Gulf
- Jun- 2017 -15 June
നയതന്ത്ര പ്രതിസന്ധികള്‍ക്കിടയിലും ലോകരാജ്യങ്ങളെ ഞെട്ടിപ്പിക്കുന്ന രൂപകല്പനയുമായി ഖത്തര്‍ : വീഡിയോ
ദുബായ്: നയതന്ത്ര പ്രതിസന്ധികള്‍ക്കിടയിലും ലോകരാജ്യങ്ങളെ ഞെട്ടിപ്പിക്കുന്ന രൂപകല്പനയുമായി ഖത്തര്‍. ള്‍ഫ് നയതന്ത്ര പ്രതിസന്ധികള്‍ക്കിടയിലും ആതിഥേയ രാജ്യമായ ഖത്തര്‍ 2022 ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. ഒമ്പത് സ്റ്റേഡിയങ്ങളാണ്…
Read More » - 15 June
മതനിന്ദ: ദുബായിയില്‍ ബാങ്ക് മാനേജറായ പ്രവാസി അറസ്റ്റില്‍:കുടുക്കിയത് സഹപ്രവര്‍ത്തകനായ മറ്റൊരു പ്രവാസി
ദുബായ്•ഇസ്ലാമിനെ അധിക്ഷേപിച്ചതിന് ഇന്ത്യക്കാരനായ ഒരു സീനിയര്‍ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാം മതവിശ്വാസിയായ സഹപ്രവര്ത്തകന് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഗോവയില്‍ നിന്നുള്ളയാളാണ് അറസ്റ്റിലായത്. ജൂണ്‍…
Read More » - 15 June
ഫിലിപ്പിനോ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ഷാര്‍ജ•44 കാരനായ ഫിലിപൈന്‍സ് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. ഷാര്‍ജ അല്‍ മജാസിലെ ഒരു…
Read More » - 14 June
തട്ടിക്കൊണ്ട് പോയ സ്ത്രീയെ 2 മണിക്കൂറിനകം ദുബായ് പോലീസ് രക്ഷിച്ചു
ദുബായ്: തട്ടിക്കൊണ്ട് പോയ സ്ത്രീയെ 2 മണിക്കൂറിനകം രക്ഷിച്ച് ദുബായ് പോലീസ്. 50000 ദിർഹം ആവശ്യപ്പെട്ട് രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ട് പോയ 42 കാരിയെയാണ് ദുബായ്…
Read More » - 14 June
വിദേശികളായ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എത്ര വേണമെങ്കിലും ഇനി സിക്ക് ലീവെടുക്കാം
മസ്കറ്റ് : വിദേശികളായ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സിക്ക് ലീവിനുണ്ടായിരുന്ന പരിധി മാറ്റി. സിവില്‍ സര്‍വ്വീസ് കൗണ്‍സിലാണ് നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ തീരുമാനിച്ചത്. പുതിയ ഭേദഗതികള്‍…
Read More » - 14 June
ഖത്തറിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി യുഎഇ
ദുബായ്: കേരളത്തില്‍നിന്നുള്‍പ്പെടെ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്ക് പറക്കാൻ അനുമതി. ചൊവ്വാഴ്ച ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരേ…
Read More » - 14 June
നിങ്ങള്‍ ആര്‍ക്കൊപ്പമാണ്? പാക്കിസ്ഥാനോട് സൗദിയുടെ ചോദ്യം
ഇസ്ലാമാബാദ്: ഖത്തറിനെ സഹായിക്കാന്‍ എത്തിയ പാക്കിസ്ഥാനെ വിമര്‍ശിച്ച് സൗദി. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമോ, അതോ ഖത്തറിന്റെ കൂടെയാണോ എന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ് പാക്കിസ്ഥാനോട് ചോദിക്കുന്നു. ഖത്തറിന്റെ…
Read More » - 14 June
യു.എ.ഇ ഈദ് അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി, മന്ത്രാലയങ്ങള്‍ക്കും അതോറിറ്റികള്ക്കുമുള്ള ഈദുല്‍ ഫിതര് അവധി പ്രഖ്യാപിച്ചു. ഇത് പ്രകാരം ഈദ് അവധി റമദാന് 29 (ജൂണ്‍ 24) ശനിയാഴ്ച…
Read More » - 14 June
ഖത്തറിനെതിരെയുള്ള നിലപാട് കടുപ്പിച്ച് യുഎഇ
