Latest NewsUAENewsGulf

ഭൂചലനം, യു.എ.ഇയിലും പ്രകമ്പനം

ദുബായ്•ഇറാനിലെ ഖേഷ് ദ്വീപിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) റിപ്പോർട്ട് ചെയ്തു.

47 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇ.എം.എസ്.സി റിപ്പോർട്ട് ചെയ്തതായി സ്പുട്നിക് ന്യൂസ് റിപ്പോർട്ട് ചെയ്തു.

യു.എ.ഇയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ പറയുന്നു.

ചില ഷാർജ നിവാസികൾക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button