Gulf
- May- 2018 -12 May
ഇന്ത്യയുടെ ഓയിൽ വിപണിയിൽ ചരിത്രം കുറിച്ച് യുഎഇ
ദുബായ്: ഇന്ത്യയുടെ ഓയിൽ വിപണിയിൽ ചരിത്രം കുറിച്ച് യുഎഇ. ശനിയാഴ്ച അബുദാബി നാഷണൽ ഓയിൽ കമ്പനി ഇന്ത്യയ്ക്ക് രണ്ട് മില്യൺ ബാരൽ എണ്ണ ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുകയുണ്ടായി.…
Read More » - 12 May
റംസാനോടനുബന്ധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ മെച്ചപ്പെട്ട സേവനവുമായി അബുദാബി പോലീസ്
അബുദാബി: റംസാനിൽ ജനങ്ങളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ കൂടുതൽ മെച്ചപ്പെട്ട സേവനവുമായി അബുദാബി പോലീസ്. വിശുദ്ധ മാസത്തിൽ ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ സമഗ്രമായ സുരക്ഷാ പദ്ധതിയാണ് നടപ്പാക്കാൻ…
Read More » - 12 May
ദുബായ് സഫാരി പാർക്ക് മെയ് 15 മുതൽ അടച്ചിടും
ദുബായ്: ദുബായ് സഫാരി പാർക്ക് മെയ് 15 മുതൽ അടച്ചിടും.അറ്റകുറ്റപണികൾക്കായും ചില പുതിയ നിർമാണങ്ങൾക്കുമായാണ് പാർക്ക് അടച്ചിടുന്നത്. ഇന്നാണ് അധികൃതർ ഇത് സംബന്ധിച്ച വിവരമറിയിച്ചത്. പണികൾ പൂർത്തിയാക്കിയ…
Read More » - 12 May
ദുബായിൽ കമ്പനി വാഹനങ്ങൾക്ക് ആജീവനാന്ത ഇ-രജിസ്ട്രേഷൻ കാർഡുകൾ
ദുബായ്: ദുബായിലുള്ള കമ്പനി വാഹനങ്ങൾക്ക് ആജീവനാന്ത ഇ-രജിസ്ട്രേഷൻ കാർഡുകൾ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ടാക്സി, പബ്ലിക് വാഹനങ്ങൾ, വാഹനം വാടകയ്ക്ക് കൊടുക്കുന്ന ഏജൻസികൾ എന്നിവയ്ക്ക് ഇ- കാർഡുകൾ നൽകിയിരുന്നു.…
Read More » - 12 May
ഖത്തറിലെ ഏക നഴ്സിംഗ് കോളേജിൽ നിന്നും പഠനം പൂര്‍ത്തിയാക്കി സേവനത്തിനൊരുങ്ങി 133 പേര്
ഖത്തർ : ഖത്തറിലെ ഏക നഴ്സിങ് കോളേജായ യുസിക്യുവിൽ (യൂണിവേഴ്സിറ്റി ഓഫ് കാൽഗറി ഖത്തർ) പഠനം പൂർത്തിയാക്കിയ 133 നഴ്സുമാർ സേവനത്തിന്. കാനഡയിലെ പ്രശസ്തമായ കാൽഗറി സർവകലാശാലയുടെ…
Read More » - 12 May
ദുബായ് സൂപ്പർ സെയിൽ അവസാന ദിവസം ; തിരക്കൊഴിയാതെ മാളുകൾ
ദുബായ്: ദുബായ് സൂപ്പർ സെയിൽ അവസാന ദിവസത്തിലേക്ക്. മെയ് 10നാണ് സൂപ്പർ സെയിൽ ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ഓഫർ സെയിൽ ഇന്ന് അവസാനിക്കുകയാണ്. ആദ്യ രണ്ട്…
Read More » - 12 May
രാജ്യത്ത് ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് സൗദിയുടെ വന്‍ ഇളവ്
റിയാദ്: സൗദിയിൽ സിനിമ ചിത്രീകരണത്തിൽ വൻ ഇളവ്. വിദേശ സിനിമകളുടെ ചിത്രീകരണ ച്ചെലവുകളിൽ 35% ഇളവ് അനുവദിക്കും. രാജ്യത്തെ സിനിമകളുടെ 50% ചിലവ് സാംസ്കാരിക വകുപ്പു വഹിക്കും.…
Read More » - 12 May
അമ്മയെ അപമാനിച്ച യുഎഇ സ്വദേശിയുടെ വിരല്‍ മുറിച്ചെടുത്ത് പ്രവാസി ജോലിക്കാരന്
യുഎഇ: പ്രവാസി ജോലിക്കാരന് യുഎഇ നിവാസിയുടെ കൈവിരല്‍ അറുത്തെടുത്തു. തന്റെ അമ്മയെ അപമാനിച്ചു എന്ന കാരണത്താലാണ് ജോലിക്കാരന് യുഎഇ നിവാസിയുടെ കൈ അറുത്തത്. 27ക്കാരനായ ഏഷ്യക്കാരനാണ് ഇതിന്…
Read More » - 12 May
സൗദിയെ ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി നഗരത്തെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ അയച്ച മിസൈല്‍ സൗദി അറേബ്യന്‍ വ്യോമസേന തകര്‍ത്തു. ജസാന്‍ നഗരത്തെ ലക്ഷ്യമിട്ടാണ് മിസൈല്‍ എത്തിയത്. യെമന്‍ അതിര്‍ത്തിയില്‍ നിന്നുമാണ്…
