Gulf
- Jun- 2019 -29 June
പൊതു സ്ഥലങ്ങളിലെ പുകവലിക്കാരെ പിടികൂടാൻ കർശന നടപടിക്കൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : പൊതു ഇടങ്ങളിലെ പുകവലിക്കാരെ പിടികൂടാൻ കർശന നടപടിക്കൊരുങ്ങി കുവൈറ്റ്. നിരോധിത മേഖലയിലും പുകവലി തുടരുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിൽ പരിസ്ഥിതി പൊലീസിന്റെ സഹകരണത്തോടെ…
Read More » - 29 June
സഹായമഭ്യര്‍ത്ഥിച്ച് യുവാവിന്റെ കുറിപ്പ്; പ്രവാസിക്ക് പ്രതീക്ഷയേകി മുരളീധരന്റെ ഇടപെടല്‍
തിരുവനന്തപുരം : രണ്ടാം മോദി മന്ത്രിസഭയിലെ നിറഞ്ഞ മലയാളി സാന്നിധ്യമാണ് വി.മുരളീധരന്. പ്രവാസി ലോകത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഇപ്പോള്‍ ഏറെ പ്രശസ്തിയാര്ജിക്കുകയാണ്. ദുബായില്‍ തൊഴില്‍രഹിതനായ മലയാളി യുവാവിന്റെ…
Read More » - 29 June
എളുപ്പത്തില്‍ വിസ ലഭ്യമാകും; പ്രവാസികളുടെ മക്കള്‍ക്കായി പുതിയ പദ്ധതി
അബുദാബി : പ്രവാസികളുടെ 18 വയസ് പിന്നിട്ട മക്കള്‍ക്ക് മാതാപിതാക്കളുടെ സ്പോണ്സര്ഷിപ്പില് യു.എ.ഇ വിസ അനുവദിച്ച് തുടങ്ങി. പുതുക്കാന്‍ കഴിയുന്ന ഒരു വര്‍ഷം കാലാവധിയുള്ള വിസയാണ് പ്രവാസികളുടെ…
Read More » - 29 June
മലയാളി യുവാവ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു
റിയാദ്: മലയാളി യുവാവ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു.നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖാണ് മരിച്ചത്. ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗ്രൗണ്ടില്‍ വെച്ച്…
Read More » - 29 June
സൗദിയില്‍ ദീര്‍ഘകാല താമസ രേഖ; നിരക്കുകൾ ഇങ്ങനെ
റിയാദ്: സൗദിയിലെ ദീര്‍ഘകാല താമസ രേഖയുടെ നിരക്കുകള്‍ പ്രസിദ്ധീകരിച്ചു. ഓരോ വര്‍ഷത്തേക്കും പ്രത്യേക ഫീസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരുവര്‍ഷത്തേക്ക് ഒരു ലക്ഷം റിയാലാണ് മുൻകൂർ അടയ്ക്കേണ്ടത്. രണ്ടു വര്‍ഷത്തേക്ക്…
Read More » - 28 June
മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ച കേസിൽ 21 കാരിയ്ക്ക് ശിക്ഷ വിധിച്ചു
ഇവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്. ജൂണ്‍ 26 ബുധനാഴ്ച കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു.
