ദുബായ് : യുഎഇയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിക്കായി അപേക്ഷിക്കാന്‍ അവസരം. ദുബായ് കരിയേഴ്സ് എന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന വെബ്സെെറ്റാണ് ഈ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40000 യുഎഇ ദിര്‍ഹം എകദേശം ഏഴേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ രൂപയാണ് ശമ്പളം പ്രഖ്യാപിച്ചിരിക്കുന്നത്. 10 ഒാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന തൊഴില്‍ സാധ്യതകളില്‍ 8 ഒാളം വരുന്ന ഒഴിവിലേക്ക് എത് രാജ്യത്ത് നിന്നുളള വ്യക്തികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ശമ്പളം ദിര്‍ഹത്തില്‍.
1. ചീഫ് സ്പെഷിസ്റ്റ് ആട്ടോണമസ് ട്രാന്‍സ്പോര്‍ട്ടേഷന്‍
ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
ശമ്പളം 20,001-30,000
2 ചീഫ് സ്പെഷിലിസ്റ്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം
ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
ശമ്പളം 20,001-30,000
3. പ്രൊഫസര്‍ ഇന്‍ ബിസിനസ് ആന്‍ഡ് ക്വാളിറ്റി മാനേജ്മെന്‍റ്
വിദ്യാഭ്യാസ യോഗ്യത ഡോക്ടറേറ്റ്
ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
ശമ്പളം 30,001-40,000
4 . പ്രൊഫസര്‍ ഇന്‍ ഇന്നവേഷന്‍ ആന്‍ഡ് ചാര്‍ജ് മാനേജ്മെന്‍റ്
ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത ഡോക്ടറേറ്റ്
ശമ്പളം 30,001-40,000
5. പ്രിന്‍സിപ്പല്‍ എക്സ്റ്റേണല്‍ പ്ലാന്‍റ്സ് പ്രൊഡക്ഷന്‍ എഞ്ചിനീയര്‍
വിദ്യാഭ്യാസ യോഗ്യത ബിഎ , ഫ്രഷ് ഗ്രാജുവേറ്റ്
ശമ്പളം 20,001-30,000
ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
6. അകൗണ്ടന്‍റ്
യോഗ്യത ഡിഗ്രി
യുഎഇ മാത്രം
ശമ്പളം 10,001-20,000
7. സ്ട്രറ്റജി അനലിസ്റ്റ്
യുഎഇ മാത്രം
8.സീനിയര്‍ എച്ച് ആര്‍ എക്സിക്യൂട്ടിവ്
യുഎഇ മാത്രം
ശമ്പളം 20,001-30,000
9. ക്രിയേറ്റീവ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്
യുഎഇ മാത്രം
ശമ്പളം 20,001-30,000
10 സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍
യോഗ്യത ഡിഗ്രി
ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
ശമ്പളം 20,001-30,000
ഈ ഒഴിവുകളെക്കുറിച്ചുളള പൂര്‍ണ്ണ വിവരങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന വെബ്സെെറ്റ് സന്ദര്‍ശിക്കുക….
https://jobs.dubaicareers.ae/careersection/dubaicareers/jobsearch.ftl?lang=en
Post Your Comments