Gulf
- May- 2019 -28 May
പ്രത്യേക സന്ദേശവുമായി പത്ത് വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ദുബായ് ഭരണാധികാരി
ദുബായ്: പത്തു വര്‍ഷം മുമ്പ് എമിറേറ്റ്സ് കേപിറ്റിറ്റീവ്നെസ്സ് കൗണ്‍സില്‍ തുടങ്ങിയ കാലം മുതലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ്…
Read More » - 28 May
ഉച്ചസമയ പുറം ജോലിക്ക് കുവൈത്തിൽ വിലക്ക്
കുവെെത്ത് സിറ്റി: ഉച്ചസമയ പുറം ജോലിക്ക് കുവൈത്തിൽ വിലക്ക്. വേനൽ കടുത്തതോടെയാണ് മാനവ വിഭവശേഷി വകുപ്പ് ഉത്തരവിറക്കിയത്. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് അഞ്ച് വരെയാണ് തുറന്ന…
Read More » - 28 May
മതത്തിനും വിശ്വാസത്തിനും ഉപരിയായി പങ്കുവെക്കുന്നത് സൗഹൃദം; അറിയാം ഈ മസ്ജിദിനെ കുറിച്ച്
ബഹ്റൈനിലെ ഏറ്റവും വലിയ പള്ളിയായ അല്‍ ഫാത്തിഹ് മസ്ജിദ് മതത്തിന് അതീതമായ മനുഷ്യ സൗഹൃദത്തിന്റെ സന്ദേശം നല്കുന്ന ആരാധനാലയമാണ്. ജാതിമതഭേദമന്യേ എല്ലാവര്ക്കും പ്രവേശനമുള്ള ഈ പള്ളിയിലെ റമദാന്…
Read More » - 28 May
ദുബായില്‍ മലയാളി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം; നീതി തേടി കുടുംബാംഗങ്ങള്‍
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി നെഹാല്‍ ഷഹീന് ഷംഷുദ്ദീന്‍ ( 19) ആണ് ദുബായില്‍ കൊല്ലപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നെഹാല്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെയാണ്…
Read More » - 27 May
ദുബായ് -ഷാർജ യാത്ര ഇനി കൂടുതൽ എളുപ്പത്തിൽ; പുതിയ റോഡ് അടുത്ത മാസം മുതൽ തുറന്ന് കൊടുക്കും
പദ്ധതി പൂർത്തിയായാൽ മണിക്കൂറിൽ ഈ റോഡിലൂടെ ഇരുവശത്തേക്കുമായി 12000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
Read More » - 27 May
പ്രവാസി സാഹോദര്യത്തിന്റെ സ്നേഹസന്ദേശങ്ങൾ പങ്കുവെച്ച് നവയുഗം അൽഹസ്സ മേഖല ഇഫ്താർ അരങ്ങേറി
അൽഹസ്സ: പ്രവാസികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മധുരം വിളമ്പി, നവയുഗം സാംസ്കാരികവേദിയുടെ അൽഹസ്സയിലെ ഹഫൂഫ്, മുബാറസ് മേഖല കമ്മിറ്റികൾ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷുകൈക്ക്…
Read More » - 27 May
സൗദിയിൽ ഉംറ നിർവഹിച്ച് മടങ്ങവെ വാഹനാപകടം : ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം
നാല് വയസ്സായ മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
Read More » - 27 May
കുവൈറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞു കയറി : എട്ടു പേർക്ക് ദാരുണമരണം
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ കുറിച്ച് കുവൈറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 27 May
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ; ഇടനിലക്കാരാൽ വഞ്ചിതരാകരുത് : മുന്നറിയിപ്പുമായി നോര്‍ക റൂട്ട്സ്
നോർക്ക റൂട്ട്സിന്റെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലും, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫീസുകളിലും വിവിധ കളക്ട്രേറ്റുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ല സെല്ലുകൾ മുഖേനയുമാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കി…
