Gulf
- May- 2018 -9 May
യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍
യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍. കിളിമാനൂര്‍ സ്വദേശികളാണ് മാസങ്ങളായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ യുഎയിയിലെ ഫിജറയില്‍ കഴിയുന്നത്. ജോലി തട്ടിപ്പിനിരായായവരാണ് ഈ എട്ടു മലയാളികളും.…
Read More » - 9 May
ശസ്ത്രക്രിയാ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ച് ദുബായ്
ദുബായ് : രോഗികളുടെ അനുമതി ഉണ്ടെങ്കിലും ശസ്ത്രക്രിയ നടത്തുമ്പോൾ രോഗികളുടെ ചിത്രം പകർത്തരുതെന്നു ദുബായ് ഗവൺമെന്റ്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. തുടർന്ന് എമിറേറ്റിലെ…
Read More » - 9 May
ഏവര്‍ക്കും സന്തോഷ വാര്‍ത്തയുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്: ദുബായിലുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മുനിസിപ്പാലിറ്റി. അല്‍ ഖവനീജ് പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന അല്‍ ഖുറാന് പാര്‍ക്കില്‍ ഏവര്‍ക്കും സൗജന്യ പ്രവേശനമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇക്കാര്യം…
Read More » - 9 May
ഉദ്യോഗാർഥികൾക്ക് ആശ്വാസം ; നോർക്കയോട് നഴ്സുമാരെ ആവശ്യപ്പെട്ട് കുവൈത്ത്
കുവൈത്ത് : നോർക്കയോട് നഴ്സുമാരെ ആവശ്യപ്പെട്ട് കുവൈത്ത്. ഇന്ത്യയിൽ നിന്ന് 500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം നോർക്കയെ സമീപിച്ചു. റിക്രൂട്ട്മെന്റ് കാലയളവും അറിയിക്കണമെന്ന് ഇന്ത്യൻ…
Read More » - 8 May
ഡ്രൈവിങ് ലൈസന്‍സ് നല്കാന് കൈക്കൂലി : ദുബായില്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ദുബായ് : ഡ്രൈവിങ് ലൈസന്സന്സിനുള്ള പരീക്ഷയില്‍ വിജയിപ്പിക്കുവാന്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് എമിറേറ്റി പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. 28കാരനായ ഉദ്യോഗസ്ഥന് ആറുമാസം തടവും 5000 ദിര്‍ഹം പിഴയും…
Read More » - 8 May
ദുബായിലെ ഇഫ്താര്‍ വിരുന്ന് : ഇക്കാര്യത്തിന് കര്‍ശന നിരോധനം
ദുബായ് : ദുബായില്‍ ഇഫ്താര്‍ വിരുന്ന് നടക്കുന്ന റമദാന് ടെന്റുകളില്‍ ഇക്കാര്യത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. ഇഫ്താര്‍ വിരുന്ന് നടക്കുന്ന ടെന്റുകളില്‍ നിന്ന് ശീഷ കര്‍ശനമായി നിരോധിച്ചു. ദുബായ് മുനിസിപാലിറ്റിയാണ്…
Read More » - 8 May
2030തോടു കൂടി ദുബായില്‍ പാസ്പോര്‍ട്ട് പരിശോധന പൂര്‍ണമായും സ്മാര്‍ട്ട് ഗേറ്റ് വഴി
ദുബായ് : പത്തു വര്‍ഷത്തിനുളളില്‍ ദുബായ് വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് പരിശോധന പൂര്‍ണമായും സ്മാര്‍ട്ട് ഗേറ്റ് വഴിയാക്കുമെന്ന് അധികൃതരുടെ അറിയിപ്പ്. സ്മാര്‍ട്ട് ടെക്നോളജിയുടെ സഹായത്തോടെ ആളുകള്‍ക്ക് വേഗത്തിലും കൃത്യതയിലും…
Read More » - 8 May
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസികൾക്ക് 6 കോടിയിലേറെ രൂപ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിയായ യുവതിയ്ക്കും വൻ തുക സമ്മാനം. ദുബായിലെ ഇന്റർനാഷണൽ എയർപോർട്ടിൽ ടെർമിനൽ 1 ൽ ചൊവ്വാഴ്ച നടന്ന…
Read More » - 8 May
യുഎഇയില്‍ ഈ വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
