Gulf
- Apr- 2018 -10 April
തൊഴില്‍ വീസാ നിരോധനം വ്യാപിപ്പിക്കാൻ ഒരുങ്ങി ഈ ഗൾഫ് രാജ്യം
മസ്കറ്റ് ; കൂടുതൽ മേഖലകളിലേക്ക് തൊഴില്‍ വീസാ നിരോധനം വ്യാപിപ്പിക്കാൻ ഒരുങ്ങി മസ്കറ്റ്. മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ജനുവരി 25 മുതല്‍…
Read More » - 10 April
യുഎഇയിൽ റംസാൻ ആരംഭിക്കുന്നത് ഈ ദിവസമായിരിക്കും
ദുബായ്: നഗ്നനേത്രങ്ങളാൽ പിറ കാണുന്ന ദിവസമാണ് റംസാൻ നോമ്പ് ആരംഭിക്കുക. ഇസ്ലാമിക കലണ്ടർ പ്രകാരം ഒൻപതാം മാസമാണ് റംസാൻ. യുഎഇയിൽ മാർച്ച് 17ന് പിറ കാണുമെന്ന പ്രതീക്ഷയിലാണ്…
Read More » - 10 April
കുറ്റവിമുക്തരായ ജീവനക്കാര്‍ക്ക് ശമ്പളം തിരികേ നല്‍കണം- കോടതി
അബുദാബി: തൊഴിലിടങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ തൊളിലാളി കുറ്റവിമുക്തനായാല്‍ തൊഴിലുടമ തടഞ്ഞുവച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കേസിനാസ്പദമായ പരാതി തൊഴിലുടമയല്ലാതെ മറ്റ്…
Read More » - 10 April
മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ വിദേശത്ത് കാണാതായി
കാലിഫോര്‍ണിയ: മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ വിദേശത്ത് കാണാതായി. സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളി സന്ദീപിന്റെ ഭാര്യ സൗമ്യ മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവരെയാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍…
Read More » - 10 April
യുഎഇയില്‍ മലയാളി നഴ്സ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു; അമ്മയുടെ മൃതദേഹം കാണേണ്ടെന്ന് പറഞ്ഞ് മക്കള്‍
യു.എ.ഇയില്‍ മലയാളി നഴ്സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. യുവതിയെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍ഐനിലാണ് സംഭവം നടന്നത്. എന്നാല്‍…
Read More » - 10 April
കാറിനുള്ളിൽ അകപ്പെട്ട് ശ്വാസംകിട്ടാതെ പിടഞ്ഞ കുഞ്ഞിന് രക്ഷയായ് ദുബായ് പോലീസ്
ദുബായ്: കാറിനുള്ളിൽ കുടുങ്ങിയ കുരുന്ന് ജീവന് തുണയായത് ദുബായ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ. ദുബായ് ഗ്ലോബൽ വില്ലേജിലായിരുന്നു സംഭവം പട്രോളിംഗിനിടെ കാർപാർക്കിങ്ങിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ആ കാഴ്ച…
Read More » - 10 April
അമ്പരപ്പിക്കുന്ന തുകയ്ക്ക് ദുബായില്‍ നമ്പര്‍ പ്ലേറ്റ് വില്പനയ്ക്ക്
ദുബായ്: F1 എന്ന നമ്പര്‍ പ്ലേറ്റ് 131 കോടി രൂപയ്ക്ക് യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മുന്‍പന്തിയില്‍ എത്തിയ ഫോര്‍ എഫ്റ്റ് എന്ന് കമ്പനിയാണ് 132…
Read More » - 10 April
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: നിങ്ങളെ കാത്തിരിക്കുന്നത് മുക്കാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍
പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. തൊഴില്‍ പ്രതിസന്ധി ശക്തമാകുന്നതിനിടെ സൗദിയില്‍ വിദേശികള്‍ക്ക് മുക്കാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍. പുതുതായി ആരംഭിച്ച സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്. വിദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് തൊഴില്‍…
