Gulf
- Aug- 2019 -27 August
ഇദ്ദേഹത്തെയാണ് നമ്മൾക്ക് ലോക നേതാവെന്ന് വിളിക്കാൻ തോന്നുന്നത്, ഇന്ത്യയുടെ ധീര നായകനെ പരമോന്നത ബഹുമതി നൽകി ആദരിച്ചത് ആറ് ഇസ്ലാമിക രാജ്യങ്ങൾ; ചരിത നേട്ടവുമായി നരേന്ദ്ര മോദി
ചരിത്രത്തിൽ ആദ്യമായി ആറ് ഇസ്ലാമിക രാജ്യങ്ങളുടെ പരമോന്നത ബഹുമതി നേടുന്ന ഇന്ത്യൻ പ്രധാന മന്ത്രിയെന്ന ഖ്യാതി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം.
Read More » - 26 August
ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് : പ്രവാസിക്ക് കോടതി വിധിച്ച ശിക്ഷയിങ്ങനെ
ദോഹ: ജോലിയുടെ ആവശ്യത്തിനായി ഖത്തറിൽ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയുമാണ് ദോഹ ക്രിമിനല്‍ കോടതി…
Read More » - 26 August
തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഈ ഗൾഫ് രാജ്യം
മസ്ക്കറ്റ് : തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഒമാൻ. തൊഴില്‍ വീസയിലും ഇ–വീസാ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും, ഓണ്‍ലൈന്‍ വീസാ സൗകര്യം ഏറെ ഗുണം ചെയ്യുമെന്നും…
Read More » - 26 August
മുഹറം: പൊതു അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യം
മസ്ക്കറ്റ്•ഹിജ്റി പുതുവര്‍ഷത്തിന്റെ ആദ്യദിനം ഒമാനില്‍ അവധിയായിരിക്കും. ഇസ്ലാമിക പുതുവര്‍ഷത്തിലെ ആദ്യ ദിനമായ മുഹറം ഒന്നിന് അവധിയായിരിക്കുമെന്ന് ധര്മ്മദാന-മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ച് സെപ്റ്റംബര്‍ ഒന്നിനോ രണ്ടിനോ…
Read More » - 26 August
ആംബുലന്‍സുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസമുണ്ടാക്കിയാലും ട്രാഫിക് നിയമ ലംഘനം : മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ തീരുമാനം ഇങ്ങനെ
റിയാദ് : ആംബുലന്‍സുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസമുണ്ടാക്കിയാലും ട്രാഫിക് നിയമ ലംഘനം. ഇതിന് വലിയ തുക പിഴ ഈടാക്കാനും സൗദി മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. .…
Read More » - 26 August
സൗദി നഗരത്തെ ലക്ഷ്യമിട്ടെത്തിയ 6 മിസൈലുകള്‍ തകര്‍ത്തു
സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തതായി സഖ്യസേന വക്താവിനെ ഉദ്ധരിച്ച്…
Read More » - 26 August
പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം
കുവൈറ്റ് : പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം . കുവൈറ്റിലെ പ്രവാസികള്‍ക്കാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പ്രവാസികളെ…
Read More » - 25 August
ഒമാനിൽ വാഹനാപകടം : അഞ്ചു പേർക്ക് ദാരുണാന്ത്യം
വിദേശിക്ക് സാരമായി പരിക്കേറ്റു. വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read More » - 25 August
ദുബായിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
ദുബായ് : വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കഴിഞ്ഞ 26 വർഷമായി ഫുജൈറയിൽ വ്യാപാരിയായിരുന്ന മലപ്പുറം തിരൂർ പൂക്കയിൽ മൊയ്തീൻകുട്ടി–കുഞ്ഞീമ ദമ്പതികളുടെ മകൻ ഇസ്മായിൽ വാഴപ്പാട്ട്(46)ആണ് മരിച്ചത്. …
Read More » - 25 August
റോഡിന്റെ നിറം നീലയാക്കി ഗൾഫ് രാജ്യം : കാരണമിങ്ങനെ
ദോഹ : റോഡിന്റെ നിറം നീലയാക്കി ഖത്തർ. ചൂട് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റിയുള്ള പരീക്ഷണം ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് (Ashghal)…
Read More » - 25 August
ദുബായിലെ വ്യഭിചാര കേന്ദ്രത്തില്‍ പോയ കച്ചവടക്കാരന് കിട്ടിയത് എട്ടിന്റെ പണി; എത്തിയത് വിസിറ്റ് വിസയില്‍
ദുബായ്•ദുബായിലെ ഒരു ഫ്ലാറ്റിലെ വേശ്യാലയത്തില്‍ ലൈംഗിക ബന്ധത്തിന് പോയ കാര്‍ കച്ചവടക്കാരന്റെ 50,000 ദിര്‍ഹം (ഏകദേശം 9.73 ലക്ഷം ഇന്ത്യന്‍ രൂപ) കൊള്ളയടിക്കപ്പെട്ടു. വ്യഭിചാരത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന്…
Read More » - 25 August
ഖത്തറിൽ സ്വർണ്ണം കടത്താൻ ശ്രമം : വിദേശികൾ പിടിയിൽ
ദോഹ : ഖത്തറിൽ നിന്നും സ്വർണ്ണം കടത്താൻ ശ്രമിച്ച വിദേശികൾ പിടിയിൽ. 7 ഏഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. സ്വർണ്ണം പൗഡർ രൂപത്തിലാക്കിയായിരുന്നു കടത്താൻ ശ്രമിച്ചത്. 10ലക്ഷം റിയാൽ…
