെ രാജ്യത്തെ ബാധിക്കില്ലെന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഉറപ്പുനല്‍കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. ഒരു കാരണവശാലും ഖത്തര്‍ പ്രതിസന്ധി…
Read More » - 11 June
ഖത്തര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് യു എ ഇ
ദുബൈ: ഖത്തര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് യു എ ഇ. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വാർത്തകളും അഭിപ്രായങ്ങളും നടത്തുന്നവർക്ക് യു എ ഇ കർശന ശിക്ഷ ഏർപ്പെടുത്തിയതിന്…
Read More » - 11 June
ഖത്തറിന്റെ ഉറച്ച നിലപാടും ട്രംപിന്റെ മുന്നറിയിപ്പും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു
ദുബായ് : ഖത്തറിനെതിരായ ഉപരോധം ഗള്‍ഫ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് പുതിയ മാനം നല്‍കിക്കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരസ്യമാ രംഗത്ത്. ട്രംപിന്റെ പ്രസ്താവനയെ സ്വാഗതംചെയ്ത…
Read More » - 11 June
ഉപരോധത്തെ തോല്‍പ്പിച്ച് ഖത്തര്‍ മുന്നേറുന്നത് ഇങ്ങനെയാണ്..!
ദോഹ: ഉപരോധത്തെ തോല്‍പ്പിച്ച് ഖത്തര്‍ മുന്നേറുന്നതിനായി വിപണിയിലിറക്കിയ മെയ്ഡ് ഇൻ ഖത്തർ ഉത്പന്നങ്ങൾ തരംഗമാവുന്നു. പാൽ ഉൽപന്നങ്ങൾ ഉൾപെടെ ചില ആവശ്യവസ്തുക്കൾ കഴിഞ്ഞ തിങ്കളാഴ്ച വരെ ദുബായ്,…
Read More » - 11 June
ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി. ഖത്തര്‍ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചു.…
Read More » - 10 June
ഖത്തറിനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യുഎഇ നിലപാട് കടുപ്പിക്കുന്നു
ദോഹ: ഖത്തറില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങള്‍ക്കും പത്രങ്ങളുടെ വെബ്സൈറ്റുകള്‍ക്കും വിലക്കേർപ്പെടുത്തി യുഎഇ. പെനിന്‍സുലയുടെ വെബ്സൈറ്റാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അല്‍ ജസീറയുടെ വെബ്സൈറ്റിനും ചാനലിനും ഗള്‍ഫ് ടൈംസ്, ഖത്തര്‍…
Read More » - 10 June
‘നിന്റെ സമയവും ആകാറായി’; സൗദി അറേബ്യയോട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വീഡിയോ ഭീഷണി സന്ദേശം
ദുബായ്: സൗദി അറേബ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. വീഡിയോ സന്ദേശത്തിലാണ് നിങ്ങളുടെ സമയവും ആകാറായെന്ന് ഐഎസ് ഭീഷണി മുഴക്കുന്നത്. ഇറാനിലെ ടെഹ്റാനില്‍…
Read More »