Read More » - 10 April
യുഎഇയില്‍ കാമുകന് കാമുകിയെ ദാരുണമായി കൊലപ്പെടുത്തി
യുഎഇ: യുഎഇയില്‍ കാമുകവന് കാമുകിയെ ദാരുണമായി കൊലപ്പെടുത്തി. 30കാരനായ ശ്രീലങ്കന്‍ യുവാവാണ് യുവതിയെ കൊന്ന് കേസില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. യുവതിയും യുവാവും തമ്മില്‍…
Read More » - 9 April
ഷാര്‍ജ ലഗൂണില്‍ ഒഴുകിനടക്കുന്ന നിലയില്‍ പ്രവാസിയുടെ മൃതദേഹം
ഷാര്‍ജ•ഷാര്‍ജ ഖാലിദ് ലഗൂണില്‍ ഒഴുകിനടക്കുന്ന നിലയില്‍ ഇന്ത്യന്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. 42 കാരനായ ഇന്ത്യക്കാരന്റെ മരണത്തെക്കുറിച്ച് ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി വഴിപോക്കരാണ്…
Read More » - 9 April
യു.എ.ഇയില്‍ മലയാളി നഴ്സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
അല്‍ഐന്‍: യു.എ.ഇയില്‍ മലയാളി നഴ്സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. അല്‍ഐനിലാണ് സംഭവം നടന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുജാ സിങ്ങ്…
Read More » - 9 April
ദുബായില്‍ മൂന്ന് തരം മയക്കുമരുന്ന് ഉപയോഗിച്ച വിദ്യാര്‍ത്ഥിനി വിചാരണ നേരിടുന്നു
ദുബായ് : മൂന്ന് തരം മയക്കുമരുന്നുകള്‍ ഉപയോഗിച്ച കോളേജ് വിദ്യാര്‍ത്ഥിനി ദുബായ് പൊലീസിന്റെ പിടിയിലായി. 24 വയസുള്ള സുഡാനിയന്‍ പെണ്‍കുട്ടിയാണ് പിടിയിലായത്. ഏറ്റവും മാരകമായ മാരിജുവാനയ്ക്ക് അടിമയായിരുന്നു…
Read More » - 9 April
പുതിയ 3 റസിഡൻഷ്യൽ പദ്ധതികൾക്ക് അനുമതി നൽകി ശൈഖ് മുഹമ്മദ്
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിൽ വാസയോഗ്യമായ പാർപ്പിടങ്ങൾ ദുബായ് പൗരന്മാർക്കായി പതിച്ചു നൽകി. 10,000…
Read More » - 9 April
കുവൈറ്റിൽ ഇസ്ര വൽ മിറാജ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു
കുവൈറ്റ്: ഇസ്ര വൽ മിറാജ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഏപ്രില്‍ 15 ഞായറാഴ്ച ആയിരിക്കും ഈ വര്‍ഷത്തെ ഇസ്ര വല്‍ മിറാജ് ദിനം. ഇതോടെ മൂന്ന് ദിവസം…
Read More » - 9 April
ഒമാനില്‍ ഭൂചലനം
മസ്ക്കറ്റ്•ഒമാനില്‍ മസ്ക്കറ്റിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസ്ക്കറ്റില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ബിദ്ബിദ് പട്ടണത്തില്‍ അനുഭവപ്പെട്ടത്.…
Read More » - 9 April
മലയാളി പ്രവാസി യുവാവ് കമ്പനി ഓഫീസില്‍ തൂങ്ങി മരിച്ചു
തിരുവനന്തപുരം•ഒമാനിലെ മസ്ക്കറ്റില്‍ മലയാളി എന്‍ജിനീയറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങള്‍ വേങ്ങോട് പാളയകുന്ന് തനൂജ കോട്ടേജില്‍ റഹീം അബ്ദുല്‍ അസീസിന്റെ മകന് നൗഫല്‍ ആബിദ റഹീം…
Read More » - 9 April
സൗദിയിൽ പുതിയ സിം കാർഡ് നൽകുന്നതിന് നിബന്ധനകൾ നിർബന്ധമാകുന്നു
റിയാദ്: സൗദിയിൽ പുതിയ സിം കാർഡ് എടുക്കാനുള്ള നിബന്ധനകൾ കർശനമാക്കുന്നു.ഇനി മുതൽ പുതിയ സിം എടുക്കണമെങ്കിൽ നാഷണല്‍ അഡ്രസ് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. പുതിയ നിയമം ഏപ്രില്‍ പത്തിന്…
Read More » - 9 April
