Gulf

പിരിച്ചു വിടലിന് വിധേയമാകുന്ന പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം

കുവൈറ്റ്: സ്വദേശി വല്‍ക്കരണത്തിന്റെഭാഗമായോ മറ്റോ പിരിച്ചു വിടലിന് വിധേയമാകുന്ന പ്രവാസികള്‍ രാജ്യം വിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സര്‍വ്വീസ് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിട്ടു പോകുന്നു എന്ന് കാണിക്കുന്ന എക്‌സിറ്റ് രേഖകൾ സമർപ്പിച്ചാൽ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളുവെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

Read also: ജോലിക്കും മറ്റ് ആനുകൂല്യങ്ങൾക്കും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്

വിസ നമ്പര്‍ 17 ഗാറ്റഗറിയില്‍ ഉള്ള ജീവനക്കാരെയാണ് ഈ തീരുമാനം ബാധിക്കുക. പ്രവാസികളായ ജീവനക്കാര്‍ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകേണ്ടതായി വരുമെന്നത് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button