ദുബായ്: ഖത്തറിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തണമെന്ന് അമേരിക്കയോട് യുഎഇ. ഖത്തറിനെതിരെയുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് യുഎഇ. ഖത്തറുമായി നിലനില്‍ക്കുന്ന നയതന്ത്രപ്രശ്നങ്ങളാണ് ഇതിനുകാരണം. അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫലി ഒത്തായ്ബയാണ് ഈ…
Read More » - 14 June
ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനുള്ള 13 കാരണങ്ങള്‍ : യു.എ.ഇയില്‍ ആശങ്ക
ദുബായ് : കുടുംബങ്ങളില്‍ ആത്മഹത്യക്ക് പ്രധാന കാരണമായി ചൂണ്ടികാണിയ്ക്കുന്നത് സ്വീകരണ മുറികളിലെ ടെലിവിഷന്‍ പരമ്പരകളാണ്. ലൈംഗികാതിപ്രസരങ്ങളും ആത്മഹത്യയും അക്രമവും എല്ലാം പൊലിപ്പിച്ചാണ് പരമ്പരകളിലുള്ളത്. ഇത്തരം സീരിയലുകള്‍…
Read More » - 14 June
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി യുഎഇ വഴി ഖത്തറിനു പറക്കാം
യുഎഇ: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്കു പറക്കാം. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി നടത്തിയ സമയോചിതമായ ഇടപെടലാണ് നിരോധനം ഒഴിവാകുന്നതിനു വഴിവച്ചതെന്ന് യുഎഇ…
Read More » - 14 June
നിവര്‍ത്തിയില്ലാതെ കുടുംബത്തെ നാട്ടിലേക്ക് അയച്ച പ്രവാസി ജീവനൊടുക്കി
ദുബായ്•സാമ്പത്തിക പ്രതിസന്ധിമൂലം കുടുംബത്തെ ഇന്ത്യയിലേക്ക് അയച്ച ശേഷം പ്രവാസി ബന്ധുവിന്റെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ചു. അല്‍ ഫറാഷാന് ജേക്കബ് എന്ന 45 കാരനാണ് റോളയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ചത്. ദുബായിയിലെ…
Read More » - 14 June
ഷാര്‍ജയില്‍ വന്‍ തീപ്പിടുത്തം (വീഡിയോ)
ഷാര്‍ജ•ഷാര്‍ജയില്‍ അല്‍ സജ്ജ വ്യവസായിക ഏരിയയില്‍ വന്‍ തീപ്പിടുത്തം. ഇവിടെ തടിയും മാലിന്യങ്ങളും കൂട്ടിയിടുന്ന സ്ഥലത്ത് പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തം സമീപത്തെ ഡീസല്‍ വെയര്‍ഹൗസിലേക്കും പടര്‍ന്നു. സംഭവത്തില്‍ ആളപായമില്ല.…
Read More » - 14 June
തിരുവനന്തപുരത്തേക്കുള്ള വിമാനം വന്‍അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
കുവൈത്ത് സിറ്റി•കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കുവൈത്ത് എയര്‍വേയ്സ് വിമാനം വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വിമാനം തള്ളി മാറ്റുന്ന പുഷ്-ബാക്ക് ട്രാക്ടര്‍ വിമാനവുമായി ഇടിച്ചതാണ് അപകടത്തിനിടയാക്കിയത്. തിങ്കളാഴ്ച…
Read More » - 14 June
24 വര്‍ഷം മണലാരിണ്യത്തില് ഒളിവ് ജീവിതം നയിച്ചിരുന്ന മലയാളി ഒടുവില്‍ നാട്ടിലേയ്ക്ക്
ദമാം: 24 വര്‍ഷത്തിനൊടുവില്‍ മണലാര്യണത്തിലെ ഒളിവ് ജീവിതത്തില്‍ നിന്ന് പച്ചപ്പിന്റെ നാട്ടിലേയ്ക്ക് യാത്രയാകുകയാണ് ഈ മലയാളി. യാതൊരു രേഖകളുമില്ലാതെയാണ് 24 വര്‍ഷം സൗദിഅറേബ്യയില്‍ ഈ മലയാളി…
Read More » - 14 June
യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം : നിയമം ലംഘിച്ചാല്‍ കമ്പനികള്‍ക്ക് കനത്ത പിഴ
അബുദാബി : യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിക്കും. ജൂണ്‍ 15 മുതലാണ് കനത്ത ചൂടിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക്…
Read More » - 14 June
ഖത്തറിനെതിരെ ഏർപ്പെടുത്തിയ വ്യോമ ഉപരോധത്തിൽ നിര്‍ണ്ണായക വഴിതെളിവ്
