Gulf
- Sep- 2019 -14 September
വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു
അബുദാബി : വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു. യെമനിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക നടപടിക്കിടെ മരിച്ച ആറു സൈനികരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച അബുദാബിയിലെ അൽ ബതീൻ…
Read More » - 14 September
ഒമാനിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : മൂന്ന് മരണം
മസ്ക്കറ്റ് : ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മൂന്നു പേര്‍ക്ക് ദാരുണാന്ത്യം ഒമാനിൽ ഹൈമക്കടുത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദി കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന…
Read More » - 14 September
5 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ പ്രവാസിക്ക് യു.എ.ഇയില്‍ ശിക്ഷ
ദുബായ്•അഞ്ച് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 33 കാരനായ ഇന്ത്യന്‍ പ്രവാസിയെ യു.എ.ഇ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും…
Read More » - 14 September
രണ്ടു മാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ച് ഷെയ്ഖ് മൊഹമ്മദ്
അബുദാബി•യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച യു.എ.ഇ സർക്കാരിലെ ഏറ്റവും മികച്ചതും മോശമായതുമായ അഞ്ച് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു.…
Read More » - 14 September
സൗദിയിൽ പതിവായി സന്ദര്‍ശക വിസയിലെത്തി പണ പിരിവ് : മലയാളി പിടിയിൽ
റിയാദ് : സന്ദര്‍ശക വിസയില്‍ പതിവായി സൗദിയിലെത്തി പണ പിരിവ് നടത്തിയിരുന്ന മലയാളി പിടിയിൽ. ദമ്മാം സീകോ പരിസരത്തുവെച്ച് കോഴിക്കോട് സ്വദേശിയാണ് സൗദി രഹസ്യ പോലീസിന്റെ പിടിയിലായത്.…
Read More » - 14 September
യുഎസിൽ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന സൗദി ഉദ്യോഗസ്ഥന്റെ പേര് ഉടൻ വെളിപ്പെടുത്തും; നീതിന്യായ വകുപ്പ് പിടിമുറുക്കുന്നു
യുഎസിൽ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന സൗദി ഉദ്യോഗസ്ഥന്റെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് നീതിന്യായ വകുപ്പ്. 2001 സെപ്റ്റംബർ 11 നാണ് ഭീകരാക്രമണം നടന്നത്.
Read More » - 14 September
ഡ്രോൺ ആക്രമണം; സൗദി അരാംകോയില്‍ സ്ഫോടനവും തീപിടിത്തവും
റിയാദ്: സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രധാന എണ്ണ സംസ്കരണ ശാലയില്‍ സ്ഫോടനവും തീപിടിത്തവും. ഡ്രോണ്‍ ആക്രമണത്തെ തുടർന്നാണ് സ്ഫോടനം ഉണ്ടായത്. തുടര്‍ന്ന് ഇവിടെ വന്‍ സ്ഫോടനവും…
Read More » - 13 September
യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനം രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു
ദുബായിൽ ജുമൈറ അല്‍ ബദായിലും അല്‍ ബാര്‍ഷയിലുമായി രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമാണ് യൂണിയൻ കോപ്.
Read More » - 13 September
കുവൈത്ത് അമീര്‍ യു.എസ് ആശുപത്രി വിട്ടു
കുവൈത്ത് സിറ്റി• കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജബീർ അൽ സബ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരം യു.എസ് ആശുപത്രിയില്‍ നിന്ന്…
Read More » - 13 September
പാലത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് യുവതി, പ്രശ്നത്തിൽ യുവാവ് ഇടപെട്ടു; പിന്നീട് സംഭവിച്ചത്
അബുദാബിയിലെ ഒരു പാലത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതിയെ കനേഡിയൻ പ്രവാസി രക്ഷിച്ചു. അബുദാബി പോലീസ് വെള്ളിയാഴ്ച ഇയാളുടെ പ്രവർത്തിക്ക് ബഹുമതി നൽകി.