ദുബായില്‍ കുറ്റവാളികളുടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്റെ പുതിയ തീരുമാനം
ദുബായ് : കുറ്റവാളികളുടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ദുബായ് പ്രോസിക്യൂഷന് പുതിയ തീരുമാനം എടുത്തു. ഒരു കേസുമായി ബന്ധപ്പെട്ട് ക്രിമിനലിന് ജാമ്യം ലഭിക്കണമെങ്കില്‍ അയാളുടെ പാസ്പോര്‍ട്ട് ആവശ്യമാണ് .…
Read More » - 9 April
ഡോക്ടർമാർക്ക് വൻ അവസരവുമായി ഗൾഫ് രാജ്യം
ഒമാൻ: 2040ഓടെ 13,000ത്തിൽ അധികം ഡോക്ടർമാരെ ആരോഗ്യരംഗത്തേക്ക് വേണ്ടി വരുമെന്ന് ഒമാൻ. ഇതോടെ ആരോഗ്യ രംഗത്ത് ധാരാളം അവസരങ്ങൾ ഉണ്ടാകും. 2,000 ഫാർമസിസ്റ്റുകളെയും ആവശ്യമായി വരുമെന്നും കണക്കുകൾ…
Read More » - 9 April
അപകടത്തില്‍ മരിച്ച വൃദ്ധയുടെ മൃതദേഹം ശ്രദ്ധയില്‍പ്പെടാതെ അധികൃതര്‍: പിന്നീട് സംഭവിച്ചതിങ്ങനെ
സൗദി: അപകടത്തിൽ മരിച്ച വൃദ്ധയുടെ മൃതദേഹം അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ല. ആരും അറിയാതെ മൃതദേഹം കാറിൽ കിടന്നത് അഞ്ച് മണിക്കൂർ. പ്രായമായ അമ്മയും മകനും സഞ്ചരിച്ച വാഹനമാണ് അപകടത്തിപ്പെട്ടത്.…
Read More » - 9 April
ആപ്പിൾ പൊട്ടിത്തെറിച്ചു: യുവതിയ്ക്ക് സംഭവിച്ചത്( വീഡിയോ)
ചൈന: ഐഫോൺ യുവതിയുടെ കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു. ചൈനയിലാണ് സംഭവം. ഐഫോൺ ശെരിയാക്കുന്നതിനായി യുവതി കടയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഐഫോണിന്റെ ബാറ്ററി മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതിന്റെ ആഘാതത്തിൽ…
Read More » - 9 April
യുഎഇയിൽ മഴ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത
യുഎഇ: യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത. നിലവിൽ യുഎഇയിൽ ഇരുണ്ട കാലാവസ്ഥയാണുള്ളത്. കിഴക്കൻ മേഖലകളിൽ മേഘങ്ങളുടെ അളവ് കൂടുന്നതായും കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു. ഇവിടെ കനത്ത മഴയ്ക്ക്…
Read More » - 9 April
ഫീസടയ്ക്കാത്ത കുട്ടികളോടുള്ള പെരുമാറ്റം; സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി യുഎഇ
യുഎഇ: ഫീസടയ്ക്കാത്ത കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറരുതെന്ന് വ്യക്തമാക്കി അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യൂക്കേഷന്‍ ആന്‍ഡ് നോളജ് വിഭാഗം വ്യക്തമാക്കി. സ്കൂളില്‍ ഫീയടച്ചിട്ടില്ലെങ്കില് അവരെ വഴക്കു പറയുകയോ…
Read More » - 9 April
സാമൂഹിക പ്രവർത്തനത്തിന് യുഎഇ ചെലവാക്കിയത് 11 ബില്യൺ ദിർഹം
ദുബായ്: അടുത്ത മൂന്ന് വർഷങ്ങളിൽ കുറഞ്ഞ വരുമാനക്കാർക്കായി 11 ബില്യൺ ദിർഹം ചെലവഴിക്കാൻ യു.എ.ഇ കാബിനറ്റ് തീരുമാനം. സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യം ലൈവ് റേഡിയോ…
Read More » - 8 April
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളിയെ പിടികൂടി ദുബായ് പോലീസ്
ദുബായ്: കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളിയെ പിടികൂടി ദുബായ് പോലീസ്. അമേരിക്കൻ വംശജനായ ഒരു വ്യവസായിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അറബ് വംശജനായ 25 വയസ്സുകാരനെ അറസ്റ്റ്…
Read More »