Gulf
- Sep- 2019 -17 September
അബുദാബിയില്‍ 18 അമുസ്ലിം ആരാധനാ കേന്ദ്രങ്ങള്‍ക്ക് ഉടന്‍ ലൈസന്‍സ്
അബുദാബി: പതിനെട്ടോളം അമുസ്ലിം ആരാധനാ കേന്ദ്രങ്ങള്‍ക്ക് അബുദാബിയില്‍ ലൈസന്‍സ് ഉടന്‍ ലഭ്യമാക്കും. ആരാധനാലയങ്ങളെ ഏകീകൃത ഭരണനിര്‍വഹണ സംവിധാനത്തിന്റെകീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലൈസന്‍സ് ലഭ്യമാക്കുന്നതെന്ന് വകുപ്പ് എക്സിക്യുട്ടീവ്…
Read More » - 17 September
സൗദി അറേബ്യയിലുണ്ടായ തീപിടിത്തത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം
റിയാദ്: തീപിടിത്തത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ റിയാദിൽ ജനേദ്രിയയ്ക്കടുത്ത് ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. റിയാദ് സിവിൽ ഡിഫൻസ് വിഭാഗം ഉടൻ തന്നെ സ്ഥലത്തെത്തി…
Read More » - 17 September
രണ്ടു വർഷമായി ഹുറൂബിലായിരുന്ന ഇന്ത്യൻ വനിത ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോൺസർ രണ്ടു വർഷം മുൻപ് ഹുറൂബിലാക്കിയ ഇന്ത്യൻ വീട്ടുജോലിക്കാരി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ‘ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച’…
Read More » - 17 September
സൗദിയിലെ ആരാംകോ എണ്ണ പ്ലാന്റുകള്‍ തുറക്കാന്‍ വൈകും : എണ്ണവില ഇനിയും കുത്തനെ ഉയരും ആശങ്കയോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളും
റിയാദ് : സൗദിയിലെ ആരാംകോ എണ്ണ പ്ലാന്റുകള്‍ തുറക്കാന്‍ വൈകും, ഇതോടെ എണ്ണവില സംബന്ധിച്ച് ആശങ്കയോടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍. അതേസമയം, സൗദി അരാംകോക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്…
Read More » - 17 September
ദുബായിലെ വന്‍കിട ബിസിനസ്സുകാരനോട് അഞ്ച് ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിലിംഗ് : പ്രവാസി അറസ്റ്റില്‍
ദുബായ് : ജിസിസി രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന വന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയെ ബ്ലാക്ക് മെയില്‍ ചെയ്തതിന് പ്രവാസി വിചാരണ നേരിടുന്നു. Read Also : ദുബായിൽ ഇന്ത്യക്കാരടക്കം…
Read More » - 17 September
ദുബായിൽ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം
ദുബായ് : ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ഷെയ്ഖ് സായിദ് റോഡിൽ ഷാംഗ്രില ഹോട്ടലിനടുത്തെ 15 നില കെട്ടിടത്തിലെ പത്താം നിലയിലെ ഫ്ലാറ്റിലാണ്…
Read More » - 17 September
യുഎഇയില്‍ 18 മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്ക് അംഗീകാരം
അബുദാബി : യുഎഇയില്‍ സഹിഷ്ണുതയ്ക്ക് ഒരു ആഹ്വാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് 18 മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്കുന്നു. അബുദാബിയിലാണ് 18 ആരാധനാലയങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍…
Read More » - 17 September
എണ്ണ ഉത്പ്പാദനം സാധാരണ നിലയിലെത്തിയ്ക്കാന്‍ സൗദ് അറേബ്യയ്ക്ക് യുഎഇയുടെ സഹായം
അബുദാബി : എണ്ണ ഉത്പ്പാദനം സാധാരണ നിലയിലെത്തിയ്ക്കാന്‍ സൗദ് അറേബ്യയ്ക്ക് യുഎഇയുടെ സഹായം. സൗദിയിലെ എണ്ണകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഉല്പാദനം ഭാഗികമായ കുറഞ്ഞിരിക്കെ, എണ്ണലഭ്യത ഉറപ്പാക്കാന്‍…
Read More » - 17 September
കുവൈറ്റ് ഭരണാധികാരികളുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൂടിക്കാഴ്ച നടത്തി
കുവൈറ്റ് ഭരണാധികാരികളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൂടിക്കാഴ്ച നടത്തി.
Read More » - 16 September
ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ എടുത്തപ്പോൾ യുവാവിന് ലഭിച്ചത് 450,000 ദിർഹം
ഒരേ സീരിയൽ നമ്പറിലുള്ള ലോട്ടറി ടിക്കറ്റുകൾ എടുത്തപ്പോൾ യുവാവിന് ലഭിച്ചത് 450,000 ദിർഹം. 25 ലോട്ടറി ടിക്കറ്റുകൾ ആണ് വിർജീനിയക്കാരനായ യുവാവ് വാങ്ങിയത്. സെപ്റ്റംബർ 3 ന്…
Read More » - 16 September
യു.എ.ഇയിൽ റിയൽഎസ്റ്റേറ്റ് മേഖലയിൽ പുതിയ നിയമം പുറത്തിറക്കി
യു.എ.ഇയിൽ റിയൽഎസ്റ്റേറ്റ് മേഖലയിൽ പുതിയ നിയമം പുറത്തിറക്കി.