Read More » - 28 June
ഗള്‍ഫില്‍ ഒന്നരമാസം മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതേേദ്ദഹം മരുഭൂമിയില്‍ നിന്ന് കണ്ടെത്തി : പൊലീസ് അന്വേഷണം ആരംഭിച്ചു
അജ്മാന്: ഗള്‍ഫില്‍ ഒന്നരമാസം മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃേേതദ്ദഹം മരുഭൂമിയില്‍ നിന്ന് കണ്ടെത്തി . സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു അല്‍ തല്ലഹ് മരുഭൂമിയിലാണ്…
Read More » - 28 June
സ്പോണ്‍സറുടെ വീടിനുള്ളില്‍ പ്രവാസി യുവതി തീകൊളുത്തി മരിച്ചു
കുവൈറ്റ് : കുവൈറ്റില്‍ സ്പോണ്‍സറുടെ വീടിനുള്ളില്‍ പ്രവാസി യുവതി തീകൊളുത്തി മരിച്ചു . യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രീലങ്കന്‍ യുവതിയാണ് സാദ് അല്‍…
Read More » - 28 June
ജി 20 ഉച്ചകോടിയിൽ മോദി – സൽമാൻ കൂടിക്കാഴ്ച്ച, ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയർത്തി
ന്യൂഡൽഹി : ഇന്ത്യയുടെ ഹജ് ക്വാട്ട രണ്ട് ലക്ഷമായി വർദ്ധിപ്പിച്ച് സൗദി സർക്കാർ . സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചയിലാണ്…
Read More » - 28 June
സൗദിയിൽ ചൂതാട്ട കേന്ദ്രങ്ങളിൽ റെയ്ഡ് : ഏഷ്യക്കാർ ഉൾപ്പെടെ 45പേർ പിടിയിൽ
ജിദ്ദ : സൗദിയിൽ ചൂതാട്ട കേന്ദ്രങ്ങളിൽ റെയ്ഡ്. അൽസലാമയിലെയും ഫൈസലിയയിലെയും ചൂതാട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് 15 ഏഷ്യൻരാജ്യക്കാർ ഉൾപ്പെടെ 45 പേർ അറസ്റ്റിലായത്. പ്രതികളെ പ്രോസിക്യൂഷന്…
Read More » - 28 June
സൗദി യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
റിയാദ് : തായിഫിൽ സൗദി യുവാവിനെ കൊലപാതകം. പ്രതി പിടിയിൽ. മഹ്ദുദ്ദഹബിലെ മരുഭൂമിയില്‍ മൃതദേഹം ഒളിപ്പിച്ച സ്ഥലവും പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്…
Read More » - 28 June
സ്കൂൾ ബസ് അപകടത്തിൽ പരിക്കേറ്റ കുട്ടികളെ കാണാൻ പോലീസെത്തി
അബുദാബി: അബുദാബിയില്‍ ഇന്നലെ നടന്ന രണ്ട് സ്കൂള്‍ ബസ് അപകടത്തില്‍ പരിക്കേറ്റ കുട്ടികളെ പോലീസ് സംഘം ആശുപത്രിയിലെത്തി സന്ദർശിച്ചു.അപകടത്തിൽ ഒമ്പത് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ എല്ലാ വിദ്യാർത്ഥികളും…
Read More » - 28 June
ശമ്പളവും ഭക്ഷണവുമില്ലാതെ മാസങ്ങള്‍; നൂറ്കണക്കിന് തൊഴിലാളികള്‍ക്ക് പ്രതിക്ഷയേകി ഇന്ത്യന്‍ ഇടപെടല്‍
ദുബായ് : മാസങ്ങളായി ശമ്പളമില്ല, ഭക്ഷണം ലഭിക്കുന്നതും ചുരുക്കം. സ്വകാര്യസ്ഥാപനത്തിലെ 300ല്‍ അധികം വരുന്ന തൊഴിലാളികളാണ് ഈ ദുരിതം അനുഭവിക്കുന്നത്. പലരും വീട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നു എങ്കിലും വിസ…
Read More » - 28 June
ഹജ്ജ് ക്വാട്ട ഉയർത്തി ; കൂടുതൽ വിവരങ്ങൾ
റിയാദ് : ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയർത്തി.സൗദി രാജാവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിലൂടെയാണ് സൗദി സർക്കാർ ധാരണയിലെത്തിയത്.1.75 ലക്ഷത്തിൽ നിന്നാണ്…
Read More » - 28 June
വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തി; യുഎഇയില്‍ വിദേശിക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ
വസ്ത്രങ്ങളില്‍ വിതറി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ വിദേശിക്ക് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷ…
Read More » - 28 June
അബൂദബിയില്‍ എളുപ്പത്തില്‍ മൊബൈല്‍ ഫോണുകള്‍ സ്വന്തമാാം : പുതിയ പദ്ധതി ഇങ്ങനെ
