Gulf
- Aug- 2017 -10 August
ദുബായിയിൽ പീഡിപ്പിക്കപ്പെട്ട ഇന്ത്യൻ വീട്ടമ്മയെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ദുബായ്: ദുബായിയിൽ പീഡിപ്പിക്കപ്പെട്ട ഇന്ത്യൻ വീട്ടമ്മയെ ദുബായ് ഗവൺമെന്റ് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഇന്ത്യൻ എമ്പസി അറിയിച്ചു. റിക്രൂട്ട്മെന്റ് ഏജന്റ് വഴിയാണ് ജോലിക്കായി അവർ അബുദാബിയിലെ…
Read More » - 10 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്നു സൂചന. പള്‍സര്‍ സുനി ഒന്നാം പ്രതിയായി തുടരും. ജിഷാ…
Read More » - 10 August
ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് സര്‍വീസുകള്‍ അവസാനിച്ചു
മദീന : ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് സര്‍വീസുകള്‍ അവസാനിച്ചു. ഇനി മുതല്‍ ജിദ്ദയിലായിരിക്കും ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ വിമാനമിറങ്ങുക. ഇന്നലെ ജിദ്ദയില്‍…
Read More » - 10 August
വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുത്
സൗദി: വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുതെന്നു സൗദി നീതിന്യായ മന്ത്രാലയം. പാരിതോഷികം സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി. വിവാഹിതരാകാന്‍ എത്തുന്നവര്‍ക്ക്…
Read More » - 10 August
മറിയം വരുന്നു : അപകടസാധ്യത മുന്നില്‍കണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപക മുന്നറിയിപ്പ് : പ്രത്യേകിച്ച് യു.എ.ഇയില്‍
ദുബായ്: മറിയം വരുന്നു . അപകട സാധ്യത മുന്നില്‍ കണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപക മുന്നറിയിപ്പ് . പ്രത്യേകിച്ച് യു.എ.ഇയില്‍. യുവതലമുറയ്ക്കിടയില്‍ വ്യാപകമായി പ്രചരിച്ച മരണ…
Read More » - 10 August
ഗര്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
റിയാദ്: ഗര്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി സൗദി. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സാധാരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കവുമായി സൗദി രംഗത്ത്. ഇതിനുള്ള നടപടികള്‍…
Read More » - 10 August
സൗദിയുടെ പുതിയ തീരുമാനം ഇന്ത്യക്ക് തിരിച്ചടി
സൗദി അറേബ്യ: സൗദിയുടെ പുതിയ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യത. സൗദി ഇന്ത്യക്കു നല്കുന്ന ക്രൂഡ് ഓയിലില്‍ കുറവു വരുത്തുന്നായി തീരുമാനിച്ചതായാണ് വിവരം. നിലവില്‍ ഇന്ത്യക്കു ലഭിക്കുന്ന…
Read More » - 10 August
കുവൈത്തില്‍ ഇനി ഏകീകൃത വാറ്റ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി ഏകീകൃത വാറ്റ് വരുന്നു. ജിസിസി മൂല്യവര്‍ധിത നികുതി വാറ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച കരട് ബില്ലിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയതോടെയാണ് ഇത് യഥാര്‍ത്ഥ്യമാക്കുന്നത്.…
Read More » - 10 August
പരിഷ്കരിച്ച വാഹനങ്ങളുടെ പരിശോധനയ്ക്കായി യുഎഇയില്‍ പുതിയ കേന്ദ്രം
അബുദാബി: പരിഷ്കരിച്ച വാഹനങ്ങളുടെ പരിശോധനയ്ക്കായി യുഎഇയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. അബുദാബി യാസ് മറീന സര്‍ക്യൂട്ടിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു വേണ്ടിയുള്ള പുതിയ പരിശോധനാകേന്ദ്രം വരുന്നത്. രൂപമാറ്റം…
Read More » - 10 August
സൗദിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി
റിയാദ്: സൗദി അറേബ്യ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി കുടിയേറിയും വിസാ കാലാവധി തീര്ന്നും മതിയായ രേഖകളില്ലാതെയും…
Read More » - 10 August
വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് സൗദിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത
സൗദി: വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് സൗദിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുതെന്ന് സൗദി നീതിന്യായ മന്ത്രാലയം ഉദൃാഗസ്ഥരോട് നിര്‍ദേശിച്ചു. പാരിതോഷികം ആവശ്യപ്പെടുന്ന…
Read More » - 9 August
ഗള്‍ഫ് പ്രതിസന്ധിയില്‍ യു.എസിന്റെ നിര്‍ണായക ഇടപെടല്‍
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി യു.എസ് ഇടപെടുന്നു. കുവൈത്ത്-യു.എസ്. സഖ്യത്തിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ ഇതിനായി നടന്നു വരികയാണ്. മധ്യസ്ഥചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കാനായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്സ്…
Read More » - 9 August
മലയാളിക്ക് ദുബായ് പോാലീസിന്റെ ആദരം
ദുബായ്: മലയാളിയുടെ സത്യസന്ധതയക്ക് ദുബായ് പോാലീസിന്റെ ആദരം. വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ 24,000 ദിര്‍ഹം (ഏകദേശം നാല് ലക്ഷം രൂപ) തിരിച്ചു നല്‍കിയതിനാണ് മലയാളിയെ പോലീസ് ആദരിച്ചത്.…
