Gulf
- Nov- 2018 -18 November
ദേശീയ ദിനം; 298 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഈ രാജ്യം
സലാല: ഒമാന്റെ 48-ാമത് ദേശിയ ദിനാഘോഷങ്ങൾക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കമായി. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയിൽശിക്ഷ അനുഭവിച്ചുവന്നിരുന്ന 298 തടവുകാര്‍ക്ക് ഒമാൻ ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയച്ചതായി വിജ്ഞാപനം…
Read More » - 18 November
യുഎഇയിൽ പനി ബാധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ദുബായ്: യുഎഇയിൽ പനി ബാധിച്ച് ഇന്ത്യക്കാരിയായ 19 വയസുകാരി മരിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയാണ് ഇത്തരത്തില്‍ പനി ബാധിച്ച് മരണപ്പെടുന്നത്. ഇതിന് പിന്നാലെ യുഎഇയിലെ പല…
Read More » - 18 November
പ്രവാസികൾക്ക് കനത്ത തിരിച്ചടി; ജെറ്റ് എയര്‍വേയ്സിന്റെ പുതിയ തീരുമാനം ഇങ്ങനെ
ദോഹ: പ്രവാസികൾക്ക് തിരിച്ചടിയായി ജെറ്റ് എയര്‍വേയ്സിന്റെ പുതിയ തീരുമാനം. ഖത്തറില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള ഡയറക്ട് സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേയ്സ് നിര്‍ത്തലാക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.…
Read More » - 18 November
പ്രവാസികള്‍ക്ക് സ്ഥിരം താമസം; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഖത്തര്‍
ദോഹ:പ്രവാസികള്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതി (പെര്‍മെനന്റ് റെഡിസന്‍സ് പെര്‍മിറ്റ്-പിആര്‍പി) നല്കുന്ന നിയമം മാസങ്ങള്‍ക്കുള്ളില്‍ ഖത്തറില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത്…
Read More » - 18 November
നവജാത ശിശുവിനെ കൊലപ്പെടുത്തി ; ഫിലിപ്പീൻ യുവതിക്ക് കടുത്ത ശിക്ഷ
ദുബായ് : നവജാത ശിശുവിനെ കൊലപ്പെടുത്തിയ ഫിലിപ്പീൻ യുവതിക്ക് കടുത്ത ശിക്ഷ വിധിച്ച് ദുബായ് കോടതി. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ജനിച്ചയുടൻ ശുചിമുറിയിൽ വച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ…
Read More » - 18 November
സൗദിയില്‍ മൂന്ന് വയസുകാരന് മരിച്ചു
റിയാദ്: മൂന്ന് വയസുകാരന് സൗദിയില്‍ മരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരനാണ് മരിച്ചത്. തൃക്കരിപ്പൂര്‍ സ്വദേശി ഷെര്‍ഷാദ് അലി- തളങ്കര പള്ളിക്കാല്‍ സ്വദേശിനി ഷറീന നൈസി ദമ്പതികളുടെ…
Read More » - 18 November
പ്രവാസികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള രജിസ്ട്രേഷന് തീയതി നീട്ടി
ദുബായ്: പ്രവാസികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള രജിസ്ട്രേഷന് തീയതി നീട്ടി. നവംബര്‍ 15 വരെ മാത്രമേ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട്…
Read More » - 18 November
കനത്തമഴ : വിസ പുതുക്കാത്തതില്‍ പിഴ ഒടുക്കേണ്ടെന്ന് കുവെെറ്റ് സര്‍ക്കാര്‍
കുവെെറ്റില്‍ മഴക്കെടുതിയുടെ സമയത്ത് വിസ പുതുക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ പിഴത്തുക അടക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു . കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇൗ കാലയളവ് വരെയുളളവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച…
Read More » - 17 November
ദുബായ് നിരത്തുകളില്‍ കറങ്ങി നടക്കുന്ന ഭീമന് ആമയെ കണ്ടിട്ടുണ്ടോ ? സംഭവം ഇങ്ങനെ !!