അബുദാബി : ഈ വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ച് അബുദബി സര്‍ക്കാര്‍. മാസപിറവി അനുസരിച്ചാണ് അവധി ദിനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും നവംബര്‍ 30ന് രക്തസാക്ഷി ദിനമായി…
Read More » - 8 May
ഫീസ് അടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്താത്ത സ്കൂളുകള്‍ക്ക് മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി: ഫീസ് അടക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്താത്ത സ്വകാര്യ സ്കൂളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയം. അമിതഫീസ് ഈടാക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെയും കടുത്ത നടപടികളുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.…
Read More » - 8 May
രൂപയ്ക്ക് മുന്നില്‍ ദിര്‍ഹത്തിന് ഉയര്‍ച്ച : ഇന്ത്യന്‍ പ്രവാസികള്‍ ആഹ്ലാദത്തില്‍
ദുബായ്: വിപണിയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന രൂപയ്ക്ക് ദിര്‍ഹത്തിനു മുന്നില്‍ ചെറിയ താഴ്ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താഴ്ച്ചയാണ് ദിര്‍ഹവുമായി രൂപയ്ക്ക് സംഭവിച്ചത്. ദിര്‍ഹത്തിന് 18.27…
Read More » - 8 May
ഷാർജയിൽ അമിത വേഗത്തിലായിരുന്നു കാർ ഇടിച്ച് 8വയസുകാരൻ ഗുരുതരാവസ്ഥയിൽ
ഷാർജ: അമിത വേഗത്തിലായിരുന്നു കാർ ഇടിച്ച് 8വയസുകാരൻ ഗുരുതരാവസ്ഥയിൽ. എമിറേറ്റ് സ്വദേശി ഓടിച്ച കാറാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. ഷാർജ അൽ ദൈദ് റോഡിലാണ് അപകടമുണ്ടായത്. സൂപ്പർമാർക്കറ്റിലേക്ക്…
Read More » - 8 May
സൗദിയില്‍ ഇനി സ്ത്രീകളും വളയം പിടിയ്ക്കും
റിയാദ്: വര്‍ഷങ്ങളായി നിലനിന്ന വിലക്കിന് അവസാനം. ജൂണ്‍ 24 മുതല്‍ സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാന്‍ അനുമതിയായി. ട്രാഫിക്ക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ബസാമിയാണ് ഇതു സംബന്ധിച്ച് ചൊവ്വാഴ്ച്ച…
Read More » - 8 May
സഹായ ഹസ്തവുമായി സ്വദേശി : യുഎഇയില്‍ ഇന്ത്യക്കാരന് വധശിക്ഷയില്‍ നിന്നും മോചനം
ദമാം : സഹാനുഭൂതിയുടെ മഹത്വം ലോകത്തിനു മുന്പില് തുറന്നു കാട്ടിയ നിമിഷങ്ങളാണ് ആ കോടതി മുറിയില്‍ നടന്നത്. സ്വന്തം സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ വിധി പ്രതീക്ഷിച്ചിരുന്ന…
Read More » - 8 May
സൗദിയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
റിയാദ്: വരുംദിവസങ്ങളില്‍ രാജ്യത്ത കാലാവസ്ഥ മാറ്റത്തിന സാധ്യതയുെണ്ടന്ന് കാലാവസഥ നിരീക്ഷണ അതോറിറ്റി. പൊടിക്കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മക്ക, മദീന, തബൂക്ക്, പടിഞ്ഞാറന്‍ തീരമേഖല എന്നിവിടങ്ങളിലാണ്…
Read More » - 8 May
ബഹ്റൈനിൽ എത്തിയ മലയാളി യുവതികൾ സെക്സ് റാക്കറ്റിൽ
മനാമ: വീട്ടുജോലിക്കാരുടെ വിസയിൽ ബഹ്റൈനിൽ എത്തി സെക്സ് റാക്കറ്റിൽ അകപ്പെട്ട മലയാളി യുവതികളെ പ്രോസിക്യൂഷനിൽ ഹാജരാക്കി. സെക്സ് റാക്കറ്റിൽനിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയും തുടർന്ന്…
Read More » - 8 May
ദുബായിൽ 32,000 തൊഴിലാളികൾക്ക് സൗജന്യമായി സുഹൂർ ഭക്ഷണം