Read More » - 27 May
ദുബായില്‍ പെരുന്നാള്‍ അവധിക്കാലം സാക്ഷിയാകുക രാജകീയ വിവാഹ ആഘോഷത്തിന്
ദുബായ്: പെരുന്നാള്‍ അവധിക്കാലം സാക്ഷിയാകുക രാജകീയ വിവാഹത്തിന്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ…
Read More » - 27 May
പരിശീലന പറക്കലിനിടെ ട്രെയിനി പൈലറ്റും പരിശീലകനുമായി വിമാനം അപ്രത്യക്ഷമായി
പരിശീലന പറക്കലിനിടെ വിമാനം അപ്രത്യക്ഷമായി. സൗദിയില്‍ നിന്നുള്ള ട്രെയിനി പൈലറ്റും ഫിലിപ്പിന്‍സുകാരനായ പരിശീലകനുമാണ് വിമാനത്തിലുണ്ടായിരുന്നത്. മെയ് 18ന് ആണ് സംഭവം. ഫിലിപ്പൈന്‍സിലെ ഒരു വ്യോമയാന സ്കൂളില്‍ പഠിക്കുകയായിരുന്ന…
Read More » - 27 May
നോമ്പ് തുറക്കാന്‍ ഭാര്യ ഭക്ഷണമുണ്ടാക്കുന്നില്ലെന്ന പരാതിയുമായി ഭര്‍ത്താവ്; പോലീസ് പരാതി തീർപ്പാക്കിയത് ഇപ്രകാരം
കുവൈത്ത് സിറ്റി: വിചിത്രമായ പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, തനിക്ക് നോമ്പ് തുറക്കാന്‍ ഭാര്യ ഭക്ഷണമുണ്ടാക്കുന്നില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു. കുവൈത്തിലെ അല്‍ റായി പത്രമാണ്…
Read More » - 27 May
പ്രവാസിയെ നാടുകടത്താന്‍ വാഹനത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ചു; ഒടുവില്‍ തൊഴിലുടമയ്ക്ക് സംഭവിച്ചതിങ്ങനെ
പ്രവാസി ജീവനക്കാരന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച സംഭവത്തില്‍ വനിതയായ തൊഴിലുടമയും ഭര്‍ത്താവും അടക്കം നാല് പേര് പിടിയിലായി. റാസല്‍ഖൈമയിലാണ് സംഭവം. ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യാനും നാടുകടത്തുവാനും…
Read More » - 27 May
സ്വർണത്തോട് ഏറ്റവും കൂടുതൽ പ്രിയം ഇന്ത്യക്കാർക്ക്
ദുബായ്: സ്വർണത്തോട് കൂടുതൽ പ്രിയം ഇന്ത്യക്കാർക്കെന്ന് ദുബായ് ഇക്കണോമിക്സ് ഡിപ്പാർട്മെന്റിന്റെ റിപ്പോർട്ട്. സ്വർണ വ്യാപാര രംഗത്ത് നിക്ഷേപം നടത്തിയിട്ടുള്ള 10 രാജ്യക്കാരിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണെന്നാണ് റിപ്പോർട്ട്…
Read More » - 27 May
ഇസ്ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കൊരുങ്ങി മക്ക; ഇറാൻ ഭീഷണിയും ചർച്ചാ വിഷയം
ഉച്ചകോടിക്കൊരുങ്ങി മക്ക, ഇസ്ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കായി മക്ക ഒരുങ്ങുന്നു. ഈ മാസം മുപ്പതിനും മുപ്പത്തി ഒന്നിനുമാണ് ഉച്ചകോടികള്‍. ഇറാന് ഭീഷണി ചെറുക്കുന്നതിനൊപ്പം അറബ് രാജ്യങ്ങളിലെ…
Read More » - 27 May
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ; സൗദി അറേബ്യ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം
ദിനവും വർധിച്ച് വരുന്ന അക്രമങ്ങൾ, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സൗദി അറേബ്യ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്കി. സൈബര്‍ കുറ്റകൃത്യങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിന്…
Read More » - 27 May
നിപ സംഭവത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സൗദി
കോഴിക്കോട്: നിപ സംഭവത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സൗദി, കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ…
