Gulf
- Feb- 2020 -12 February
ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട : വീഡിയോ
ദുബായ്•രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം ദുബായ് പോലീസ് അടുത്തിടെ പരാജയപ്പെടുത്തി. 35.8 ദശലക്ഷം ദിർഹം (ഏകദേശം 69 കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന 5,656…
Read More » - 12 February
ബഹ്റൈനിൽ വൻതീപിടിത്തം : വന്‍നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്, നിരവധിപ്പേരെ ഒഴിപ്പിച്ചു
മനാമ : ബഹ്റൈനിൽ വൻതീപിടിത്തം. സല്‍മാബാദിലെ നാല് കെട്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. ഒരു ഗാരേജ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചതെന്നാണ് സൂചന. ശക്തമായ…
Read More » - 12 February
ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മലയാളിക്ക് ഗുരുതര പൊളളല്‍ : നില അതീവഗുരുതരം : സംഭവം യുഎഇയില്‍
ദുബായ്: ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളിക്ക് ഗുരുതര പൊളളല്‍. 90 ശതമാനം പൊളളലേറ്റ ഭര്‍ത്താവിന്റെ നില അതീവഗുരുതരം. പത്തുശതമാനം പൊളളലേറ്റ ഭാര്യയും ചികിത്സയില്‍…
Read More » - 12 February
നവയുഗം അബുബക്കര്‍ നാസർ കുടുംബസഹായഫണ്ട് കൈമാറി.
അൽഹസ/ തിരുവനന്തപുരം: നവയുഗം സാംസ്ക്കാരികവേദി യൂണിറ്റ് ഭാരവാഹിയായിരുന്ന, മുന്‍പ്രവാസി അബുബക്കര്‍ നാസറിന്റെ നിര്യാണത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായധനം കൈമാറി. തിരുവനന്തപുരം ചിറഴിന്‍കീഴ് സ്വദേശിയായ അബുബക്കര്‍ നാസർ…
Read More » - 12 February
ഒമാനിൽ വ്യാജ രേഖകള്‍ നിര്‍മിച്ചു നല്കി തട്ടിപ്പ് : രണ്ടു വിദേശികൾ അറസ്റ്റിൽ
മസ്ക്കറ്റ് : ഒമാനിൽ വ്യാജ രേഖകള്‍ നിര്‍മിച്ചു നല്കി തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു വിദേശികൾ അറസ്റ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിൽ തട്ടിപ്പ് നടത്തിയ അറബ് വംജരാണ് പിടിയിലായത്.…
Read More » - 11 February
ഒമാനിൽ പ്രവാസി മലയാളി തൂങ്ങിമരിച്ചു
മസ്ക്കറ്റ് : പ്രവാസി മലയാളി തൂങ്ങിമരിച്ചു. ഒമാനിൽ മത്രയില്‍ ടൈലറായി ജോലി ചെയ്തിരുന്ന പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.…
Read More » - 11 February
സൗദിയിൽ വാഹനാപകടം : ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം
റിയാദ് : വാഹനാപകടത്തിൽ ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്ന് താഴയുള്ള റോഡിൽ വീണ് പാകിസ്ഥാൻ പൗരന്മാരായ ആറു പേരാണ് മരണപ്പെട്ടത്.…
Read More » - 11 February
സൗദിയിലെ ലെവി സമ്പ്രദായം; പ്രവാസികൾക്ക് സന്തോഷവാർത്ത
റിയാദ്: സൗദി അറേബ്യയിലെ വിദേശികളില്‍ നിന്ന് ഈടാക്കുന്ന ലെവി കുറയ്ക്കുന്നതിനെ കുറിച്ച് പഠനം നടത്തണമെന്ന് ശൂറ കൗണ്‍സിലിന്റെ നിർദേശം. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടേയും ആശ്രിതരുടേയും ലെവി കുറയ്ക്കുന്നതിനെക്കുറിച്ച്…
Read More » - 11 February
ഗൾഫ് രാജ്യത്ത് വരും ദിവസങ്ങളിൽ അതിശൈത്യത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്
റിയാദ് : വരും ദിവസങ്ങളിൽ സൗദിയുടെ വടക്കുകിഴക്കൻ മേഖലകളിൽ അതിശൈത്യത്തിനു സാധ്യതയെന്ന മുന്നറിയിപ്പുമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില പൂജ്യം ഡിഗ്രിയിലേക്കു താഴാൻ സാധ്യത. അൽജൗഫ്, തബൂക്ക്,…
Read More » - 11 February
സൗദി അറേബ്യയിൽ ശക്തമായ ശീതകാറ്റ്; താപനിലയിൽ കുറവ്; മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ച ശക്തമായ ശീതകാറ്റിന് സാധ്യത. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴുമെന്നും മുന്നറിയിപ്പുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന്…
Read More » - 11 February
യുഎഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് മലയാളി കുടുംബം ആശുപത്രിയിൽ
ഉമ്മൽ ഖുവൈൻ : യുഎഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിന് പൊള്ളലേറ്റു. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ, നീനു, മകൻ എന്നിവർക്കാണു പൊള്ളലേറ്റത്. ഷോർട് സർക്യൂട്ടാണ്…
Read More » - 11 February
ഗതാഗതക്കുരുക്ക്: ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്
ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്. ഇതിന്റെ ഭാഗമായി നഴ്സുമാര്‍ക്കും വിദേശി വിദ്യാര്‍ത്ഥികള്‍ക്കും ഇനി പുതിയതായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍…
Read More » - 11 February
യുഎഇയിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ
യുഎഇയിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യൻ സ്വദേശി പൊലീസ് പിടിയിൽ. ദുബായ് അൽഖുസൈസിലെ ഒരു സൂപ്പര്‍മാർക്കറ്റിൽ സെയില്‍സ്മാനായ ഇന്ത്യക്കാരനാണ് അറസ്റ്റിലായത്.ഷോപ്പിൽ സാധനം വാങ്ങാനെത്തിയ പത്തുവയസുകാരിക്ക്…
Read More » - 11 February
ദുബായിൽ 11,000 തടവുകാർ ജയിൽ മോചിതരായി
ദുബായ് : ദുബായ് പൊലീസിന്റെ ‘ദ് കറക്ഷനൽ ആൻഡ് പ്യുനിറ്റീവ് എസ്റ്റാബ്ലിഷ്മെന്റ്സീലൂടെ 11,000 തടവുകാർക്ക് ജയിൽ മോചനം. ജീവകാരുണ്യ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ കടബാധ്യതകൾ മൂലം തടവനുഭവിച്ചിരുന്നവരുടെ…
Read More » - 11 February
യുഎഇയില്‍ പ്രവാസിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ പ്രവാസിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു ഇന്ത്യക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇ ആരോഗ്യ വകുപ്പാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ രോഗം പിടിപെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ…
Read More » - 10 February
വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ജിസാൻ : സൗദിയിൽ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ജിസാൻ പ്രവിശ്യയിലെ ബേശ് കോർണിഷിൽ ശനിയാഴ്ച രാത്രിയിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. യുവതിക്കും ഭർത്താവിനും…
Read More » - 10 February
മിനി ബസിന് മുകളിൽ കണ്ടെയ്നർ വീണ് ഡ്രൈവർ മരിച്ചു
ഉമ്മുൽഖുവൈൻ ∙ മിനിബസിന് മുകളിലേയ്ക്ക് കണ്ടെയ്നർ വീണു പാക്കിസ്ഥാനി ഡ്രൈവർ മരിക്കുകയും യാത്രക്കാരനായ ശ്രീലങ്കക്കാരനു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് യുഇഎയിലെ ഉമ്മുൽഖുവൈൻ അൽ അഖ്റാൻ…
Read More » - 10 February
യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബായ്: നാളെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അബുദാബി, റുവൈസ്, ഗന്തൂത്, ഫുജൈറ എന്നിവിടങ്ങളില്‍ ഉച്ചയോടെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. രാവിലെ മുതല്‍…
Read More » - 10 February
സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ് : പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. യാമ്പുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ് മരിച്ചത്.…
Read More » - 10 February
ഗൾഫ് രാജ്യങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്
ദുബായ് : യുഎഇയിലും ഒമാനിലും മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. നാളെ യുഎഇയുടെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചത്. റുവൈസ്, ഗൻതൂത്, ഫുജൈറ എന്നിവിടങ്ങളിൽ…
Read More » - 10 February
ഗൾഫ് രാജ്യത്ത് അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ
ദോഹ : അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് വിദേശികൾ ഖത്തറിൽ അറസ്റ്റിൽ. മഷെറിബിലെ ഒരു വീട്ടിൽ അനധികൃതമായി മദ്യ വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…
Read More » - 10 February
സൗദിയില്‍ ഇന്ത്യാക്കാരുടെ എണ്ണത്തിൽ വൻകുറവ്
റിയാദ്: സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വൻ കുറവ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ആറ് ലക്ഷം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോക്സഭയിലെ ചോദ്യത്തിന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി…
Read More » - 10 February
ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
മസ്കറ്റ്: വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ സംഭവം. തമിഴ്നാട് സ്വദേശിനിയായ പതിനാറുകാരിയാണ്…
Read More » - 10 February
സൗദിയിൽ ശക്തമായ ശീതക്കാറ്റിന് സാധ്യത; മുന്നറിയിപ്പ്
റിയാദ്: സൗദിയിൽ ഇനിയുള്ള ഒരാഴ്ച ശക്തമായ ശീതക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതക്കാറ്റാണ് ഈ ആഴ്ചയുണ്ടാകുകയെന്നാണ് അൽ ഖസീം യൂണിവേഴ്സിറ്റി ജ്യോഗ്രഫി പ്രൊഫ.…
Read More » - 10 February
എല്ലാ പ്രവാസികളും ഇനി മുതല്‍ നികുതി അടയ്ക്കേണ്ടി വരുമോ ? വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
ന്യൂഡല്‍ഹി : പ്രവാസികള്‍ ഇനി മുതല്‍ നകുതി അടയ്ക്കേണ്ടി വരുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശങ്കയ്ക്ക് വഴി വെച്ചിരുന്നു. പ്രധാനമായും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി…
Read More »