Latest NewsSaudi ArabiaGulf

സൗദിക്ക് നേരെ രണ്ടുതവണ ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം

റിയാദ്: സൗദിക്ക് നേരെ രണ്ടുതവണ ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം. യെമനിലെ അംറാന്‍ പ്രവിശ്യയില്‍ നിന്ന് വ്യാഴാഴ്ച ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ഹൂതികളുടെ ആക്രമണം പ്രതിരോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള എല്ലാ നടപടികളും അറബ് സഖ്യസേന സ്വീകരിച്ചിട്ടുണ്ട്. തീവ്രവാദികളെ പ്രതിരോധിക്കാനും ഹൂുതികളും സൈനിക സംവിധാനങ്ങള്‍ തകര്‍ക്കാനുമുള്ള എല്ലാ നടപടികളും സഖ്യസേന സ്വീകരിക്കുമെന്നു തുര്‍കി അല്‍ മാലികി സൗദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Also read  : പാക്കിസ്ഥാന് തിരിച്ചടി; യുഎഇ നരേന്ദ്ര മോദിയ്ക്ക് ഗംഭീര സ്വീകരണമൊരുക്കുന്നത് ഇമ്രാൻ ഖാൻ കാണേണ്ടി വരും

shortlink

Related Articles

Post Your Comments

Related Articles


Back to top button