UAELatest News

ദുബായിലെ ട്രാഫിക് പിഴകളും ബ്ലാക്ക് പോയിന്റുകളും: കൂടുതൽ വിവരങ്ങളറിയാം

ദുബായ് : ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് കനത്ത പിഴ നൽകുന്ന രാജ്യമാണ് ദുബായ്. റോഡ് കുറ്റകൃത്യങ്ങൾ, ട്രാഫിക് പിഴകൾ, ബ്ലാക്ക് പോയിന്റുകൾ എന്നിവയുടെ പൂർണ്ണമായ ലിസ്റ്റ് ദുബായ് പോലീസ് പുറത്തുവിട്ടു.നമ്പർ പ്ലേറ്റുകളില്ലാതെ വാഹനം ഓടിക്കുക ,മദ്യപിച്ച് വാഹനമോടിക്കുക ,പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്തുക്കൾക്ക് ഹാനികരമായ രീതിയിലുള്ള ഡ്രൈവിംഗ് എന്നിങ്ങനെയുള്ള 140 കുറ്റകൃത്യങ്ങളും അതിന് ലഭിക്കാവുന്ന പിഴ തുകയും ബ്ലാക്ക് പോയിന്റുകളും വാഹനം പിടിച്ചുവെക്കുന്ന കാലയളവും ലിസ്റ്റിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.

പട്ടികയുടെ പൂർണരൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button