കുവൈറ്റ്: തൂക്കം കൂട്ടാൻ മത്സ്യത്തിനകത്ത് ഇരുമ്പാണി നിറച്ച മത്സ്യവിൽപ്പനക്കാരനെതിരെ കേസ്. മത്സ്യം വാങ്ങിയ സ്വദേശിയാണ് ഇരുമ്പാണികൾ നിറച്ച നിലയിലുള്ള മത്സ്യത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് നടപടിയെടുത്തിരിക്കുന്നത്.
Read also: വടകരയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി
Post Your Comments