Read More » - 12 May
വീട്ട് ജോലിക്കാര്‍ക്കായുള്ള പുതിയ വ്യവസ്ഥയില്‍ ഒപ്പുവെച്ച് കുവൈറ്റും ഫിലിപ്പിയന്‍സും
കുവൈറ്റ് സിറ്റി: വീട്ടുജോലിക്കാരുടെ തൊഴിൽ ഉറപ്പാക്കാനായുള്ള കരാറിൽ ഒപ്പുവെച്ച് ഫിലിപ്പിയൻസും കുവൈറ്റും. ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ടായ തർക്കത്തെ തുടർന്ന് ഫിലിപ്പിയൻസ് തങ്ങളുടെ പൗരന്മാരെ കുവൈറ്റിൽ നിന്ന് തിരിച്ചു…
Read More » - 12 May
ജീവന് പണയംവെച്ച് അപകടത്തില്‍ പെട്ടയാളെ രക്ഷിച്ചു, ദുബായില്‍ താരമായി മലയാളി ദമ്പതികള്‍
അബുദാബി: വീക്കെന്‍ഡ് ആഘോഷിക്കാനാണ് മലയാളിയായ സുഫിയാന് ഷാനവാസും ഭാര്യ ആലിയയും അല്‍ എയിനിലേക്ക് പോയത്. എന്നാല്‍ പോകും വഴി ഒരു മഹത് കാര്യമാണ് ഇവര്‍ ചെയ്തത്. ഒരാളുടെ…
Read More » - 12 May
സൗദിയിൽ തൊഴില്‍ കേസുകള്‍ പരിഹരിക്കാൻ പുതിയ കോടതി
റിയാദ് : തൊഴില്‍ കേസുകള്‍ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന കോടതികള്‍ സ്ഥാപിക്കുന്നതിനും സൗദി സൂപ്രീം കോടതി ഉന്നതാധികാര കൗണ്‍സില്‍ അംഗീകാരം നല്കി. റിയാദ്, ജിദ്ദ, ദമാം, മക്ക,…
Read More » - 12 May
യുഎഇയില്‍ ഇത്തരം മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം
യുഎഇ: യുഎഇയില്‍ ഇത്തരം മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്കാണ് യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളില്‍ നിന്ന്…
Read More » - 11 May
ഇഖാമ വ്യവസ്ഥയിൽ പുതിയ നിബന്ധനകളുമായി കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ ഇഖാമ വ്യവസ്ഥയിൽ പുതിയ നിബന്ധനകൾ നിലവിൽ വന്നു. കാലാവധി തീരാൻ ആറു മാസമുണ്ടെങ്കിലും ഇനി ഇഖാമ പുതുക്കാമെന്ന് നിർദേശത്തിൽ പറയുന്നു. മാൻപവർ അതോറിറ്റി പുതുക്കി…
Read More » - 11 May
ദുബായിൽ ഫ്ളൈറ്റ് ജീവനക്കാരനെതിരെ വധഭീഷണി മുഴക്കിയ ബിസിനസുകാരന് സംഭവിച്ചത്
ദുബായ്: ഫ്ളൈറ്റ് ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയ ബിസിനസുകാരനെതിരെ കേസ്. 30കാരനായ യുവാവ് പാർക്കിങ് തർക്കത്തെ തുടർന്നാണ് ഫ്ളൈറ്റ് ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2016 മാർച്ച് മൂന്നിനാണ് സംഭവം…
Read More » - 11 May
ദുബായ് സൂപ്പർ സെയിൽ രണ്ടാം ദിവസത്തിലേക്ക് ; മാളുകളിൽ 90% വരെ ഡിസ്കൗണ്ട്
ദുബായ്: ദുബായ് സൂപ്പർ സെയിൽ രണ്ടാം ദിവസത്തിലേക്ക്. മെയ് 10നാണ് സൂപ്പർ സെയിൽ ആരംഭിച്ചത്. ഫാഷൻ, ഡൈനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട കടകൾ 25 മുതൽ 90 ശതമാനം…
Read More » - 11 May
ലഗേജ് മോഷണം; കുവൈറ്റിൽ എട്ട് പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: വിമാനയാത്രക്കാരുടെ ലഗേജ് പതിവായി മോഷണം പോയ സംഭവത്തിൽ എട്ട് ഏഷ്യക്കാർ അറസ്റ്റിൽ. മോഷണം പതിവായതോടെ വിമാനക്കമ്പനികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്…
Read More » - 11 May
സ്വന്തം ഭാര്യയെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് ദുബായിൽ സംഭവിച്ചത്
