Gulf
- Aug- 2019 -7 August
എൻ. ആർ. കെ വനിതാ സെൽ നോർക്ക റൂട്ട്സിൽ പ്രവർത്തനം ആരംഭിച്ചു.
ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മറ്റി സമർപ്പിച്ച ശിപാർശകളുടെ തുടർനടപടിയായി പ്രവാസി മലയാളി വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ട വിവധ വിഷയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിനും…
Read More » - 7 August
അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 38 പ്രവാസി വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു
മസ്കറ്റ് : അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 38 പ്രവാസി വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പോലീസാണ് അറിയിച്ചത്. പിടിയിലായവര്‍ വിവിധ രാജ്യക്കാരാണെന്ന് പോലീസ് പറയുന്നു.…
Read More » - 7 August
ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ വിദേശികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി
കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്വിശദാംശങ്ങള് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read More » - 7 August
മക്കയിൽ വാഹനാപകടം : മലയാളി മരിച്ചു
റിയാദ് : മക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം . വയനാട് വെള്ളമുണ്ട കിണറ്റിങ്കൽ കുമ്പളക്കണ്ടി നൗഫൽ(34) ആണ് മരിച്ചത്. ജിദ്ദയിൽ നിന്നു മക്കയിലെ ഗ്രോസറികളിലേക്ക് സാധനങ്ങളുമായി വരവേ…
Read More » - 7 August
ഖാനെ സംബന്ധിച്ചിടത്തോളം തനിക്ക് ഹജ്ജ് വാർഷിക യാത്രയാണ്; 25 തവണ ഹജ്ജ് യാത്ര നടത്തിയ ഇന്ത്യക്കാരന് പറയാനുള്ളത്
ഇന്ത്യക്കാരനായ തഖിയുല്ല ഖാനെ സംബന്ധിച്ചിടത്തോളം തനിക്ക് ഹജ്ജ് വാർഷിക യാത്രയാണ്. തഖിയുല്ല ഖാൻ 25 തവണ ഹജ്ജ് യാത്ര നടത്തിയിട്ടുണ്ട്. ഇത്തവണത്തേത് തന്റെ 26-ാമത്തെ ഹജ്ജ് യാത്രയാണ്.…
Read More » - 7 August
ആറുവയസുകാരിയായ മകള്‍ക്ക് സൗജന്യ പ്രവേശനം വേണം; യുഎഇയിലെ സ്കൂള്‍ അധികൃതരുടെ കനിവ് തേടി ഒരമ്മ
തന്റെ ആറുവയസുകാരിയായ മകളുടെ സൗജന്യ പഠനത്തിനായി യുഎഇയിലെ സ്കൂള്‍ അധികൃതരുടെ കനിവ് തേടിയിരിക്കുകയാണ് സിറിയക്കാരിയായ അമ്മ. 2016 ല്‍ നടന്ന സിറിയ യുദ്ധത്തില്‍ നിന്ന് രക്ഷപെട്ടെത്തിയത് മുതല്‍…
Read More » - 7 August
ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു
സൊഹാർ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിലെ ഫലജിലുണ്ടായ അപകടത്തിൽ ദീർഘകാലമായി ലിവയിലെ ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം മേൽമുറി പട്ടർകടവൻ അലവിക്കുട്ടിയുടെ…
Read More » - 6 August
തുടർച്ചയായി വീണ്ടും ഭാഗ്യം; ഇന്ത്യക്കാരെ തേടിയെത്തിയത് 7 കോടിയുടെ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യം. 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)…
Read More » - 6 August
കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് പൊലീസിന്റെ മുന്നറിയിപ്പ്
ദുബായ്: കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാമെന്ന പരസ്യമുള്ള ഏജൻസികളിൽ നിന്നും ടിക്കറ്റ് എടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് പ്രവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്. വിമാനക്കമ്പനികളിൽ നിന്നോ ലൈസൻസുള്ള ഏജൻസികളിൽ നിന്നോ ടിക്കറ്റ്…
Read More » - 6 August
ട്രാഫിക് നിയമങ്ങൾ പാലിച്ചപ്പോൾ സമ്മാനമായി ലഭിച്ചത് കാർ; അമ്പരപ്പിൽ ഒരു ഡ്രൈവർ
ദുബായ്: ട്രാഫിക് നിയമങ്ങൾ പാലിച്ച സ്വാദേശിക്ക് കാർ സമ്മാനമായി നൽകി ദുബായ് പോലീസ്. സ്വദേശിയായ സൈഫ് അൽ സ്വീദി എന്നയാൾക്കാണ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ വീട്ടിലെത്തി ദുബായ് പോലീസ്…
Read More » - 6 August
സൗദി വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോണുകൾ തകർത്തു
റിയാദ് : സൗദിക്ക് നേരെ വീണ്ടും യെമൻ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണ ശ്രമം. സൗദി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ തകർത്തതായി അറബ് സഖ്യസേന അറിയിച്ചു. ഒരേസമയം…
Read More » - 6 August
യുഎഇയിൽ തീപിടിത്തം : 9 അംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു
ദുബായ് : യുഎഇയിൽ തീപിടിത്തം. ഖോർഫക്കാനിലെ സബാറ മേഖലയിലെ ഒരു വീടിനുണ്ടായ തീപിടിത്തത്തിൽ നിന്നും 9 അംഗ സ്വദേശി കുടുംബം അദ്ഭുതകരമായി രക്ഷപെട്ടു. വീട്ടുടമയുടെ മകൻ പെട്ടെന്ന്…