Read More » - 13 September
ഹിജാബ് ധരിക്കാതെ ഫാഷന്‍ വസ്ത്രങ്ങളിഞ്ഞ് യുവതികള്‍ നിരത്തില്‍; സൗദി അറേബ്യയില്‍ യുവതികളുടെ പുതുവിപ്ലവം
റിയാദ്: സൗദി അറേബ്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്തെ നിയമങ്ങള്‍ ചെറിയ തോതിലെങ്കിലും ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. എങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും…
Read More » - 13 September
കുതിരപ്പുറത്തു നിന്ന് വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്; പരിശീലകന് ശിക്ഷ വിധിച്ച് കോടതി
കുതിരപ്പുറത്ത് നിന്നും വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കുതിര സവാരി പരിശീലകന് ആറ് മാസം തടവ് വിധിച്ച് കോടതി. സവാരിക്കിടെ ഇടഞ്ഞ കുതിര തന്റെ മുന്കാലുകളുയര്ത്തി…
Read More » - 13 September
ഇത് സത്യസന്ധതയ്ക്കുളള അംഗീകാരം; കളഞ്ഞുകിട്ടിയ ബാഗ് തിരിച്ചേല്‍പ്പിച്ച ടാക്സി ഡ്രൈവര്‍ക്ക് ദുബായ് പോലീസ് നല്കിയ ആദരവിങ്ങനെ
യാത്രക്കാരന് മറന്നുവെച്ച ബാഗ് പോലീസിലേല്‍പ്പിച്ച ടാക്സി ഡ്രൈവര്‍ക്ക് ആദരവുമായി ദുബായ് പോലീസ്. ഖോര്‍ ഫക്കാനിലെ ടാക്സി ഡ്രൈവറായ മുഹമ്മദ് നസീമിന്റെ സത്യസന്ധമായ പ്രവര്‍ത്തിക്കാണ് ദുബായ് പോലീസിന്റെ ആദരവ്…
Read More » - 12 September
സൗദിയിൽ വിസാ നിരക്കുകളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു
സൗദിയിൽ വിസാ നിരക്കുകളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. സൽമാൻ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read More » - 12 September
ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിഞ്ഞില്ല; സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം
ടിക്കറ്റ് എടുത്തിട്ടും ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിയാത്തതിനാൽ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം.
Read More » - 12 September
കണ്ണൂരിൽ നിന്നും ഈ ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ വിമാന സർവീസ് 19 മുതല്‍ ആരംഭിക്കും
കുവൈറ്റ് : കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന ഗോ എയർ വിമാന സർവീസ് 19 മുതല്‍ ആരംഭിക്കും. രാവിലെ 7ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് 9.30ന് കുവൈറ്റിലെത്തും.…
Read More » - 12 September
സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കും; ഫിഫയുടെ നിർണ്ണായക തീരുമാനം
ഇറാനിൽ സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കുമെന്ന് ഫിഫ. ഇറാനിയൻ യുവതി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനെത്തി മരണപ്പെട്ട സംഭവത്തിൽ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫിഫയുടെ നിർണ്ണായക…
Read More » - 12 September
സൗഹൃദം നടിച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കി, ഹിജാബ് ധരിക്കാത്ത ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണി; ഒടുവില്‍ യുവതിയുടെ പരാതിയില്‍ പുറത്തായത് വന്‍ തട്ടിപ്പ്
ബ്ലാക്ക് മെയില്‍ ചെയ്ത് 194,000 ദിര്‍ഹം തട്ടിയെടുത്തെന്നാരോപിച്ച് യുവതി നല്കിയ പരാതിയില്‍ 28 കാരനെതിരെ കേസ്. ദുബായില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയ ജോര്‍ദാന്‍ സ്വദേശിക്കെതിരെയാണ് യുവതി പരാതി…
Read More » - 12 September
43 ദിവസമായി എസി പ്രവര്‍ത്തന രഹിതം; കൊടുംചൂടില്‍ വലഞ്ഞ് മെറീന ക്രൗണ്‍ ടവര്‍
കൊടുംവേനലില്‍ എസി പ്രവര്‍ത്തന രഹിതമായതോടെ വലയുകയാണ് ദുബായ് ക്രൗണ്‍ ടൗണിലെ സ്ഥാപന ഉടമകളും ജീവനക്കാരും. കഴിഞ്ഞ ജൂലെ 28നാണ് ഈ കെട്ടിടത്തിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനം തകരാറിലായത്.