ദുബായ് : തിരക്കേറിയ ദുബായ് പോലെയുളള ഒരു സ്ഥലത്ത് ഒരിക്കലും ആരും പ്രതീക്ഷിക്കില്ല ഒരു ആമയെ അതും ഒരു മുട്ടന്‍ ആമ. വെെകുന്നേരം വ്യായമത്തിനിറങ്ങിയ പോലെയാണ് ആമയുടെ…
Read More » - 17 November
കുട്ടിയെ വിട്ടുകിട്ടുന്നതില്‍ ചൊല്ലി തര്‍ക്കം മൂത്തു : മുന്‍ഭാര്യയുടെ വാട്ട് സാപ്പിലേക്ക് 600ലധികം അസഭ്യവര്ഷ സന്ദേശം : ഭര്‍ത്താവിന് കിട്ടിയത് 40 ചാട്ടയടി
യു. എ. ഇ : വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം ഭാര്യയുടെ ശിക്ഷണത്തില്‍ വളരുന്ന മൂന്ന് കുട്ടികളെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി ഭര്‍ത്താവ് മുന്‍ഭാര്യയുടെ വാട്ട്സാപ്പിലേക്ക് ചൊരിഞ്ഞത്…
Read More » - 17 November
മധ്യമപ്രവർത്തകന്റെ കൊലപാതകം; സൗദി രാജകുമാരനെതിരെ തെളിവുകൾ; വിവരങ്ങൾ ഇങ്ങനെ
റിയാദ്: സൗദി മധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി രാജകുമാരന്റെ ഉത്തരവനുസരിച്ചെന്ന് സി.ഐ.എ. രഹസ്യാന്വേഷണ വിവരങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നിഗമനത്തിലെത്തിയത്. സൗദി കോണ്‍സുലേറ്റില്‍…
Read More » - 16 November
സ്വദേശിവത്കരണം; സൗദിയിൽ ഈ മേഖലയിലേക്ക് വിദേശികള്‍ക്കുള്ള വിസകള്‍ നിർത്തലാക്കും
റിയാദ്: സൗദിയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കുള്ള വിസകള്‍ നിര്‍ത്തലാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്…
Read More » - 16 November
ഗജ ചുഴലിക്കാറ്റ്; വിമാന സർവീസുകൾ വൈകും
ഷാർജ: ഷാർജയിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസ് വൈകുമെന്ന് റിപ്പോർട്ട്. ഗജ ചുഴലിക്കാറ്റ് കാരണം വിമാനം ഏഴ് മണിക്കൂർ വൈകുമെന്ന് അധികൃതർ തന്നെയാണ്…
Read More » - 16 November
ഈ രാജ്യത്തേക്ക് നഴ്സുമാരെ ആവശ്യമുണ്ട്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ബി.എസ്.സി…
Read More » - 16 November
മഴ കനക്കുന്നു : കുവെെത്തിലേക്കുളള വിമാനം നിരന്തരം റദ്ദ് ചെയ്ത് യുഎഇ എയര്‍ലെെന്‍
ദുബായ് : കുവെെറ്റില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് യുഎഇ എയര്‍ലെെന്‍സ് അങ്ങോട്ടുളള വിമാനങ്ങള്‍ എല്ലാം നിരന്തരം റദ്ദ് ചെയ്യേണ്ടി വരുകയാണ്. വിമാനം റദ്ദ് ചെയ്യേണ്ടി വരുന്നത് കാലാവസ്ഥയിലുളള വ്യതിയാനം…
Read More » - 16 November
വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ദോഹ : വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിക്കോടി പെരുമാൾപുരം മണലൊടി പറമ്പിൽ ടി.കെ.ഹാഷിമിന്റെ മകനും ബിബിഎ വിദ്യാർഥിയുമായ മുഹമ്മദ് യാസീൻ (22) ആണു മരിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 16 November
കുവൈറ്റില്‍ മഴ തുടരും; മൂന്ന് മരണം
കുവൈറ്റ് സിറ്റി: കുവൈത്തില്‍ നാളേയും ശക്തമായ മഴ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ര വിമാനത്താവളം വൈകീട്ടുവരെ അടച്ചിട്ടു. ഇതിനിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ വാഹന അപകടങ്ങളില്‍…
Read More » - 16 November