ദുബായ്: പീഡിപ്പിച്ചത് സ്വന്തം ഭാര്യയെയാണെന്ന് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥനെ കോടതി കുറ്റവിമുക്തനാക്കി. 28കാരിയായ എയർലൈൻ ജീവനക്കാരിയാണ് തന്നെ യുവാവ് പീഡിപ്പിച്ചതായി പോലീസിൽ പരാതി നൽകിയത്. വിവാഹക്കാര്യം സംസാരിക്കാൻ…
Read More » - 11 May
ഈ രാജ്യത്ത് ഇനി ജോലിക്കാരുടെ പാസ്പോര്‍ട്ട് വാങ്ങി വെച്ചാല്‍ കമ്പനികള്‍ക്ക് എട്ടിന്റെ പണി കിട്ടും
ജോലി തേടി രാജ്യത്തിന് പുറത്തു പോകുന്നവരുടെ എണ്ണത്തില്‍ കുറവ് ഒന്നും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ വെളിനാടുകളില്‍ എത്തുമ്പോള്‍ അവിടെ വെച്ച് പാസ്പോര്‍ട്ട് പിടിച്ച് വയ്ക്കുന്നത് പലരെയും കഷ്ടത്തിലാക്കിയിട്ടുണ്ട്.. കമ്പനികള്‍…
Read More » - 11 May
വിസ തട്ടിപ്പ്; മലേഷ്യയിൽ കുടുങ്ങി നിരവധി മലയാളികൾ. യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു
കണ്ണൂർ: വിസ തട്ടിപ്പിനിരയായി നിരവധി മലയാളികൾ മലേഷ്യയിൽ കുടുങ്ങി കിടക്കുന്നുവെന്ന യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു. പട്ടിണിയിലും അവശതയിലുമായ തങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നാണ് സന്ദേശത്തിലുള്ളത്. പാനാസോണിക്…
Read More » - 11 May
ദുബായില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ പണമില്ലാത്ത പ്രവാസിക്ക് രക്ഷകരായി എമിറേറ്റി ജോലിക്കാര്‍
ദുബായ്: പിത്താശയത്തിലെ കല്ലിനെ തുടര്‍ന്നാണ് പ്രവാസിയായ സ്ത്രീയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ഉടനടി എന്‍ഡോസ്കോപി നടപടിക്ക് നിര്‍ദേശിച്ചു. നാലര ലക്ഷത്തിലധികം…
Read More » - 11 May
വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല വീഡിയോകൾ ഷെയർ ചെയ്ത സംഭവം ; അഡ്മിൻ പിടിയിൽ
ഷാർജ ; വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല വീഡിയോയും, ചിത്രങ്ങളും ഷെയർ ചെയ്ത അഡ്മിൻ പിടിയിൽ. ഷാർജയിലാണ് സംഭവം. ചില ചിത്രങ്ങളിൽ കമന്റ് ചെയ്ത് അഞ്ചു അംഗങ്ങളെയും അറസ്റ്റ് ചെയ്തു.…
Read More » - 10 May
ആദ്യം എടുത്തത് പീഡനക്കേസ്, ഭാര്യയാണെന്നറിഞ്ഞതോടെ വെറുതെ വിട്ട് കോടതി
ദുബായ്: 28കാരിയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ പീഡനക്കേസ്. എന്നാല്‍ ഇവര്‍ ദമ്പതികളാണെന്നറിഞ്ഞതോടെ വെറുതെ വിട്ട് കോടതി വിധി. വിവാഹ അഭ്യര്‍ഥന സംബന്ധിച്ച് സംസാരിക്കാനായി ഇയാള്‍ സമീപിച്ചെന്നും പിന്നീട്…
Read More » - 10 May
പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ദുബായില്‍ എത്തിച്ച് വേശ്യാവൃത്തി: മൂന്ന് പ്രവാസികള്‍ പിടിയില്‍
ദുബായ്•പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തി വേശ്യാവൃത്തിയ്ക്ക് ഇരയാക്കിയ സംഭവത്തില്‍ മൂന്നംഗസംഘത്തിനെതിരെ മനുഷ്യക്കടത്തിനും വേശ്യാലയ നടത്തിപ്പിനും കേസെടുത്തു. 25 കാരിയായ മറ്റൊരു പാകിസ്ഥാനി യുവതി വേശ്യാവൃത്തിക്കുറ്റവും…
Read More » - 10 May
ദുബായില്‍ ഗതാഗതത്തിന് ഇനി സ്മാര്‍ട്ട് സേവനം
ദുബായ്: ഇനി ദുബായ് നിരത്തുകളിലെ ഗതാഗതത്തിന് സ്മാര്‍ട്ട് സേവനം. സ്മാര്‍ട്ട് നഗരമാക്കി ദുബായ് മാറുന്ന പദ്ധതികളിലൊന്നാണിത്. അതിനായി റോഡ് ഗതാഗത അതോറിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന…
Read More »