തീരപ്രദേശങ്ങളില്‍ 95 ശതമാനവും ഉള്‍പ്രദേശങ്ങളില്‍ 90 ശതമാനവും ഈര്‍പ്പം നിലനില്‍ക്കുന്നു. കാലാവസ്ഥ ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയുമുണ്ട്. ദിവസം മുഴുവനും ചൂടും മിതമായ കാലാവസ്ഥയും അനുഭവപ്പെടുന്നുണ്ട്. ഉയര്‍ന്ന തോതിലുള്ള പൊടിപടലം നാശത്തിലേക്ക് എത്തുമെന്നാണ് പറയുന്നത്.
രാത്രിയും രാവിലെയും ഈര്‍പ്പനില ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂടല്‍മഞ്ഞ് സൃഷ്ടിക്കാന്‍ കാരണമാകും. ഇവ ഗതാഗതത്തെ തടസപ്പെടുത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Post Your Comments