ശക്തമായ മഴ : വിശുദ്ധനാട് തീര്‍ഥാടനത്തിനെത്തിയ 35 അംഗ മലയാളി സംഘം കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങി
കുവൈത്ത് സിറ്റി: വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാനായി എത്തിയ 30 അംഗ സംഘം കുവെെറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി. കുടുങ്ങിയ യാത്രക്കാരില്‍ 15 ഒാളം പേര് സ്ത്രീകളാണ് കൂടാതെ പ്രായമായവരും…
Read More » - 15 November
ദുബായില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അവിവാഹിതയായ അമ്മയ്ക്ക് 25 വര്‍ഷത്തെ ജയില്‍ വാസം
ദുബായ് : ജനിച്ചയുടനെ ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അവിവാഹിതയായ അമ്മ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. 33 വയസുള്ള ഫിലിപ്പൈന്‍ യുവതിയാണ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുണി…
Read More » - 15 November
യുഎഇ യിലെ നീണ്ട ആഴ്ചാവസാനം ആഘോഷിക്കാം ഈ 10 സിനിമകളുമായി
യുഎഇ : യുഎഇയിലെ ഈ നീണ്ട ആഴ്ചവാസനത്തിന്റെ നാളുകളില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. അതിലെ തിരഞ്ഞെടുത്ത പത്തോളം സിനിമകള്‍ . മോളീവുഡ് , ടോളീവുഡ്…
Read More » - 15 November
കനത്ത മഴ; വിമാനത്താവളം അടച്ചിട്ടു
കുവൈറ്റ് സിറ്റി: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്ന് രാവിലെ 10 മണി വരെ വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍…
Read More » - 15 November
നീന്തല്‍ കുളത്തില്‍ കുട്ടി മുങ്ങിമരിച്ചു; സ്കൂള്‍ അടച്ചു പൂട്ടി
ഷാർജ : ഷാർജയിലെ സ്വകാര്യ സ്കൂളിലെ നീന്തൽക്കുളത്തിൽ വീണ് നാലു വയസുകാരൻ മരിച്ചതിനെത്തുടർന്ന് സ്കൂൾ അടച്ചു പൂട്ടി. ഇന്നലെ രാവിലെ 10.30യോടെയായിരുന്നു സംഭവം. സംഭവം നടന്ന ഉടൻ…
Read More » - 15 November
ഈ രാജ്യത്ത് എത്തുന്ന വിദേശികള്‍ക്ക് ഇനി ഇലക്ട്രോണിക് പാസ്പോര്‍ട്ട് നിർബന്ധം
മസ്കറ്റ്: വിദേശികള്‍ക്ക് ഇലക്ട്രോണിക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി ഒമാന്‍. വിദേശികൾക്ക് നിർബന്ധമായും ഇലക്ട്രോണിക് പാസ്പോർട്ട് ഉണ്ടായിരിക്കണമെന്ന് താമസ കുടിയേറ്റ വിഭാഗം വ്യക്തമാക്കി. സന്ദർശിക്കുവാനോ തൊഴിലിനായോ രാജ്യത്ത് എത്തുന്നവർ അന്താരാഷ്ട്ര…
Read More » - 14 November
വീര്സരായിലെ ഷരൂഖിനേയും പ്രീതിയേയും പോലെ ഒരു യഥാര്‍ത്ഥ പ്രണയജോഡിയുണ്ടോ ! എങ്കിലുണ്ട് ? ദുബായില്‍ , 24 വര്‍ഷമായി തുടരുന്നു ആ പ്രണയ ജീവിതം
ദുബായ് : അന്ന് പതിനാല് വർഷങ്ങൾക്ക് മുമ്പ് ത്രീവ പ്രണയത്തിന്റെ കഥ പറഞ്ഞ വീർ സരാ. ബോളിവുഡിലെ റൊമാന്റിക് ഷാരൂഖ് ഖാനും പ്രീതി സിന്റയും ജീവിച്ച പോൽ…
Read More » - 14 November
പകര്‍ച്ചപനി , ദുബായില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു
ദുബായ് : പകര്‍ച്ച പനി ബാധിച്ച് സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് ദുബായില്‍ ദാരുണാന്ത്യം. ദുബായിലെ ഇന്ത്യന്‍ ഹെെസ്കൂളിലെ വിദ്യാര്‍ത്ഥിനിയായ അലിയ നിയാസ് അലി എന്ന 17…
Read More »