Read More » - 16 September
ഒരു പെണ്ണിന് വേണ്ടി യു.എ.ഇ ക്ലബില്‍ വച്ച് തമ്മിലടി ; മൂന്ന് പേര് പിടിയില്‍
റാസ് അല്‍ ഖൈമ• ഒരു യുവതിയെ ചൊല്ലി ക്ലബില്‍ വച്ച് തമ്മിലടിക്കുകയും സെക്യുരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്ത കേസില്‍ മൂന്ന് അറബ് യുവാക്കള്‍ റാസ് അല്‍ ഖൈമ…
Read More » - 16 September
പ്രവാസി മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മസ്ക്കറ്റ് : പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയിൽ. ഗുരുവായൂര്‍ സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 23 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രവീന്ദ്രന് ടയര്‍ ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം…
Read More » - 16 September
ക്രൂഡ് ഓയിൽ : ഇന്ത്യക്ക് ആശ്വസിക്കാവുന്ന തീരുമാനവുമായി സൗദി
റിയാദ് : സൗദിയിലെ അരാംകോ എണ്ണ സംസ്കരണ ശാലകളിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ലോകത്താകമാനമുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവ് സംഭവിച്ചിരുന്നു. എന്നാലിത് ഇന്ത്യയെ…
Read More » - 16 September
ഇറാന് യുദ്ധത്തിന് : ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖല ആശങ്കയില്‍
റിയാദ്: ഗള്‍ഫ് മേഖലയെ ആശങ്കയിലാഴ്ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം. സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് രണ്ടിടത്തും…
Read More » - 16 September
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു
കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വർദ്ധനയാണിത്.
Read More » - 15 September
സൗദിയിൽ മലയാളി രക്തം വാര്‍ന്ന് മരിച്ച നിലയില്‍
റിയാദ്: സൗദിയിൽ പ്രവാസി മലയാളിയെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ശാരാ ഹിറയിലെ മസ്ജിദ് ഇബ്നു ഖയ്യൂമിൽ ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഇമ്പിച്ചിക്കോയ…
Read More » - 15 September
ഡ്രോൺ ആക്രമണം; സൗദിയിലെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചു : വില ഉയരാൻ സാധ്യത
റിയാദ് : കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ അബ്ഖൈക് എണ്ണ സംസ്കരണ ശാലയിലും, ഖുറൈസ് എണ്ണപ്പാടത്തുമുണ്ടായ ഡ്രോൺ ആക്രമണം സൗദി അറേബ്യയുടെ എണ്ണ ഉത്പാദനത്തെ…
Read More » - 15 September
ഗൾഫ് രാജ്യത്തെ സൗജന്യ വിസ പദ്ധതി ഇന്ന് അവസാനിക്കും
അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കാനെത്തുന്ന 18 വയസില്‍ താഴെയുള്ളവർക്ക് നൽകി വന്നിരുന്ന സൗജന്യ വിസ പദ്ധതി അവസാനിക്കുന്നത് ഇന്ന്. യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുട്ടികള്‍ക്ക്…
Read More » - 15 September
സൗദിയിലെ തൊഴില്‍ നിയമം : പുതിയ റിപ്പോര്‍ട്ട് പുറത്ത്
റിയാദ് : സൗദിയിലെ തൊഴില്‍ നിയമം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത്. സൗദിയില്‍ സ്വദേശികള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ വര്‍ഷത്തെ രണ്ടാം പാദവര്‍ഷ സര്‍വേ…
Read More » - 15 September
യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ്
ദുബായ് : യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 15 September
തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും
അജ്മാന്: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും. തന്റെ പേരിലുള്ള ചെക്ക് കേസ് യുഎഇ അജ്മാന് കോടതി തള്ളിയതിനെത്തുടര്‍ന്നാണ്…
Read More » - 15 September
ഇന്ത്യന്‍ നഴ്സുമാരും എഞ്ചിനീയര്‍മാരും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും; അഭയാർത്ഥി ക്യാമ്പിലുളളവരെ നാട്ടിലെത്തിക്കുമെന്നും വി മുരളീധരൻ
കുവൈറ്റ് സിറ്റി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ദ്വിദിന സന്ദർശനത്തിന് കുവൈറ്റിലെത്തി. ഇന്ത്യയില്‍ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയര്‍മാരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഇക്കാര്യം കുവൈറ്റ്…
Read More » - 15 September
ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ അരാംകോയ്ക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം
റിയാദ് : ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ അരാംകോയ്ക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. . അബ്ഖൈഖിലെ…
Read More » - 15 September
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഞെട്ടിക്കുന്നത്
റിയാദ് : സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഞെട്ടിക്കുന്നത് . സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം മുപ്പത്തി ഒന്ന് ലക്ഷമെന്ന് റിപ്പോര്‍ട്ട്. ഹൗസ്…
Read More »