Read More » - 6 August
യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു
ദുബായ്•യു.എ.ഇയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ വധിയാണ് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 9 മുതല്‍ 12 വരെയാണ് അവധി.…
Read More » - 6 August
കുട്ടികൾക്ക് സൗജന്യ വിസ: യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു
കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ചതിനെത്തുടർന്ന് യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു. പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ഒരാൾ ഉണ്ടാകണമെന്നതാണ്…
Read More » - 6 August
ദുബായില്‍ ബിസിനസുകാരന്റെ രണ്ട് ഭാര്യമാര്‍ തമ്മില്‍ പരസ്യമായി തെറിവിളി; ഒടുവില്‍ മൂവരും കുടുങ്ങി
ദുബായ്•ശാരീരിക പീഡനം, അസഭ്യം പറയല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു പുരുഷനും അയാളുടെ രണ്ട് ഭാര്യമാരും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വിചാരണ നേരിടുന്നു. ഇറാനികളായ രണ്ട്…
Read More » - 5 August
ഈദ് അൽ അദ ആഘോഷം: ദുബായിൽ നിന്ന് തടവുകാരെ മോചിപ്പിക്കുന്നു; ഉത്തരവിറങ്ങി
ഈദ് അൽ അദ ആഘോഷവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്ന് 430 തടവുകാരെ മോചിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 5 August
വിസ തട്ടിപ്പ് : ഈ ഗൾഫ് രാജ്യത്ത് ഇനി വൻ തുക പിഴ
പരിഷ്കരിച്ച നിയമാവലി മന്ത്രാലയം പുറത്തിറക്കി
Read More » - 5 August
ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ്•ഒമാനില്‍ ബലിപെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. സ്വകാര്യമേഖലയ്ക്ക് ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കുന്ന അഞ്ച് ദിവസത്തെ അവധിയും പൊതുമേഖലയ്ക്ക് അടുത്ത ഞായറാഴ്ച വരെയുമാണ് അവധി. മന്ത്രാലയങ്ങളിലെയും പൊതുമേഖല…
Read More » - 4 August
ഇന്‍ഡിഗോ വിമാനത്തിന്റെ പുതിയ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു
കുവൈറ്റ്: കണ്ണൂരില്‍ നിന്നു കുവൈറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ സമയം പുതുക്കി. രാവിലെ 4.45ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ടിരുന്ന വിമാനം ഇനി രാവിലെ 9.05നായിരിക്കും പുറപ്പെടുക. 11.30ന് കുവൈറ്റില്‍…
Read More » - 4 August
പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്
അബുദാബി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്, ഗള്‍ഫ് നാടുകളില്‍ ഓഗസ്റ്റ് 11 -ന് ബലിപെരുന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ടിക്കറ്റ് നിരക്ക്…
Read More » - 4 August
സമകാലിക വിഷയങ്ങളെ ആധാരമാക്കി സംസ്കൃതി – സമ്യക് പ്രബോധൻ ചർച്ചാ സദസ്സ്
സംസ്കൃതി ബഹറിൻ – സമ്യക് പ്രബോധൻ എന്ന പേരിൽ സമകാലിക വിഷയങ്ങളെ ആധാരമാക്കി ചർച്ചാ സദസ്സ് ആരംഭിച്ചു. പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ. കേരളം…
Read More » - 4 August
അനുമതിരേഖയില്ലാതെ മക്കയിലേക്ക് നടന്നുകയറാൻ ശ്രമം : 116 പേർ പിടിയിൽ
ഒരു മാസത്തിനിടെ മക്കയുടെ പ്രവേശനകവാടങ്ങളിൽനിന്ന് അനുമതിപത്രവും മക്ക ഇഖാമയുമില്ലാത്ത 3,31,000 വിദേശികളെയാണ് തിരിച്ചയച്ചത്.
Read More » - 4 August
669 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
അബുദബാദി : ബലി പെരുന്നാൾ ദിനത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. വിവിധ കേസുകളിലായി…
Read More » - 4 August
ഹജ്ജ് തീർത്ഥാടന കർമം; നടന്ന് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവർക്ക് സംഭവിച്ചത്
ഹജ്ജ് കർമം നിർവഹിക്കാൻ പ്രത്യേക അനുമതിരേഖയില്ലാതെ നടന്നു മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 116 പേരെ സുരക്ഷാസൈനികർ പിടികൂടി. അധികൃതർ രേഖ ഇല്ലാതെ പ്രവർത്തിച്ച 132 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു.…
Read More » - 4 August
പുതിയ തൊഴില്‍ നിയമങ്ങളുമായി ഈ രാജ്യം
സൗദിയില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ നിലവില്‍ വന്നു. പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്കുന്ന കൂടുതല്‍…
Read More »