Gulf
- Jul- 2019 -1 July
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലുകള്‍ തുണച്ചു; പ്രവാസിക്ക് തിരികെ കിട്ടിയത് ജീവിതം
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലുകള്‍ പ്രവാസലോകത്ത് ശക്തമാണെന്നതിനു മറ്റൊരു ഉദാഹരണം കൂടി വന്നിരിക്കുന്നു. ദുബായിൽ തൊഴിൽ രഹിതനായ മലയാളി യുവാവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് മുരളീധരന്റെ…
Read More » - 1 July
നാൽപത് മിനിറ്റിൽ ഇനി ദുബായിൽ നിന്ന് മസ്ക്കറ്റിലെത്താം
അബുദാബി: നാൽപത് മിനിറ്റിൽ ഇനി ദുബായിൽ നിന്ന് മസ്ക്കറ്റിലെത്താം. എമിറേറ്റ്സിന്റെ എ 380 ഡബിള്‍ ഡെക്കര്‍ വിമാനത്തിലാണ് 40 മിനിറ്റില്‍ ദുബായ്-മസ്കറ്റ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂര്‍…
Read More » - 1 July
സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ഡ്രോണുകൾ സഖ്യസേന തകർത്തു
റിയാദ് : സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ഡ്രോണുകൾ തകർത്തു. ജനവാസ കേന്ദ്രങ്ങളായ ജിസാൻ, അസീർ മേഖലകളിലേക്ക് വന്ന 2 ഡ്രോണുകളെയാണ് അറബ് സഖ്യസേന നിർവീര്യമാക്കിയത് .…
Read More » - 1 July
ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ദോഹ : ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാതിരിപ്പറ്റ മീത്തൽ വയൽ തയ്യിൽ നസീർ (37) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിലെ…
Read More » - 1 July
സ്കൂള്‍ ബസിനുള്ളില്‍ സഹപാഠിയെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി: വിദ്യാര്‍ത്ഥികള്‍ ജുവനൈല്‍ കോടതിയില്‍
ഷാര്‍ജ: സ്കൂള്‍ ബസിനുള്ലില് സഹപാഠിയെ മര്‍ദ്ദിക്കുകയും സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത ഏഴ് വിദ്യാര്‍ത്ഥികളോട് ജുവനൈല്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. സ്കൂള്‍ ബസിനുള്ളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന വീഡിയോ…
Read More » - 1 July
കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം തടവും പിഴയും; കര്‍ശന നിയമവുമായി യുഎഇ
കുട്ടികളെ പൂട്ടിയിട്ട വാഹനത്തിനുള്ളില്‍ തനിച്ചാക്കി പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്തുപോയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും (ഏകദേശം 1.87 കോടി രൂപ) പത്തു…
Read More » - 1 July
പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കുന്നു; ഒരുമാസത്തിനകം മാറ്റിവാങ്ങണമെന്ന് അറിയിപ്പ്
മസ്കറ്റ് : ഒമാനില്‍ ഉപയോഗത്തിലിരിക്കുന്ന പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കാന്‍ തീരുമാനം. 1995 ന് മുന്‍പുള്ള നോട്ടുകള്‍ ഒരുമാസത്തിനകം മാറ്റി വാങ്ങണമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.…
Read More » - 1 July
270 കോടിയോളം രൂപയുമായി ദുബായ് രാജകുമാരി ഒളിച്ചോടിയെന്ന് റിപ്പോര്‍ട്ടുകള്‍
ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആറാം ഭാര്യ രാജകുമാരി ഹയാ ബിന്ത് അല്‍ ഹുസൈന് ഒളിച്ചോടിതായി റിപ്പോര്‍ട്ട്. ഹയാ…
Read More » - 1 July
വിസ നിരോധനം തുടരും; പ്രവാസികൾക്ക് തിരിച്ചടി
മസ്ക്കറ്റ്: വിസ നിരോധനം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. വിവിധ മേഖലകളില്‍ നേരത്തെ ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ ആദ്യത്തോടെ അവസാനിക്കാനിരിക്കുമ്പോഴാണ് വിലക്ക് വീണ്ടും…
Read More » - 1 July
എല്ലാ തൊഴിലാളികള്‍ക്കും ഉച്ചവിശ്രമം അനുവദിക്കണം; നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് തൊഴില്‍ മന്ത്രാലയം
ഖത്തറില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഉച്ചവിശ്രമനിയമം പത്ര, ഭക്ഷണ വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലഘിച്ച് ഇത്തരക്കാരെ ജോലിയെടുപ്പിക്കുന്ന…
Read More » - 1 July
കാലാവസ്ഥ വ്യതിയാനത്തിന്റെ വേഗതയും തീവ്രതയും കൂടുന്നു, പാരിസ് ഉടമ്പടി എല്ലാ രാജ്യങ്ങളും നടപ്പാക്കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമെന്ന് യു.എന്‍
അബൂദബി : കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ്. ഹരിത സമ്പദ്ഘടനയാണ് ലോകത്തിന് ആവശ്യമെന്നും അബൂദബിയില്‍ അദ്ദേഹം വ്യക്തമാക്കി. കലാവസ്ഥാ…
Read More » - Jun- 2019 -30 June
സ്പോൺസർ അഭയകേന്ദ്രത്തിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരി നവയുഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസർ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ കൊണ്ട് പോയി ഉപേക്ഷിച്ച തമിഴ്നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് തിരുവണ്ണാമലൈ…
