ദുബായ് : യുഎഇയിൽ വീണ്ടും ശക്തമായ മഴ.ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം റാസ് അൽ ഖൈമയിലും, ഫുജൈറയിൽ കനത്ത മഴ പെയ്തു. റാസ് അൽ ഖൈമയിലെ അസിമായിലും, ഫുജൈറയിലെ വാദി സിദ്ര എന്നിവിടങ്ങളിലാണ് ശക്‌തമായ മഴ പെയ്തതെന്നു കാലാവസ്‌ഥ വകുപ്പ് ട്വീറ്റ് ചെയ്‌തു. തിങ്കളാഴ്ച വൈകുന്നേരം റാസ് അൽ ഖൈമയിലും,ഷാർജയിലും മഴ പെയ്തിരുന്നെന്നു കാലാവസ്‌ഥ വകുപ്പ് റിപ്പോർട്ട് ചെയുന്നു.
ചൊവ്വാഴ്ച രാവിലെ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. 47.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കൂടിയ താപനില. ചിലയിടങ്ങളിൽ ശക്തി കുറഞ്ഞ കാറ്റിനും , പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങൾ ചുവടെ
#المركز_الوطني_للأرصاد
#أمطار_الخير
اعسمه – رأس الخيمة
احمد البدواوي#سماوي_للإستكشاف
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/hxpWMdl4Xa
— المركز الوطني للأرصاد (@NCMS_media) July 24, 2018
#المركز_الوطني_للأرصاد
#أمطار_الخير
رأس الخيمة
عمر الشحي
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/2Jt5E9QEgu— المركز الوطني للأرصاد (@NCMS_media) July 24, 2018
#المركز_الوطني_للأرصاد
#أمطار_الخير
رأس الخيمة الآن
عمر الشحي
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/jAmyJpyA58— المركز الوطني للأرصاد (@NCMS_media) July 24, 2018
#المركز_الوطني_للأرصاد
#أمطار_الخير
رأس الخيمة الآن
عبدالله السحابي
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/cqKP6SFgvO— المركز الوطني للأرصاد (@NCMS_media) July 24, 2018
Also read : ഒമാനിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
Post Your Comments