Read More » - 25 August
ബഹ്റൈനില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മനാമ: ബഹ്റൈനിലെ മനാമയിൽ ഇരുനൂറു വര്‍ഷ പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായായി…
Read More » - 25 August
സൗദിയിൽ ജനവാസ കേന്ദ്രത്തിനു നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
റിയാദ് : സൗദിയിൽ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. ജനവാസ കേന്ദ്രമായ ഖമീസ് മുഷൈതിനെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോൺ വെടിവെച്ച് തകർത്തതായി സഖ്യസേനാ വക്താവ്…
Read More » - 25 August
സ്കൂള്‍ ഗതാഗതത്തിന് പുതിയ നിയമങ്ങളുമായി ഷാര്‍ജ
ഷാര്‍ജയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായി പുതിയ ഗതാഗത നിയമങ്ങള്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് പ്രഖ്യാപനം നടന്നത്.സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജയുടെ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ.…
Read More » - 25 August
യുഎഇയിൽ അവധിക്ക് സാധ്യത
ദുബായ്: ഹിജ്റ വർഷം ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 1 ഞായറാഴ്ച യുഎഇയിൽ അവധി ദിവസമായിരിക്കും. അറബ് യൂണിയൻ ഫോർ സ്പേസ് ആന്റ് ജ്യോതിശാസ്ത്ര സയൻസസ് (AUAS) അംഗം ഇബ്രാഹിം…
Read More » - 25 August
ബഹ്റിന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം
ബഹ്റിനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരം മോചിപ്പിക്കാന്‍ തീരുമാനം. ബഹ്റിന് രാജകുമാരന് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ്…
Read More » - 25 August
ഭര്‍ത്താവിന്റെ അമിത സ്നേഹം സഹിക്കാന്‍ കഴിയുന്നില്ല; ഒടുവില്‍ ഭാര്യ ചെയ്തത്
ഭര്‍ത്താവില്‍ നിന്നും വേണ്ടത്ര സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്നായിരിക്കും മിക്ക ഭാര്യമാരുടെയും പരാതി. അത്തരത്തിലുള്ള പല പ്രശ്നങ്ങളും ഒടുവില്‍ വിവാഹമോചനത്തിലേക്ക് എത്തിയിട്ടുമുണ്ട്. എന്നാല്‍ ഭര്‍ത്താവ് തന്നെ അമിതമായി സ്നേഹിക്കുന്നുവെന്നും…
Read More » - 25 August
ഇന്ത്യയിൽ ഒരു മാറ്റം അനുഭവപ്പെടുന്നില്ലേ? ആത്മവിശ്വാസം വർധിച്ചില്ലേയെന്നും പ്രധാനമന്തി
മനാമ: ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്റ്റിയറിങ് മാത്രമാണ് തങ്ങളുടെ കൈകളിലെന്നും എന്നാല്‍ വേഗത വര്‍ധിപ്പിക്കാനുള്ള ആക്സിലറേറ്റര്‍ ജനങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹ്റൈനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു…
Read More » - 25 August
സൗദി അറേബ്യയിൽ തൊഴിലവസരം : ഉടന്‍ അപേക്ഷിക്കാം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് എഎക്സ് ഡെവലപ്പർ ഒഴിവിലേക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർഥികളിൽ നിന്നും ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും…
Read More » - 24 August
ഷാർജയിൽ വൻ തീപിടിത്തം
ഷാർജ : വൻ തീപിടിത്തം. ഷാർജയിൽ വ്യവസായ മേഖലയിലെ ചൈനാ ടൗൺ മാളിനടുത്തുള്ള വെയർഹൗസിൽ ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ…
Read More » - 24 August
നീന്തല്‍ കുളത്തില്‍ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
ദുബായ്: നീന്തല്‍ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ വളപട്ടണം മായിച്ചാന്‍ കുന്ന് സ്വദേശി ഷുജൈന്‍ മജീദിന്റെറയും നജാ അഷ്റഫിന്റെയും മകള്‍ രണ്ടുവയസുകാരി നൈസയാണ് ദുബായിയിലെ വില്ലയിലുള്ള…
Read More » - 24 August
ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി
മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈനിലെത്തി. വിമാനത്താവളത്തിൽ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹ്റൈന്‍ പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ചയും…
Read More » - 24 August
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രണ്ടു…
Read More » - 24 August
യു.എ.ഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു
ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ബഹുമതിയും നരേന്ദ്ര മോദി സ്വന്തമാക്കി
Read More »