Gulf
- Feb- 2020 -10 February
ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കു വേണ്ട സഹായം ചെയ്യുകയും ചെയ്യുന്ന പണിയാണ് പിണറായിയുടേത്; മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേന്ദ്രസർക്കാരിന് ആവേശം പകരാനാണെന്ന് സോഷ്യല്‍ ഫോറം
ജിദ്ദ: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ എസ്.ഡി.പി. ഐ വിരുദ്ധ പ്രസംഗത്തിനെതിരെ വിമർശനവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളാചാപ്റ്റര്‍ കമ്മിറ്റി. പ്രസംഗം…
Read More » - 9 February
ഒമാനില്‍ കാലാവസ്ഥാ മുന്നറിയിപ്പ്
മസ്ക്കറ്റ്: ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ന്യൂന മർദ്ദം ഉണ്ടാകുമെന്നാണ്…
Read More » - 9 February
യുഎഇ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് മുങ്ങുന്ന തട്ടിപ്പ് വീരന്മാരെ കാത്തിരിക്കുന്നത് മുട്ടന്‍പണി
ദുബായ്: യുഎഇ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് മുങ്ങുന്ന തട്ടിപ്പ് വീരന്മാരെ കാത്തിരിക്കുന്നത് മുട്ടന്‍പണി. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും യു.എ.ഇ. ബാങ്കുകളില്‍ നിന്ന് ഇന്ത്യക്കാര്‍ തട്ടിയെടുത്തത്…
Read More » - 9 February
ഒമാനിൽ ഇന്ത്യൻ വിദ്യാർത്ഥിനി ജീവനൊടുക്കി
മസ്കറ്റ് : ഇന്ത്യൻ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒമാനിൽ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന 16 വയസുകാരിയാണ് ജീവനൊടുക്കിയത്. വീടിന്റെ ബാല്‍ക്കണിയില്‍…
Read More » - 8 February
അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങാനിരിക്കെ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : അവധി കഴിഞ്ഞ് അടുത്തയാഴ്ച സൗദിയിലേക്ക് മടങ്ങാനിരിക്കെ നാട്ടിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. 10 വർഷമായി റിയാദിലെ അൽറാജ്ഹി പ്ലാസ്റ്റിക് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ചങ്ങനാശേരി…
Read More » - 8 February
ജീവകാരുണ്യ പദ്ധതിയിലേയ്ക്ക് മലയാളി ബാലിക തിരഞ്ഞെടുക്കപ്പെട്ടു, നന്ദി അറിയിച്ച് പിതാവ്
പ്രാർഥനകൾ ഫലിച്ചു, ജീവകാരുണ്യ പദ്ധതിയിലേയ്ക്ക് മലയാളി ബാലിക തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം മണ്ണന്തല സ്വദേശിയും ഷാർജയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റുമായ ഷേറിൽ ജുനേജ, വീട്ടമ്മയായ ഷിഫാ ജുനേജോ ദമ്പതികളുടെ…
Read More » - 8 February
തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് വിമാനാപകടത്തിന്റെ കാരണമിതാണ്, അന്തിമ റിപ്പോർട്ട് പുറത്തിറക്കി
ദുബായ് : തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് വിമാനാപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് പുറത്തിറക്കി. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നും സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിൽ…
Read More » - 8 February
ഗൾഫ് രാജ്യത്ത് വീണ്ടും കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു : ബാധിതരുടെ എണ്ണം ഏഴായി
അബുദാബി : യുഎഇയിൽ വീണ്ടും കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു.രണ്ടു പേരിൽ കൂടി വൈറസ് കണ്ടെത്തിയതായി ആരോഗ്യ–പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ്, ഫിലിപ്പിനോ സ്വദേശികളിലാണ് വൈറസ്…
Read More » - 8 February
വീണ്ടും വിസാ നിരോധനവുമായി ഗള്‍ഫ് രാജ്യം
മസ്ക്കറ്റ്•സെയിൽസ് അല്ലെങ്കില്‍ പര്‍ച്ചേസ് പ്രതിനിധികളായി ജോലി ചെയ്യുന്ന ഒമാനിലെ പ്രവാസികൾക്ക് അവരുടെ വിസ പുതുക്കില്ലെന്ന് ഒമാന്‍ മാൻപവർ മന്ത്രാലയം. തിയ നിയമം അനുസരിച്ച് അത്തരം പ്രവാസികൾക്ക് അവരുടെ…
Read More » - 8 February
യു.എ.ഇയിൽ അവസരം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. തിരുവനന്തപുരത്തുളള…
Read More » - 7 February
സൗദിയിൽ ബസപകടം : 16 യാത്രക്കാർക്ക് പരിക്കേറ്റു, അഞ്ചു പേരുടെ നില ഗുരുതരമാണ്
റിയാദ് : ബസപകടത്തിൽ 16 യാത്രക്കാർക്ക് പരിക്കേറ്റു. സൗദി റിയാദ് പ്രവിശ്യയിലെ മജ്മഅ മേഖലയിൽ റിയാദ് – സുദൈർ റോഡിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടൻ…
Read More » - 7 February
സൗദിയിൽ തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കത്തിച്ച് കിടന്നുറങ്ങിയ ഇന്ത്യക്കാരനു ദാരുണാന്ത്യം
റിയാദ് : തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കത്തിച്ച് കനലാക്കി കിടന്നുറങ്ങിയ ഇന്ത്യക്കാരനു ദാരുണാന്ത്യം. ഖസീം പ്രവിശ്യയിലെ ബുറൈദയിൽ എയർപ്പോർട്ട് റൂട്ടിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് ശിഖാര സ്വദേശി ജമാലുദ്ദീൻ…
Read More » - 7 February