Read More » - 27 May
ജൂൺ 15 മുതൽ ഒമാനിൽ പ്രത്യേക നികുതി ഏർപ്പെടുത്തുന്നവ ഇതാണ്
ജൂൺ 15 മുതൽ ഒമാനിൽ പ്രത്യേക നികുതി ഏർപ്പെടുത്തുന്നു, ജൂൺ 15 മുതൽ പ്രത്യേക നികുതി ചുമത്തുമെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ വ്യക്തമാക്കി. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം…
Read More » - 27 May
ദുബായിലെ സ്കൂളുകളില്‍ ചെറിയ പെരുന്നാള്‍ അവധി ഈ ദിവസങ്ങളില്‍
ദുബായിലെ സ്കൂളുകള്‍ക്ക് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വരെ സ്കൂളുകള്‍ക്ക് അവധിയായിരിക്കും. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ്…
Read More » - 27 May
തൊഴിലാളികളുടെ സുരക്ഷ; ഉച്ച സമയത്തു പുറം ജോലികൾ ചെയ്യുന്നതിനുള്ള വിലക്ക് പ്രാബല്യത്തിലാക്കാൻ കുവൈത്ത്
തൊഴിലാളികളുടെ സുരക്ഷ, കുവൈത്തിൽ ഉച്ച സമയത്തു പുറം ജോലികൾ ചെയ്യുന്നതിനുള്ള വിലക്ക് അടുത്ത ആഴ്ച നിലവിൽ വരും. മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31…
Read More » - 27 May
ഹജ്ജ്-ഉംറ സേവനങ്ങൾ സുതാര്യമായി നടത്താൻ സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കുമെന്ന് സൗദി ഭരണകൂടം
ഹജ്ജ്-ഉംറ സേവനങ്ങൾ സുതാര്യമായി നടത്താൻ സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കുമെന്ന് സൗദി,ഹജ്ജ് ഉംറ സേവനങ്ങള്‍ക്കായി സൗദി ഭരണകൂടം സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കും. അടുത്ത ഹജ്ജിന് ശേഷം ഇതിന്റെ നടപടികള്‍…
Read More » - 27 May
എണ്ണ കപ്പലുകൾ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് ഇറാനെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്ത്
എണ്ണ കപ്പലുകൾ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് ഇറാനെന്ന് വ്യക്തമാക്കി അമേരിക്ക, ഫുജൈറ തീരത്ത്നാല്എണ്ണ കപ്പലുകൾക്കുനേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഇറാൻ തന്നെയെന്ന് അമേരിക്ക. ഇതുമായി ബന്ധപ്പെട്ട്വിവിധ…
Read More » - 27 May
തീർഥാടകരാൽ നിറഞ്ഞ് മക്ക-മദീന ഹറം പള്ളികൾ
തീർഥാടകരാൽ നിറഞ്ഞ് മക്ക-മദീന ഹറം പള്ളികൾ, റമദാന് അവസാന പത്തിലേക്ക് കടന്നതോടെ മക്ക, മദീന ഹറമുകള്‍ തീര്‍ത്ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞു. പുലര്‍ച്ച വരെ നീളുന്ന പ്രത്യേക നമസ്കാരത്തിനും…
Read More » - 27 May
റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ ദയനീയാവസ്ഥ; കൈപിടിച്ചുയർത്താൻ യു.എ.ഇ
റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ ദയനീയാവസ്ഥ, മ്യാൻമറിൽ വംശീയ ഉൻമൂലനം നേരിടുന്ന റോഹിങ്ക്യൻ വംശജർക്കു വേണ്ടി യു.എ.ഇയുടെ കാരുണ്യപ്രവാഹം. ലോകത്തിന്റെ പല ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യൻ ജനതക്ക് തുണയാകാനുള്ള…
Read More » - 27 May
ദുബായിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു; മരണകാരണം ഇതാണ്
കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു , ദുബൈയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി ഷാഹിന്റെയും സലീനിയുടെയും മകന് നിഹാലാണ് മരിച്ചത്.…
Read More »