Read More » - 12 September
സൗദിയിൽ ഒരു മേഖലയിൽ കൂടി സ്വദേശിവൽക്കരണം
റിയാദ്: സൗദിയിൽ ഷോറൂം മാനേജർ തസ്തികകളിൽ കൂടി സ്വദേശിവൽക്കരണം പ്രാബല്യത്തിലായി. 12 മേഖലകളിൽ ഷോറൂം മാനേജർ തസ്തികകൾ സ്വദേശിവൽക്കരിക്കുന്നതിനു നൽകിയ സാവകാശം അവസാനിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.…
Read More » - 11 September
അവധിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ അപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റാസല്‍ഖൈമ: അവധിക്കായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റാസല്‍ഖൈമയില്‍ അല്സെനൊനു ബില്‍ഡിംഗ് മെയ്ന്റനന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന തൃശ്ശൂര്‍ കല്ലൂര്‍ അക്കരക്കാരന്‍ വീട്ടില്‍…
Read More » - 11 September
സൗദിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കേരളത്തിലേയ്ക്ക് വിമാന സര്‍വീസ് വരുന്നു : നിരക്കുകള്‍ എയര്‍ ഇന്ത്യയ്ക്ക് സമാനം
റിയാദ് : സൗദിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കേരളത്തിലേയ്ക്ക് വിമാന സര്‍വീസ് വരുന്നു. കുറഞ്ഞ നിരക്കിലുള്ള സര്‍വീസുമായി സൗദിയിലെ ഫ്ളൈനാസ് കോഴിക്കോട്ടേക്ക് സര്‍വീസ് തുടങ്ങുന്നു. റിയാദില്‍ നിന്നും…
Read More » - 11 September
ദുബായിൽ കാറിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
ദുബായ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഗ്രീൻലൈൻ കമ്പനിയിലെ ജീവനക്കാരനായിരുന്ന എരുമപ്പെട്ടി പാഴിയേട്ടുമുറി കുടക്കുഴി കിഴക്കേപുരയ്ക്കൽ വീട്ടിൽ സുരാർജിതൻ (53)ആണ് മരിച്ചത്. കഴിഞ്ഞ 2നായിരുന്നു അപകടം.…
Read More » - 11 September
സ്പോണ്‍സറുടെ വീടിന് തീയിട്ടു : യുവതിയ്ക്ക് സംഭവിച്ചത് ഇങ്ങനെ
ഫുജൈറ : സ്പോണ്‍സറുടെ വീടിന് തീയിട്ട യുവതിയ്ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച് ഫുജൈറ കോടതി. സ്പോണ്‍സറുടെ വീട്ടിലെ അലമാരയ്ക്കുള്ളിലെ വസ്ത്രങ്ങളില്‍ പെട്ടെന്ന് കത്തുപിടിയ്ക്കുന്ന ദ്രാവകം…
Read More » - 11 September
സൗദിയെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ തകർത്തു
റിയാദ് : സൗദിക്ക് നേരെ ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ തകർത്തു. യെമനിലെ സനായിൽ നിന്ന് അയച്ച ഡ്രോണിനെ യെമൻ പരിധിയിൽവച്ചുതന്നെ അറബ് സഖ്യസേന വെടിവച്ചിട്ടതായി സഖ്യസേനാ…
Read More »