Gulf
- Aug- 2019 -13 August
‘ എനിക്കറിയാം അവള് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന്’; യുഎഇയില്‍ കാണാതായ ഭാര്യയെ തേടി പ്രവാസി
ഭാര്യയെ കാണാതായി 65 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവര്‍ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് പ്രവാസിയായ മധുസൂദനന്. അദ്ദേഹത്തിന്റെ ഭാര്യ രോഹിണി പെരേരയെ ഷാര്‍ജയിലെ വീട്ടില്‍ നിന്നാണ് കാണാതായത്.
Read More » - 13 August
കശ്മീരിന്റെ പേരിൽ റാലി നടത്തിയ പാകിസ്ഥാനികൾക്കും ബംഗ്ളാദേശികൾക്കും എതിരെ നടപടിയെടുത്ത് ഈ ഗൾഫ് രാജ്യം
കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ബഹ്റിനിൽ പ്രതിഷേധ റാലി നടത്തിയ പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ അധികൃതർ നടപടിയെടുത്തു.ഈദ് പ്രാർത്ഥനയ്ക്ക് ശേഷമാണ് ഇവർ നിയമവിരുദ്ധമായി തെരുവിലിറങ്ങിയത്. തുടർന്ന് ബഹ്റിൻ ഇന്റീരിയർ…
Read More » - 13 August
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. ദീർഘകാലമായി കുവൈറ്റിലെ കടയിൽ ജോലി ചെയ്തിരുന്ന കണ്ടത്തൊടി വീട്ടിൽ പരേതനായ അബുവിന്റെ മകൻ ഹനീഫ (49)യാണ് കുവൈറ്റിലെ…
Read More » - 12 August
ട്രാഫിക് നിയമം ലംഘിക്കാതെ അഞ്ച് വര്‍ഷക്കാലം; ഒടുവില്‍ സൈഫിനെ തേടിയെത്തിയത് ദുബായ് പോലീസിന്റെ സമ്മാനം
ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചയാള്‍ക്ക് സമ്മാനവുമായി ദുബായി പോലീസ്. അഞ്ച് വര്‍ഷത്തിനിടെ ഒരു നിയമലംഘനവും നടത്താതെ വാഹമോടിച്ചതിനാണ് ദുബായ് പോലീസ് പുതിയ വാഹനം സമ്മാനമായി നല്‍കിയത്.…
Read More » - 11 August
സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു
റിയാദ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ശാസ്താംകോട്ട സ്വദേശി വേങ്ങ മുഴച്ചിമാംവിളയിൽ മുഹമ്മദ് കുഞ്ഞാണ് (56) മരിച്ചത്. സൗദിയിലെ ലൈലാ അൽ അത് ലാജിൽ വെള്ളിയാഴ്ച…
Read More » - 11 August
ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ഹൃദയാഘാതം : ഇന്ത്യന്‍ തീര്‍ത്ഥാടകയെ എയര്‍ ആംബലുന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി
മക്ക : ഹജ്ജ് കര്‍മത്തിനിടെ ഹൃദയാഘാതമുണ്ടായ ഇന്ത്യന്‍ തീര്‍ത്ഥാടകയെ ആശുപത്രിയിലെത്തിച്ചു. എയര്‍ ആംബലുന്‍സിന്റെ സഹായത്തോടെ തീര്‍ത്ഥാടകയെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്കാണ് മാറ്റിയത്. സൗദി സുരക്ഷാ…
Read More » - 11 August
കേരളത്തിന്റെ ദു:ഖത്തില്‍ പ്രവാസികളും പങ്കുചേരുന്നു : ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചു
അബുദാബി : കേരളത്തിന്റെ ദു:ഖത്തില്‍ പ്രവാസികളും പങ്കുചേരുന്നു .ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചു. പ്രളയത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചതെന്ന്…
Read More » - 11 August
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു
ദോഹ : ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ പുതുക്കി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തിലെ പ്രളയക്കെടുതി മലയാളി പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പള്ളികളും…
Read More » - 10 August
അറഫയില്‍ ശക്തമായ മഴ : താത്ക്കാലിക തമ്പുകള്‍ തകര്‍ന്നു:
മക്ക : മക്കയിലെ അറഫയില്‍ അതിശക്തമായ മഴ. ഇതോടെ ശക്തമായ മഴ കാരണം ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഒരുക്കിയ താത്ക്കാലിക തമ്പുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണമായും…
Read More » - 10 August
യു.എ.ഇയില്‍ ഈ ആഴ്ച കാണേണ്ട സിനിമകള്‍
ഈ ആഴ്ച്ച പുറത്തിറങ്ങിയ പുതിയ സിനിമകളുടെ പ്രദർശനത്തിന് യു എ ഇ മാൾ ഒരുങ്ങി.സിനിമകളിൽ ഏറ്റവും മികച്ച ആകർഷണം ജുറാസിക് വേൾഡ്: നൈറ്റ് ഹണ്ടർ, ജബാരിയ ജോഡി,…
Read More » - 10 August
സുഷമാസ്വരാജിന്റെ വിയോഗം; നടുക്കം വിട്ടുമാറാതെ കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികൾ
സുഷമാസ്വരാജിന്റെ വിയോഗത്തിൽ നിന്ന് ഇപ്പോഴും നടക്കും വിട്ടുമാറാത്ത അവസ്ഥയിലാണ് കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികൾ.
Read More » - 10 August
സാമ്പത്തിക ക്രമക്കേട്; ദുബായിൽ യുവാവ് അറസ്റ്റിൽ
ദുബായിൽ സാമ്പത്തിക ക്രമക്കേടിൽ യുവാവ് അറസ്റ്റിൽ. അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. യാത്രക്കാരുടെ വാറ്റ് റീ ഫണ്ടിൽ 97,703 ദിർഹം രൂപയുടെ തട്ടിപ്പാണ് ഇയാൾ…
Read More » - 10 August
അബുദാബി സമ്മര്‍സെയില്‍ നറുക്കെടുപ്പ്; ഭാഗ്യദേവത തേടിയെത്തിയത് തിരുവനന്തപുരം സ്വദേശിയെ
അബുദാബി: അബുദാബിയില്‍ സമ്മര്സെയില്സിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ 10ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 1.93കോടിയിലധികം രൂപ) സമ്മാനം സ്വന്തമാക്കി തിരുവനന്തപുരം സ്വദേശി. അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അബുദുള്‍…
Read More » - 9 August
യു.എ.ഇയില്‍ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു
ഓഗസ്റ്റ് 11 ഞായറാഴ്ച രാവിലെ 5.45 ന് ദുബായിലെ പള്ളികളിൽ ഈദ് അൽ അദാ നമസ്കാരം നടക്കും. തലസ്ഥാനത്ത് പുലർച്ചെ 5:50 നാണ് നമസ്ക്കാരം നടക്കുക.