ഖത്തര്‍ : ഖത്തറിനെതിരെ ഏർപ്പെടുത്തിയ വ്യോമ ഉപരോധത്തിൽ നിര്‍ണ്ണായക വഴിതെളിവ്. ഖത്തറിലോ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലോ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കൊഴികെ വിലക്ക് ബാധകമല്ലെന്ന യു.എ.ഇ യുടെ പ്രഖ്യാപനത്തെ തുടർന്ന്…
Read More » - 14 June
വൈദ്യുതി-ജല കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ജൂലൈ മുതല്‍ പുതിയ നിയമം
ദുബായ് : ദുബായില്‍ വൈദ്യുതി, ജല കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ജൂലൈ മുതല്‍ പുതിയ നിയമം. ഇനി മുതല്‍ പുതിയ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് സാക്ഷ്യപ്പെടുത്തിയ വാടകക്കരാറുകള്‍ നിര്‍ബന്ധമാക്കാനാണ്…
Read More » - 14 June
അമേരിക്കയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഖത്തർ എയർവേയ്സ്
ഖത്തർ : അമേരിക്കയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഖത്തർ എയർവേയ്സ്. ഗൾഫ് വിഷയത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് ഖത്തർ എയർവേയ്സ് മേധാവി കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന്…
Read More » - 13 June
ഇന്ത്യന്‍ യുവതിയെ കുവൈറ്റില്‍ കുത്തിക്കൊലപ്പെടുത്തി
കുവൈറ്റ്: ഇന്ത്യന്‍ യുവതി കുവൈറ്റില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. യുവതിക്ക് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനു പിന്നാലെ യുവതിയുടെ ഭര്‍ത്താവിനെ കാണാതായെന്ന് അധികൃതര്‍ പറയുന്നു.…
Read More » - 13 June
സൈബര്‍ ഭിക്ഷാടകര്‍ വ്യാപകമാകുന്നു ; ജാഗ്രത നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്
അബുദാബി : സൈബര്‍ ഭിക്ഷാടകര്‍ വ്യാപകമാകുന്നുവെന്ന് അബുദാബി പൊലീസ്. സോഷ്യല്‍ മീഡിയയും മറ്റ് സൈബര്‍ സങ്കേതങ്ങളും ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി…
Read More » - 13 June
വീടുകളില്‍ സിസിടിവി കാമറ വെയ്ക്കുന്നതിന് ദുബായ് പൊലീസിന്റെ നിര്‍ദേശം
ദുബായ് : വീടുകളും വില്ലകളും കേന്ദ്രീകരിച്ചുള്ള മോഷണം തടയാന്‍ ദുബായ് പൊലീസ് പുതിയ പദ്ധതിയുമായി രംഗത്ത്. വീടുകളില്‍ വെച്ചിട്ടുള്ള സി.സി ടിവി കാമറകള്‍ ദുബായിലെ പൊലീസ്…
Read More » - 13 June
ഖത്തറിലെ രൂക്ഷമായ പാല് ക്ഷാമം പരിഹരിയ്ക്കാന്‍ ബിസിനസ്സ് പ്രമുഖന് കണ്ടെത്തിയ വഴി ആരെയും അത്ഭുതപ്പെടുത്തും
ദോഹ : ഖത്തറിനെതിരായ ഗള്‍ഫ് രാജ്യങ്ങളുടെ നയതന്ത്ര ഉപരോധത്തെതുടര്‍ന്ന് അനുഭവപ്പെട്ട പാല് ക്ഷാമം പരിഹരിയ്ക്കാന്‍ ഖത്തറിലെ ഒരു ബിസിനസ്സ് പ്രമുഖന് കണ്ടെത്തിയ വഴി ആരെയും അത്ഭുതപ്പെടുത്തും.…
Read More » - 13 June
സൗദിയുടെ തീവ്രവാദി വേട്ട: പ്രവാസി ഡ്രൈവര്‍ക്ക് വെടിയേറ്റു
ഹൈദരാബാദ്•സൗദി അറേബ്യയിലെ അവാമിയയില്‍ സൗദി സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് വെടിയേറ്റു. കഴിഞ്ഞദിവസമാണ് സംഭവം. തോളില്‍ വെടിയേറ്റു രക്തമൊലിക്കുന്ന മുറിവുമായി നിലത്ത് കിടക്കുന്ന യുവാവിന്റെ ചിത്രം…
Read More » - 13 June
യു എ ഇയില്‍ ജോലിക്കാര്‍ക്ക് ശമ്പളം നേരത്തെ നല്കാന് ഉത്തരവ്
ദുബൈ: പെരുന്നാള്‍ പ്രമാണിച്ച് യു എ ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നേരത്തെ നല്കാന് ഉത്തരവ്. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്…
Read More »