യുഎഇയിൽ വൻ കഞ്ചാവ് വേട്ട
അബുദാബി : യുഎഇയിൽ വൻ കഞ്ചാവ് വേട്ട. 2 ബാഗുകളിലെ രഹസ്യ അറകളിൽ ഒളിപ്പിച്ചു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് ആണ് അബുദാബി രാജ്യാന്തര…
Read More » - 7 February
2016 ൽ ദുബായി വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്
2016 ൽ ദുബായി വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം നടത്തിയ സംഘത്തിന്റെ കണ്ടെത്തലുകൾ പുറത്ത്. എഞ്ചിൻ സെറ്റിംഗ്സ് പരിശോധിക്കുന്നതിൽ പൈലറ്റുമാർ പരാജയപ്പെട്ടതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.…
Read More » - 7 February
കൊറോണ ബാധ: ചൈനയ്ക്ക് അടിയന്തര സഹായം നൽകാൻ ഉത്തരവ് നൽകി സൗദി രാജാവ്
ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് അടിയന്തര സഹായം നൽകാൻ ഉത്തരവിറക്കി സൗദി രാജാവ് സൽമാൻ. ഇത് സംബന്ധിച്ച് സൽമാൻ സെന്റർ ഫോർ റിലീഫ്…
Read More » - 7 February
നോർക്ക റൂട്ട്സ് മുഖേന യു എ ഇ യിൽ അവസരം: ശമ്പളം ഏകദേശം 1,16,000 രൂപ മുതൽ 1,35,000 രൂപ വരെ
യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കും. ന്യൂറോടെക്നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3…
Read More » - 7 February
നവയുഗവും എംബസ്സിയും ഇടപെട്ടു; ജോലിസ്ഥലത്തെ ദുരിതങ്ങൾ താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ കാരണം ജീവിതം വഴിമുട്ടിയ മലയാളി വനിത , ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം സാംസ്ക്കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. എറണാകുളം തിരുവല്ല…
Read More » - 7 February
നോർക്ക റൂട്ട്സും കുവൈറ്റ് നാഷണൽ ഗാർഡും കൈകോർക്കുന്നു; തുടക്കത്തിൽ 1100-1400 കുവൈറ്റ് ദിനാര്‍ ശമ്പളം
തിരുവനന്തപുരം: നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ടമെന്റ് നടപടികളുടെ ഭാഗമായി നോർക്ക റൂട്ട്സും കുവൈറ്റിലെ സായുധസേനയുമായി കരാറിൽ ഒപ്പുവച്ചു. ആദ്യമായിട്ടാണ് കുവൈറ്റിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെന്റ് ഏജൻസി…
Read More » - 6 February
യു.എ.ഇ യിൽ തൊഴിലവസരം, ശമ്പളം ഏകദേശം 1,16,000 രൂപ മുതല്‍ 1,35,000 രൂപ വരെ
യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കും. ന്യൂറോ ടെക്നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3 വര്‍ഷം…
Read More » - 6 February
ഗൾഫ് രാജ്യത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ
റിയാദ് : സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച യുവതി സൗദിയിൽ അറസ്റ്റിൽ. നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്ന തന്റെ സ്നാപ്പ് ചാറ്റ് അക്കൗണ്ടുകള്‍ വഴി…
Read More » - 6 February
സൗദിയില്‍ യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു : യുവാവ് പിടിയിൽ
റിയാദ് : സൗദിയില്‍ യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. 20കാരനായ സൗദി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാദി ദവാസിറിലെ ഒരു…
Read More » - 6 February
ഈ തൊഴിൽമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ തിരിച്ചുപോകണമെന്ന കർശന നിർദേശവുമായി ഗൾഫ് രാജ്യം : നടപടി ആയിരക്കണക്കിന് പ്രവാസികളെ മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കും
മസ്കറ്റ് : സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിസ ചട്ടങ്ങളിൽ കർശന നടപടികളുമായി ഒമാൻ. സെയിൽസ്, പർച്ചേയ്സ് മേഖലയിൽ തൊഴിൽ ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം…
Read More » - 6 February
തടവുകാരുടെ മോചനം : വിദേശ രാജ്യങ്ങളോട് കുവൈറ്റിന്റെ ആവശ്യം അറിയിച്ചു
കുവൈറ്റ് സിറ്റി: വിദേശ പൗരന്മാരായ തവുകാരുടെ മോചനം സംബന്ധിച്ച് വിവിധ രാജ്യങ്ങളോട് കുവൈറ്റ് തങ്ങളുടെ ആവശ്യം അറിയിച്ചു. തടവുകാരായി കുവൈറ്റിലെ ജയിലുകളില്‍ കഴിയുന്ന വിദേശ പൗരന്മാരെ അതാത്…
Read More » - 6 February
ദുബായിൽ ചില സർക്കാർ സേവനങ്ങളുടെ ഫീസുകൾ റദ്ദാക്കി ഷെയ്ഖ് ഹാംദാൻ
ദുബായി സർക്കാർ നൽകി വരുന്ന ചില സേവനങ്ങളുടെ ഫീസുകൾ റദ്ദാക്കാൻ എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനിച്ചതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മക്തൂം.…
Read More » - 6 February
കൊറോണ വൈറസ്: യുഎഇ രോഗികളെ തിരിച്ചറിയുന്നതിനായി ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യുഎഇ രോഗികളെ തിരിച്ചറിയുന്നതിനായി ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു. കൊറോണ ബാധയുള്ള രോഗികളെ തിരിച്ചറിയാൻ ഇലക്ട്രോണിക് സംവിധാനം വികസിപ്പിക്കുകയും സജീവമാക്കുകയും ചെയ്തതായി യുഎഇയിലെ…
Read More »