റിയാദ്: സൗദിയിൽ സിനിമ ചിത്രീകരണത്തിൽ വൻ ഇളവ്. വിദേശ സിനിമകളുടെ ചിത്രീകരണ ച്ചെലവുകളിൽ 35% ഇളവ് അനുവദിക്കും. രാജ്യത്തെ സിനിമകളുടെ 50% ചിലവ് സാംസ്കാരിക വകുപ്പു വഹിക്കും. സിനിമാ മേഖല വേണ്ട രീതിയിൽ പരിഗണിക്കുന്നതിന്റെ ഭാഗമായാണ്
പുതിയ തീരുമാനം.
also read:സൗദിയെ ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
സൗദിയിലെ സിനിമാ കലാകാരന്മാരെ പ്രോൽസാഹിപ്പിക്കാൻ പ്രത്യേക പദ്ധതിക ളൊരുക്കുമെന്നും അധികൃതർ അറിയിച്ചു. കാൻ ചലച്ചിത്രമേളയിലായിരുന്നു പ്രഖ്യാപനം.
Post Your Comments