Gulf
- May- 2017 -29 May
ഇമാന്റെ ആരോഗ്യസ്ഥിതി; സന്തോഷവാർത്തയുമായി അബുദാബി ബുര്‍ജീല്‍ ആശുപത്രി അധികൃതർ
അബുദാബി: ഇന്ത്യയിലെ ചികിത്സയ്ക്ക് ശേഷം അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കായി പോയ ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദ് ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായി തനിയെ ഭക്ഷണം കഴിച്ചുവെന്ന്…
Read More » - 29 May
പാവകള്‍ക്കായുള്ള ആശുപത്രിയുമായി ദുബായ്
ദുബായ്: ദുബായിലെ മുഹബത്ത് ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ പാവകള്‍ക്കായി ആശുപത്രി ആരംഭിച്ചിരിക്കുന്നു. ഇത്തരം ഒരു സംരംഭവുമായി മുഹബത്ത് ബിന്‍ സര്‍വ്വകലാശാലയിലെ അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത് കുട്ടികളെ…
Read More » - 29 May
സൗദിയില്‍ വിദേശികള്‍ക്കുള്ള ജോലി സാധ്യതയ്ക്ക് വീണ്ടും തിരിച്ചടി
കൊച്ചി : സൗദിയില്‍ ഷോപ്പിങ്മാളുകളില്‍ മുഹറം ഒന്നുമുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. നിയമം നടപ്പാക്കിയാല്‍ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമാകും. സൗദിയിലെ അല്‍ഖസീം,…
Read More » - 29 May
റമദാന് പ്രമാണിച്ച് സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിപ്പിച്ച തടവുകാരുടെ എണ്ണം ഇങ്ങനെ
സൗദി: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന 2000 തടവുകാരെ മോചിപ്പിച്ചു. റമദാന് പ്രമാണിച്ചാണ് ഇവരെ മോചിതരാക്കിയത്. ഇവര്‍ക്ക് പൊതുമാപ്പ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് ഭരണാധികാരി സല്മാന് രാജാവാണ്.…
Read More » - 28 May
ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഒടുക്കാന്‍ 200 പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കി ദുബായ് പോലീസ്
ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഒടുക്കാന്‍ 200 പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കി ദുബായ് പോലീസ്. ഇതിനായി ദുബായ് പോലീസിന്റെ വാള് സ്ട്രീറ്റ് എക്സ്ചേഞ്ചും എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനിയും…
Read More » - 28 May
ഏതാനും സാധനങ്ങള്‍ക്ക് ജൂണ്‍ 10 മുതല്‍ 100% നികുതി ഏര്‍പ്പെടുത്തുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യം
ജിദ്ദ : ഏതാനും ചില ഉത്പ്പന്നങ്ങള്‍ക്ക് നൂറ് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുന്നു. സൗദിയില്‍ ജൂണ്‍ 10 മുതലാണ് സിഗററ്റ്, എനര്‍ജി ഡ്രിങ്ക്സ് എന്നിവയ്ക്ക് 100 ശതമാനം…
Read More » - 28 May
യു.എ.ഇയിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയം ജൂണിലെ ഇന്ധന വിലകള്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 1.96 ദിര്‍ഹമാണ് പുതിയ നിരക്ക്. മേയില്‍ ഇതിന് 2.01 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍…
Read More » - 28 May
പ്രവാസി വ്യവസായികളെ കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത്
ജിദ്ദ: പ്രവാസി വ്യവസായികളെ പുകഴ്ത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസനത്തിന് വേണ്ടിയും ക്ഷേമത്തിന് വേണ്ടിയും അഹോരാത്രം പരിശ്രമിച്ചുട്ടുണ്ടെന്നും അതിന്റെ മാറ്റങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്നതെന്നും ഉമ്മന്‍ചാണ്ടി…
Read More » - 28 May
കുടുംബ വിസ : പുതിയ ഉത്തരവുമായി കുവൈത്ത്
കവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യയ്ക്കും കുട്ടിള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി ഉത്തരവ്. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡന്‍ഷ്യന്‍ പാസ്പോര്‍ട്ട് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവുപ്രകാരം…
Read More » - 27 May
റമദാന് സമയത്ത് യുഎഇയില്‍ നിരോധിക്കപ്പെടുന്ന വാഹനങ്ങള്‍ ഇവയൊക്കെ
ദുബായ്: റമദാനിന്റെ ഭാഗമായി പല മാറ്റങ്ങളും യുഎഇയില്‍ ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് അബുദാബി പോലീസ്. വലിയ വാഹനങ്ങള്‍, ട്രക്കുകള്‍, തൊഴിലാളികളുടെ ബസ് എന്നിവയ്ക്കാണ് നിരോധനമെടുത്തിയിരിക്കുന്നത്. 50ലധികം യാത്രക്കാര്‍ക്കാണ്…
Read More » - 27 May
ഉംറ തീര്‍ത്ഥാടകരുടെ 6 ബസുകള്‍ കൂട്ടിയിടിച്ചു: നിരവധി മരണം
റിയാദ്•ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന 6 ബസുകള്‍ കൂട്ടിയിടിച്ച് 15 പേര് മരിക്കുകയും 48 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ മദീന അല്‍…
Read More » - 27 May
ഖത്തറില്‍ 194 ഇന്ത്യക്കാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസിയുടെ റിപ്പോര്‍ട്ട്
ഖത്തറില്‍ 194 ഇന്ത്യക്കാര്‍ നിലവില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ വെളിപ്പെടുത്തി. 88 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ…
Read More » - 27 May
കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് ചര്‍ച്ചയ്ക്ക് വീണ്ടും വേദിയൊരുങ്ങുന്നു
കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കു നോര്‍ക്ക വഴിയുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പുനരാരഭിക്കാനുള്ള ചര്‍ച്ചകള്‍ റമസാന്‍ മാസത്തിനു ശേഷം ആരംഭിക്കും. ഇന്ത്യയില്‍നിന്നുള്ള വിദേശ റിക്രൂട്ട്മെന്റ് കേരളത്തിലെ…
Read More » - 27 May
സ്വന്തം മാതാപിതാക്കള്‍ക്ക് യുഎഇില്‍ താമസിക്കാനുള്ള വിസ കിട്ടുന്നതിനുള്ള മാര്‍ഗങ്ങള്‍
അബുദാബി: നിയമാനുസൃതമായ വിസയുള്ള മാസം കുറഞ്ഞത് 20,000 ദിര്‍ഹം ശമ്പളം ലഭിക്കുന്ന, അല്ലെങ്കില്‍ 19,000 ദിര്‍ഹം ശമ്പളവും രണ്ട് ബെഡ് റൂം താമസസൗകര്യമുള്ള വീടും ഉള്ള വിദേശികള്‍ക്ക്…
Read More » - 26 May
പരിശുദ്ധമായ വായുവിന് വേണ്ടി 500 മില്യൺ ദിർഹംസ് ചിലവാക്കി ദുബായിൽ പ്രോജക്ട് ഒരുങ്ങുന്നു
ദുബായ്: പരിശുദ്ധമായ വായുവിന് വേണ്ടി 500 മില്യൺ ദിർഹംസ് ചിലവാക്കി ദുബായിൽ പുതിയ പ്രോജക്ട് ഒരുങ്ങുന്നു. 2021 ഓടെ ദുബായിയെ ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു കിട്ടുന്ന…
Read More » - 26 May
റമസാനിൽ ദുബായ് റസിഡൻസി കാര്യാലയങ്ങളുടെ പ്രവർത്തനസമയം ഇങ്ങനെ
ദുബായ്: ദുബായിയിൽ റമസാൻ സമയത്തെ റസിഡൻസി കാര്യാലയങ്ങളുടെ പ്രവർത്തനസമയം നിർണയിച്ചു ഉത്തരവിറക്കി. 9 മണി മുതൽ 6 മണി വരെയാണ് ആദ്യത്തെ പ്രവർത്തന സമയം. രാത്രി 10…
Read More » - 26 May
റമദാന് കാലത്ത് യാത്രാസുരക്ഷയ്ക്കായി 15 കാര്യങ്ങള്‍
റമദാന് കാലം നോമ്പിന്റെയും പ്രാര്‍ത്ഥനയുടെയും പരസ്പരമുള്ള സ്നേഹപ്രകടനത്തിന്റെയും കാലമാണ്. ഈ സമയത്ത് റോഡില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച് നോമ്പ് തുറക്കുന്നതിനും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഒത്തുകൂടുന്നതിനും ആളുകള്‍…
Read More » - 26 May
യുഎഇ നിവാസിയായ കലാകാരന്റെ സൃഷ്ടി മോദിയുടെ പുതിയ ബുക്കിൽ ഇടം കണ്ടെത്തുന്നു
യുഎഇ നിവാസിയായ അക്ബർ സാഹിബ് എന്ന കലാകാരന്റെ സൃഷ്ടി മോദിയുടെ പുതിയ ബുക്കിൽ ഇടം കണ്ടെത്തുന്നു. നരേന്ദ്രമോദിയുടെ’ മൻ കി ബാത്തി’നെ ആസ്പദമാക്കിയുള്ള പുസ്തകത്തിലാണ് അക്ബറിന്റേതായി 11…
Read More » - 26 May
റമദാന്: നോമ്പ് ശരീരത്തിന് ഗുണകരമാകുന്നത് എന്തുകൊണ്ട് ?