Read More » - 9 August
ഒളിവില്‍ക്കഴിയുന്ന പ്രമുഖ ബിസിനസുകാരന് യു.എ.ഇയില്‍ ജയില്‍ശിക്ഷ
ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ അബ്രാജ് ഗ്രൂപ്പിന്റെ സ്ഥാപകനായ ആരിഫ് നഖ്വിയെ യുഎഇ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഷാർജ ആസ്ഥാനമായി സാമ്പത്തിക ക്രമക്കേട്…
Read More » - 9 August
കേരളത്തിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യം
ദുബായ്: കേരളത്തിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് യുഎഇ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യാത്ര ചെയ്യുന്നവർ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആവശ്യഘട്ടം വന്നാൽ 00919087777737,…
Read More » - 9 August
നിയമവിരുദ്ധ ഓൺലൈൻ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാൺ; വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും യുഎഇ പൂട്ടിച്ചു
നിയമവിരുദ്ധ ഓൺലൈൻ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിട്ട് അബുദാബി സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി). ഇതോടെ രാജ്യത്തെ 115 വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും അടച്ചുപൂട്ടി. ഇവർ ഓൺലൈനിൽ വ്യാജ…
Read More » - 9 August
രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 6 പ്രവാസികള്‍ അറസ്റ്റില്‍
മസ്ക്കറ്റ്•വീടുകളില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 6 പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. വാതിലും ജനാലകളും തകര്‍ത്ത് ഏഴ്…
Read More » - 8 August
എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ തോതിൽ ഗണ്യമായ കുറവുണ്ടായി;- ഷാർജ പോലീസിന്റെ സ്ഥിരീകരണം
കഴിഞ്ഞ വർഷം ഷാർജ എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ തോതിൽ ഗണ്യമായ കുറവുണ്ടായതായി ഷാർജ പോലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് റാഷിദ് ബയാത് അറിയിച്ചു. പോലീസ് ഹെഡ്…
Read More » - 8 August
യുഎഇയില്‍ ബലിപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : നമസ്കാര സമയം പ്രഖ്യാപിച്ച് മന്ത്രാലയം
ദുബായ് : യുഎഇയില്‍ ബലിപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . അതേസമയം, യു.എ.ഇയിലെ ബലി പെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ദുബായില്‍ രാവിലെ 6.07നാണ് പ്രാര്‍ഥന ആരംഭിക്കുക. ഈ…
Read More » - 8 August
പാകിസ്ഥാൻ ഡോക്ടർമാർക്ക് സൗദിയിൽ വിലക്ക്
പാകിസ്ഥാനിലെ പിജി ഡോക്ടർമാർക്ക് സൗദിയിൽ വിലക്ക്. ഇതോടെ ആയിരക്കണക്കിനു പാക് ഡോക്ടർമാർക്ക് സൗദി വിടേണ്ടി വരും. ബിരുദാനന്തര കോഴ്സിനുള്ള അംഗീകാരം റദ്ദാക്കിയതിനു പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി. സൗദിക്കു…
Read More » - 8 August
ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കം; തീര്‍ഥാടകര്‍ ഇനി മിനായിലേക്ക്
ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാകും. തീര്‍ഥാടകര്‍ ഇന്ന് രാത്രി മുതല്‍ മിനായിലേക്ക് നീങ്ങി തുടങ്ങും. ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി ഏഴുന്നൂറ്റി നാല്‍പ്പത്തിയേഴ് തീര്‍ഥാടകര്‍ മക്കയിലെത്തി.
Read More » - 8 August
പാക്കിസ്ഥാനിലെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാരെ വേണ്ട; നടപടിയുമായി ഈ രാജ്യം
പാക്കിസ്ഥാന്റെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്ക്. പാക്കിസ്ഥാനിലെ ബിരുദാനന്തര ബിരുദ പദ്ധതിയായ എംഎസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി), എംഡി…
Read More » - 8 August
കുടുംബസമേതം യുഎഇ സന്ദർശിക്കാൻ തയ്യാറെടുക്കുന്നതിനു മുൻപായി ഇക്കാര്യങ്ങൾ അറിയുക
ദുബായ് : കുടുംബസമേതം യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. രക്ഷിതാക്കൾക്കൊപ്പം യുഎഇ സന്ദർശിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ 15 വരെ സൗജന്യ വീസ ഏർപ്പെടുത്തിയതാണ്…
Read More » - 8 August
സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗള്‍ഫിലെ പ്രവാസികള്‍
മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഗള്‍ഫിലെ പ്രവാസികള്‍. തങ്ങളുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലുമെല്ലാം കൂടെ നിന്ന പ്രിയപ്പെട്ട ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രവാസികള്‍…
Read More »