Read More » - 30 June
ഗള്‍ഫ് രാജ്യത്തിലെ ഈ വിമാനത്താവളത്തില്‍ എല്ലാ മതക്കാര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ മുറി തുറന്നു
എല്ലാ മതങ്ങളിൽ നിന്നുമുള്ള ആരാധകർക്ക് പ്രാർത്ഥിക്കാനും, അവരുടെ വിശ്വാസം സംരക്ഷിക്കാനും വേണ്ടി അബുദാബി വിമാനത്താവളത്തിൽ പ്രത്യേക പ്രാർത്ഥന മുറി തുറന്നു. അബുദാബി വിമാനത്താവളങ്ങളിലെയും കമ്മ്യൂണിറ്റി വികസന വകുപ്പിലെയും…
Read More » - 30 June
തീ പിടുത്തം നിയന്ത്രിക്കാന്‍ ശ്രമിക്കവെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ദുബായ് : കെട്ടിടത്തിലൂണ്ടായ തീപിടുത്തം അണയ്ക്കാന്‍ ശ്രമിക്കവെ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബിസിനസ് ബേ പ്രദേശത്തെ കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്…
Read More » - 30 June
വീട്ടുമുറ്റത്തു നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷാര്‍ജ: കനത്ത ചൂടില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രക്ഷിതാക്കളുടെ ശ്രദ്ധതെറ്റിയ സമയത്ത് കുട്ടി കയറിപ്പറ്റിയത്.…
Read More » - 30 June
അടുത്ത വർഷത്തെ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഈ രാജ്യം
റിയാദ്: അടുത്ത വർഷത്തെ ജി 20 ഉച്ചകോടി സൗദി അറേബ്യയിലെ റിയാദിൽ നടക്കും. റിയാദ് കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ സെന്ററാണ് പതിനഞ്ചാമത് ജി 20 ഉച്ചകോടിയുടെ വേദി.…
Read More » - 30 June
യുഎഇയില്‍ സ്വദേശികൾക്കും പ്രവാസി സമൂഹത്തിനും വിസ്മയ വിരുന്നായി യോഗ
യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ.
Read More » - 30 June
പ്രവാസി വ്യവസായിയുടെ സംരംഭത്തിന് സര്‍ക്കാര്‍ അനുമതികള്‍ ലഭിച്ചതിനു ശേഷവും പണി പൂര്‍ത്തികരിക്കാന്‍ തടസ്സം
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസിയും കോഴിക്കോട് സ്വദേശിയുമായ റെജി ഭാസ്കറിന്റെ നാട്ടിലെ സംരംഭത്തിന് പണി പൂര്‍ത്തികരിക്കാന്‍ തടസ്സം നിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി…
Read More » - 29 June
യുഎഇയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരനായ വിദേശിക്ക് ദാരുണാന്ത്യം
മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 29 June
ദുബായിൽ തീപിടിത്തം
ദുബായ് : കെട്ടിടത്തിൽ തീപിടിത്തം. ദുബായ് ബിസിനസ് ബേയിൽ അബ്റാജ് സ്ട്രീറ്റിലെ നിർമാണത്തിലുള്ള ബഹുനില കെട്ടിടത്തിന്റെ പാർക്കിങ് നിലയിൽ ശനിയാഴ്ച രാവിലെ 10.40നാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ്…
Read More » - 29 June
ഇറാൻ അമേരിക്ക സംഘർഷം; അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് കുവൈത്ത്, ഇറാൻ അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് കുവൈത്ത്. ഗൾഫ് മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍…
Read More » - 29 June
പ്രവാസി ബാച്ചിലര്‍മാരെ സ്വദേശികൾ കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒഴിപ്പിക്കും; പരിശോധന കർശനമാക്കുമെന്ന് കുവൈത്ത് അധികൃതര്‍
കുവൈത്ത് സിറ്റി: പ്രവാസി ബാച്ചിലര്‍മാരെ സ്വദേശികൾ കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒഴിപ്പിക്കും, സ്വദേശികളുടെ താമസ മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടാന്‍ ജൂലൈ ഒന്നു മുതല്‍…
Read More » - 29 June
യുഎഇയിൽ മരുഭൂമിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; തലശേരി സ്വദേശിയുടെതെന്ന് സ്ഥിരീകരണം
ഷാര്‍ജ: യുഎഇയിൽ മരുഭൂമിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം, പരിശോധനയിൽ മൃതദേഹം മലയാളിയുടെതാണെന്ന് സ്ഥിരീകരിച്ചു. തലശേരി ചൊക്ലി സ്വദേശി റാഷിദിന്റെ മൃതദേഹമാണെന്നാണ് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചത്.…
Read More » - 29 June
അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കലണ്ടര്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
അബുദാബി:അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കലണ്ടര്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം , യുഎഇയിലെ സ്കൂളുകള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് ബാധകമായ അക്കാദമിക് കലണ്ടറുകളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.…
Read More » - 29 June
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ; സുരക്ഷാ മുന്നറിയിപ്പുമായി ഷാർജപോലീസ്
ഷാര്‍ജ: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ, കനത്ത ചൂടില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയില്‍…
Read More »