Latest NewsSaudi ArabiaNewsGulf

സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു

റിയാദ് : സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. നൂറണി സ്വദേശിയും, ഖുൻഫുദ ജനറൽ ആശുപത്രിയിൽ നഴ്സുമായിരുന്ന സജിത (31) മരിച്ചുവെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.

Also read : ഷാർജയിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശിക്ക് രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരം

നൂറണി വെണ്ണക്കര തുമ്പിപ്പറമ്പ് വീട്ടിൽ പരേതനായ സ്വാമിനാഥന്റെയും ലതാ ദേവിയുടെയും മകളാണ്. ഭർത്താവ് നിഥിൻ ലാലും,ഒന്നര വയസ്സുള്ള മകൻ സ്വാതിലാലുമൊത്തു സൗദി അറേബ്യയിലായിരുന്നു താമസം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button