ദുബായ്: 32,000 തൊഴിലാളികൾക്ക് സൗജന്യമായി സുഹൂർ ഭക്ഷണം നൽകാനൊരുങ്ങി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി യൂത്ത് കൗൺസിൽ. കഴിഞ്ഞ വർഷമാണ് കൗൺസിൽ റംസാൻ കാലത്ത് സുഹൂർ ഭക്ഷണം…
Read More » - 8 May
പൂച്ച മാന്തിയത് നിസാരമായി കണ്ടു; ഒടുവിൽ നഷ്ടമായത് വലത് മാറിടം
പൂച്ചയുടെ മാന്തേറ്റ തെരേസ ഫെറിസിന് നഷ്ടമായത് സ്വന്തം മാറിടമാണ്. അപ്രതീക്ഷിതമായി പൂച്ചയുടെ നഖം കൊണ്ട് മാറിലൊരു പോറലേറ്റു. വലിയ മുറിവല്ലാത്തതിനാൽ കാര്യമാക്കിയില്ല. പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ…
Read More » - 8 May
യുഎഇയില്‍ വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു
യുഎഇ: യുഎഇയില്‍ വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. 30കാരിയായ യുവതിയെ പൂഡനത്തിന് ഇരയാക്കിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 17നും 25നും…
Read More » - 8 May
യുഎഇയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി വെന്തുമരിച്ചു
യുഎഇ: റാസൽഖൈമയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവാവ് വെന്തുമരിച്ചു. ട്രക്ക് ഡ്രൈവറായ ഏഷ്യക്കാരനാണ് മരിച്ചത്. ഞാറാഴ്ച രാത്രി എമിറേറ്റ് റോഡിലാണ് അപകടമുണ്ടായത്. അമിതവേഗതയും അശ്രദ്ധമായി വണ്ടിയോടിച്ചതുമാണ്…
Read More » - 8 May
ഷാർജയിലെ തൊഴിലാളികൾക്ക് ഒരു സന്തോഷ വാർത്ത
ഷാർജ: 90,000ൽ ഏറെ വരുന്ന തൊഴിലാളികൾക്ക് സന്തോഷ വാർത്തയുമായി ഷാർജ. വിദേശികളും സ്വദേശികളുമായ ധരാളം പേരാണ് ഷാർജയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത്. ഇവരുടെയെല്ലാം പ്രധാന പ്രശ്നങ്ങളിൽ…
Read More » - 8 May
ചിക്കന്റെ എല്ല് ശ്വാസകോശത്തില്‍ തടഞ്ഞു, ദുബായില്‍ 69കാരന് സംഭവിച്ചത്
ദുബായ്: 69കാരന്റെ ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന ചിക്കന്റെ എല്ല് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ഒരു വർഷം മുൻപാണ് മുഹമ്മദ് അൽ അബ്ദുലിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയത്. അന്ന് മുതൽ അദ്ദേഹത്തിന്…
Read More » - 8 May
സൗദിയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി; സത്യാവസ്ഥ ഇതാണ്
വത്തിക്കാന്‍ : സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നു എന്ന വാര്‍ത്തകൾ നിഷേധിച്ച് വത്തിക്കാൻ. സൗദിയിൽ ക്രിസ്ത്യൻ പള്ളികളില്ല. ഈജിപ്ത് ഇന്‍ഡിപെന്‍ഡന്റ് ആണ് സൗദിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നിര്‍മ്മിക്കും…
Read More » - 8 May
ഒരൊറ്റ ക്ലിക്കിൽ പോലീസ് സ്ഥലത്തെത്തും; കുവൈറ്റ് പോലീസിന്റെ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചു
കുവൈറ്റ് സിറ്റി: രാത്രിയിൽ ഒറ്റപ്പെട്ടുപോയാലോ, വഴിതെറ്റി പോയാലോ ഇനി പേടിക്കേണ്ട സഹായത്തിനായി കുവൈറ്റ് പോലീസിന്റെ മൊബൈല്‍ ആപ്പിൽ ഒരു ക്ലിക്ക് ചെയ്താൽ മതിയാകും. പോലീസ് സേവനം നിങ്ങളെ…
Read More » - 8 May
നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു; 3 ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യൻ എംബസ്സിയും നടത്തിയ കൂട്ടായ പരിശ്രമത്തിന് ഒടുവിൽ, മൂന്ന് ഇന്ത്യൻ വനിതകൾ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.…
Read More »