Read More » - 9 August
യന്ത്രതകരാർ ; ഷാർജയിലേക്ക് പോയ വിമാനം അടിയന്തരമായി തിരിച്ചിറക്കി
തിരുവനന്തപുരം ; യന്ത്രതകരാർ ഷാർജയിലേക്ക് പോയ വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോയ എയർ അറേബ്യയയുടെ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്നും, യന്ത്രത്തകരാർ പരിശോധിക്കുകയാണെന്നും…
Read More » - 9 August
ടാക്സി ഡ്രൈവറെ സഹായിച്ച ദുബായ് പോലീസിന് ആദരവ്
ദുബായ്: ടാക്സി ഡ്രൈവറെ സഹായിച്ച ദുബായ് പോലീസിന് ആദരവ്. ഡ്യൂട്ടിക്കിടയിൽ റോഡിലായ ടാക്സി കാർ 2 പോലീസ് ഉദ്യോഗസ്ഥർ തള്ളിമാറ്റുകയിരുന്നു. തങ്ങളുടെ ഡ്യൂട്ടിയിൽ ഉൾപ്പെടാത്ത സഹായം ചെയ്തതിനാണ്…
Read More » - 9 August
ഈ ഗള്‍ഫ് രാജ്യത്തേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട
ദോഹ ; ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ ഇല്ലാതെ ഖത്തർ സന്ദർശിക്കാം. ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്‍പത് രാജ്യക്കാര്‍ക്ക് സൗജന്യം അനുവദിച്ചുകൊണ്ട് ഖത്തര്‍ ടൂറിസം അതോറിററി അധികൃതരാണ് ഉത്തരവ് പുറത്തിറക്കിയത്.…
Read More » - 9 August
സൗദിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇത് പാലിച്ചില്ലെങ്കില്‍ നിങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിടും
റിയാദ്•യാത്രക്കാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). മറ്റ് യാത്രക്കാര്‍ക്ക് അപ്രീയമോ, അസ്വസ്ഥതയോ ഉണ്ടാകാതിരിക്കാന്‍ എല്ലാ അതിഥികളും ഡ്രസ്…
Read More » - 9 August
അപകടസൂചനയായി യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനത്തിനരികെ വട്ടമിട്ട് ഇറാന് ഡ്രോണ്‍
ദുബായ്: ഗള്‍ഫ് കടലിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനത്തിന് തൊട്ടരികെ ഇറാന് ഡ്രോണ്‍ എത്തി. യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനത്തിനു സമീപത്തുകൂടി ഇറാന് ഡ്രോണ്‍…
Read More » - 9 August
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിനേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സൗദി
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി രംഗത്ത്. റിയാദിലെ സ്വകാര്യ ക്ലിനിക്കുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ വിദേശികള്‍ക്കെതിരെയാണ് നടപടി. ആരോഗ്യ…
Read More » - 9 August
അബുദാബി പോലീസ് തൊഴിലാളികളെ സഹായിക്കുന്ന പദ്ധതിയുമായി രംഗത്ത്
അബുദാബി: അബുദാബി പോലീസ് തൊഴിലാളികളെ സഹായിക്കുന്ന പദ്ധതിയുമായി രംഗത്ത്. ‘ഗുഡ്നെസ് ഐഡ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെയാണ് പോലീസ് തൊഴിലാളികളെ സഹായിക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി…
Read More » - 9 August
ഇവിടെ ഉറങ്ങിയാല്‍ പിഴയുമായി ദുബൈ
ദുബൈ: ദുബൈ നിരത്തുകളിലെ സ്മാര്‍ട് ഷെല്‍ട്ടറുകളില്‍ ഉറങ്ങുന്നവര്‍ക്ക് പിഴ നല്‍കാനുള്ള തീരുമാനവുമായി ദുബൈ. ഇതിന്റെ ഭാഗമായി റാഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി, നിയമ ലംഘനം നടത്തുന്ന യാത്രക്കാരെ…
Read More » - 9 August
സെപ്റ്റംബര്‍ ഒന്നുമുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത്ത്
റിയാദ്: സെപ്റ്റംബര്‍ ഒന്നുമുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത്ത് നിര്‍ബന്ധമാക്കുന്നു. അഞ്ചു മുതല്‍ ഒന്‍പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണു പുതുതായി നിതാഖാത്ത് നടപ്പാക്കുന്നത്.സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. ഇതു വഴി…
Read More » - 9 August
വിദേശികള്‍ക്ക് ചികില്‍സാ ഫീസ് വര്ധനപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ചികില്‍സാ ഫീസ് വര്ധനപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത് രംഗത്ത്. ഒക്ടോബര്‍ ഒന്നു മുതല്‍ ചികിത്സാ ഫീസ് വര്‍ധനവു നടപ്പാക്കാനാണ് നിലവിലെ തീരുമാനം. ഇതോടെ സര്‍ക്കാര്‍…
Read More » - 8 August
യു.എ.ഇയില്‍ അധ്യാപക ഒഴിവുകള്‍: ഇന്റര്‍വ്യൂ എറണാകുളത്ത്
തിരുവനന്തപുരം•യു.എ.ഇ.യിലെ മോഡല്‍ സ്കൂളിലേക്ക് അധ്യാപക തസ്തികകളില്‍ നിയമനത്തിനായി ആഗസ്ത് 13 ന് എറണാകുളം കുണ്ടന്നൂരുള്ള ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ ഒ.ഡി.ഇ.പി.സി. മുഖേന വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. തസ്തിക, യോഗ്യത…
Read More » - 8 August
റാസല്‍ഖൈമയില്‍ വാഹനങ്ങള്‍ കണ്ടുകെട്ടി
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനങ്ങള്‍ കണ്ടുകെട്ടി. റാസല്‍ഖൈമയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 71 വാഹനങ്ങളാണ് കണ്ടുകെട്ടിയത്. മുനിസിപ്പാലിറ്റി അധികൃതരാണ് നടപടി സ്വീകരിച്ചത്. റാക് മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞവര്‍ഷം ആദ്യ പകുതിയില്‍…
Read More »