അബുദാബി: അബുദാബിയില്‍ ഇനി എളുപ്പത്തില്‍ മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കാം. ഇതിനായി പുതിയ പദ്ധതി ആരംഭിച്ചു. ഇതാണ് വെന്‍ഡിങ് മെഷീനുകള്‍ രാജ്യത്തുടനീളം ആരംഭിച്ചുകഴിഞ്ഞു. മൊബൈല്‍ സേവന കമ്പനിയായ ഇത്തിസലാത്താണ്…
Read More » - 27 June
സൗദിയില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
റിയാദ്: സൗദിയില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഹജ്ജ് സീസണ് ആരംഭിക്കുന്നതിനാല്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് മക്കയില്‍ പ്രവേശിക്കുന്നതിന് വെള്ളിയാഴ്ച മുതല്‍…
Read More » - 27 June
യുഎഇയില്‍ ഇന്ധനവിലയിൽ മാറ്റം
അബുദാബി: യുഎഇയില്‍ ഇന്ധന വില കുറയ്ക്കാന്‍ തീരുമാനം. ജുലൈ ഒന്നു മുതലാണ് വില കുറയുന്നത്. കഴിഞ്ഞ നാല് മാസങ്ങളിൽ തുടർച്ചയായി വില വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില…
Read More » - 27 June
സൗദിക്ക് നേരെ ഹൂതി വിമതർ തൊടുത്ത ഡ്രോൺ തകർത്തു
റിയാദ് : യെമനിലെ ഹൂതി വിമതർ സൗദിക്ക് നേരെ തൊടുത്ത ഡ്രോൺ തകർത്തു. സൗദിയുടെ ജനവാസ കേന്ദ്രമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കിയെത്തിയ ഡ്രോൺ ആണ് അറബ് സഖ്യസേന…
Read More » - 27 June
ദുബായ് ബസ് അപകടം: മരിച്ചവരുടെ ആശ്രിതര്‍ കടുത്ത പ്രതിസന്ധിയില്‍
ദുബായ്: ദുബായില്‍ 17 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലുണ്ടായ ഞെട്ടിലില്‍ നിന്നും മാറാന്‍ ഇതുവരെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. കൂടാതെ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. അതേസമയം അപകടത്തിനു…
Read More » - 27 June
സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരം
അബുദാബി: അബുദാബിയില്‍ സ്കൂള്‍ ബസ് അപകടത്തില്‍ പെട്ട് ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റു. ഒരേദിവസം രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ പെട്ടാണ് ബസിലെ കുട്ടികള്‍ക്ക് പരിക്കേറ്റത്. ആദ്യ സംഭവത്തില്‍ അല്‍…
Read More » - 27 June
കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇനി ജോലി മാറ്റം എളുപ്പമല്ല : പുതിയ നിയമം വന്നു
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇനി ജോലി മാറ്റം എളുപ്പമല്ല .പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. വിദേശതൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുന്നു.…
Read More » - 27 June
ഖത്തറില്‍ സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന : സ്കൂളുകളുടെ അപേക്ഷയില്‍ മന്ത്രാലയം പരിശോധന തുടങ്ങി
ദോഹ : ഖത്തറില്‍ സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന , സ്കൂളുകളുടെ അപേക്ഷയില്‍ മന്ത്രാലയം പരിശോധന തുടങ്ങി. ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട…
Read More » - 27 June
അജ്മാനിൽ രണ്ടിടങ്ങളിൽ തീപിടിത്തം
അജ്മാന്: അജ്മാനില്‍ രണ്ടിടങ്ങളില്‍ തീപിടിത്തം. അജ്മാന് നുഐമിയയിലാണ് അപകടങ്ങള്‍ നടന്നത്. താമസ കെട്ടിടത്തിനും, കഫ്തീരിയക്കുമാണ് തീ പിടിച്ചത്. അടുക്കളയില്‍ നിന്നാണ് കെട്ടിടത്തിന് തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 27 June
കുവൈത്ത് ചുട്ടുപൊള്ളുന്നു; താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു
കുവൈറ്റ് കനത്ത ചൂടില്‍ വെന്തുകുകുകയണ്. താപനില വന്‍തോതില്‍ ഉയര്‍ന്നതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 50 ഡിഗ്രി…
Read More »