നോമ്പ് നോല്‍ക്കുന്നതിന് വിശ്വാസപരമായ കാര്യങ്ങള്‍ ഉണ്ടെന്നത് ശരിതന്നെ. അതിനൊപ്പം നോമ്പ് ശാരീരിക ആരോഗ്യത്തിന് നല്കുന്ന സംഭാവനയും വലുതാണ്. മെയ് 27 ന് റമദാന് നാളുകള്‍ ആരംഭിക്കുന്ന വേളയില്‍…
Read More » - 26 May
കമ്പനി ഡ്രൈവര്‍ എന്ന നിലയില്‍ നിന്ന് സ്വന്തം കമ്പനിയുടെ അധിപനായി മാറിയ ഒരാളെ പരിചയപ്പെടാം
അബുദാബി: ഒരു കമ്പനി ഡ്രൈവറില്‍ നിന്ന് സ്വന്തമായി ഒരു കമ്പനിയുടെ അധിപനായ പ്രവാസി മലയാളിയെ പരിചയപ്പെടാം. ഒരു തനി നാടന്‍ മലയാളി സ്വന്തം പരിശ്രമവും കഴിവും കൊണ്ട്…
Read More » - 26 May
റംസാൻ വ്രതം എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി സൗദി മതകാര്യ വകുപ്പ്
ദുബായ്: റംസാൻ വ്രതം എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി സൗദി മതകാര്യ വകുപ്പ്. യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളിലും റംസാന് വ്രതം ശനിയാഴ്ച ആരംഭിക്കും.…
Read More » - 26 May
ഒടുവില്‍ ആ പാക് കുടുംബം അതിന് തയ്യാറായി : 10 ഇന്ത്യന്‍ പ്രവാസി യുവാക്കള്‍ തൂക്കുകയറില്‍ നിന്ന് രക്ഷപെട്ടു
അബുദാബി•2015 പാകിസ്ഥാന് പൗരനെ കൊലപ്പെടുത്തിയ കേസില്‍ 10 ഇന്ത്യന്‍ യുവാക്കളുടെ വധശിക്ഷ ജയില്‍ശിക്ഷയായി കുറച്ചു. കൊല്ലപ്പെട്ട പാക്കിസ്ഥാന് സ്വദേശിയുടെ മാതാപിതാക്കള്‍ പ്രതികള്‍ക്ക് മാപ്പുനല്കാന് തയ്യാറായതിനെത്തുടര്‍ന്നാണിത്. അല്‍-ഐന്‍ അപ്പീല്‍…
Read More » - 26 May
ഗതാഗത നിയമലംഘനം നടത്തിയതിന് നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ക്ക് ഷാര്‍ജയില്‍ പിഴ ഒടുക്കേണ്ടി വന്നു
ഷാര്‍ജ : റോഡ് സുരക്ഷാ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നഗരത്തില്‍ ഗതാഗത നിയമലംഘനം നടത്തിയ 3943 പേര്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. റോഡ് മുറിച്ചു കടക്കാന്‍…
Read More » - 26 May
റമദാന് പ്രമാണിച്ച് ഷാര്‍ജ ഷെയ്ഖ് നിരവധി തടവുകാരെ മോചിപ്പിച്ചു
ഷാര്‍ജ : പുണ്യമാസമായ റംസാനില്‍ പുണ്യപ്രവര്‍ത്തി ചെയ്ത് ഷാര്‍ജ ഭരണാധികാരി. അദ്ദേഹത്തിന്റെ ഉദാരമനസ്കതയെ തുടര്‍ന്ന് രക്ഷപ്പെടുന്നത് 187 പേരും അവരുടെ കുടുംബാംഗങ്ങളുമാണ്. പുണ്യമാസമായ റംസാനില്‍ 187 തടവുകാരെ…
Read More » - 26 May
ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശാഖകളുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനത്തിന്റെ മലയാളി ഉടമസ്ഥനെ കാണാനില്ല : സുഷമാസ്വരാജിനെ സമീപിയ്ക്കാനൊരുങ്ങി മലയാളി സംഘടനകള്‍
മസ്കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശാഖകളുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമസ്ഥനെ കാണാനില്ലെന്ന് പരാതി. കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങി പ്രമുഖ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ശാഖകളുള്ള…
Read More »