Gulf
- Feb- 2020 -6 February
രോഗികൾക്ക് ആശ്വാസമായി യുഎഇ: കൊറോണ വൈറസ് കേസുകൾക്ക് സൗജന്യ ചികിത്സ, ഇൻഷുറൻസ് ആവശ്യമില്ല
ദുബായ്: യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്ന എല്ലാ കൊറോണ വൈറസ് ബാധിത കേസുകൾക്കും സൗജന്യ ചികിത്സ ഉറപ്പാക്കി അധികൃതർ. എല്ലാ കേസുകളിലും, രോഗികൾക്ക് ഇൻഷുറൻസ് ഉണ്ടോ ഇല്ലയോ എന്നത്…
Read More » - 5 February
സൗദിയിൽ പച്ചക്കറിയ്ക്കിടയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമം : വിദേശികൾ പിടിയിൽ
റിയാദ്: സൗദിയിൽ പച്ചക്കറിയ്ക്കിടയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടു വിദേശികൾ പിടിയിൽ.വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വാഹനം പിന്തുടര്ന്ന് പിടികൂടുകയും മയക്കുമരുന്ന്…
Read More » - 5 February
കൊറോണയ്ക്കു പിന്നാലെ പക്ഷി പനിയും ….സൗദിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
റിയാദ്: കൊറോണയ്ക്കു പിന്നാലെ പക്ഷി പനിയും പരക്കുന്നു. .സൗദിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു . സൗദി തലസ്ഥാനമായ റിയാദിലാണ് പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം…
Read More » - 5 February
സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തൃശൂർ വലപ്പാട് പരേതനായ വലിയകത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ബഷീർ (51) ആണ് മരിച്ചത്. ബുറൈദ…
Read More » - 5 February
വിമാനങ്ങൾ വിൽക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേസ്
അബുദാബി: വിമാനങ്ങൾ വിൽക്കാനൊരുങ്ങി യുഎഇയിൽ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേസ്. നിലവിൽ എയർ ലൈൻസ് ഉപയോഗിക്കുന്ന ബോയിങ് 777-300 ഇ.ആര്.എസ്, എയര്‍ബസ് എ 330-300, എ…
Read More » - 5 February
സൗദിയിൽ ബസപകടം : നിരവധിപേർക്ക് പരിക്കേറ്റു
അബഹ : സൗദിയിൽ ബസപകടം. അബഹ(സൗദി അറേബ്യ)∙ വാദി ബിന്‍ ഹശ്ബല്‍–അല്‍സുലൈല്‍ റോഡിലുണ്ടായ അപകടത്തിൽ 19പേർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം…
Read More » - 5 February
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; 11 മാസം പ്രായമുള്ള മലയാളി ബാലന് പത്തു ലക്ഷം ഡോളര്‍ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയായ ഒരു വയസുകാരന് പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) സമ്മാനം. 11 മാസം മാത്രം പ്രായമുള്ള…
Read More » - 5 February
കൊറോണ: മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് വില വര്‍ധിപ്പിക്കുന്നവർ ജാഗ്രതൈ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് വില വര്‍ധിപ്പിക്കുന്നവർ ജാഗ്രതൈ. കൊറോണ വൈറസിനെതിരെ ജാഗ്രതയിലാണ് ഗള്‍ഫിലെ ജനങ്ങള്‍. മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത്…
Read More » - 4 February
ഇന്ത്യയിലേക്കുൾപ്പെടെ 700 സര്‍വീസുകള്‍ റദ്ദാക്കി ഗൾഫ് വിമാനകമ്പനി
മസ്ക്കറ്റ് : ഇന്ത്യയിലേക്കുൾപ്പെടെ 700 സര്‍വീസുകള്‍ റദ്ദാക്കി ഒമാൻ എയർ. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരം ഫെബ്രുവരി 29 വരെയുള്ള 700 ലധികം സർവിസുകൾ…
Read More » - 4 February
സൗദിയിൽ കവര്‍ച്ച : ഇന്ത്യക്കാരനുൾപ്പെട്ട നാലംഗ സംഘം പിടിയിൽ
റിയാദ് : സൗദിയിൽ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയിൽ. മക്കയിൽ മൂന്ന് സൗദി പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണ് പിടിയിലായിരിക്കുന്നത്. ഗോഡൗണുകളിലും കച്ചവട കേന്ദ്രങ്ങളിലും മോഷണം നടത്തിയവരും…
Read More » - 4 February
ഒരു വയസുകാരന് സമ്മാനമായി ലഭിച്ചത് ഒരു മില്ല്യൺ യുഎസ് ഡോളർ!
ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒരു മില്ല്യൺ യുഎസ് ഡോളർ സമ്മാനം ലഭിച്ചത് ഇന്ത്യയ്ക്കാരനായ ഒരു വയസുകാരന്. മുഹമ്മദ് സലാ എന്ന കുട്ടിക്കാണ് ഏകദേശം 7 കോടിയോളം രൂപ…
Read More » - 4 February
സൗദിയിൽ ഗതാഗതം തടസപ്പെടുത്തി, കാറിന് മുകളില്‍ പെട്രോളുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനു സംഭവിച്ചതിങ്ങനെ
റിയാദ് : സൗദിയിൽ ഗതാഗതം തടസപ്പെടുത്തി, കാറിന് മുകളില്‍ പെട്രോളുമായി കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മക്ക ഗവര്‍ണറേറ്റിന് മുന്‍വശത്തുള്ള മെയിന്‍ റോഡിലായിരുന്നു സംഭവം. കാര്‍ കുറുകെ…
Read More » - 4 February
യു.എ.ഇയില്‍ ആരാധനാ കേന്ദ്രത്തിന് തീയിട്ട പ്രവാസിയ്ക്ക് ശിക്ഷ
അബുദാബി•തീവ്രവാദ പ്രവർത്തനങ്ങളിൽ ആരോപണവിധേയനായ 34 കാരനായ ഏഷ്യൻകാരന് അപ്പീൽ ഫെഡറൽ സുപ്രീം കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ തിങ്കളാഴ്ച നിരസിച്ചു. 10 വർഷത്തെ തടവിന് ശിക്ഷിക്കണമെന്നും ജയിൽ…
Read More » - 4 February
യു.എ.ഇയിൽ ഭാര്യ മരിച്ച് 13 മണിക്കൂറിനുശേഷം 107 കാരൻ മരിച്ചു
റാസ് അൽ ഖൈമ•റാസ് അൽ ഖൈമയിലെ വാദി ഗലീലാ പ്രദേശത്ത് 90 കാരിയായ ഭാര്യ മരിച്ച് 13 മണിക്കൂറിനുശേഷം 107 കാരനായ എമിറാത്തി മരിച്ചു. 65 വർഷമായി…
Read More » - 4 February
ഗൾഫ് രാജ്യത്ത് വാഹനാപകടം : കൂട്ടയിടിച്ചത് 20കാറുകൾ
റിയാദ് : സൗദിയിൽ വാഹനാപകടം. തബൂക്കില്‍ കിങ് ഫഹദ് റോഡിലെ പാലത്തിനുമുകളില്‍ ഇരുപത് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. പെട്ടെന്ന് ബ്രേക്കിട്ട കാറിന് പിന്നില്‍…
Read More » - 4 February
വാങ്ങിയത് മൂന്ന് ബിഗ് ടിക്കറ്റുകള്‍: അതിലൊന്ന് നല്‍കിയത് വമ്പന്‍ സൗഭാഗ്യം; പ്രവാസി സ്വന്തമാക്കിയത് 23 കോടിയോളം രൂപ
ദുബായ് / അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഏറ്റവും പുതിയ വിജയിയായി സിറിയന്‍ പൗരന്. അൽ ഐനിൽ താമസിക്കുന്ന സിറിയൻ സ്വദേശി നിഡാൽ ഷൻവർ തിങ്കളാഴ്ച രാത്രി…
Read More » - 4 February
സൗദിയ്ക്ക് പിന്നാലെ ഒമാനിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു
മസ്ക്കറ്റ്: സൗദിയ്ക്ക് പിന്നാലെ ഒമാനിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. പുതിയ രണ്ട് മേഖലകളിൽ കൂടി തൊഴിൽ വിസ നിർത്തി വെച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സെയിൽസ്…
Read More » - 4 February
എയര്‍ഇന്ത്യയുടെ സൗജന്യ ബാഗേജ് പരിധിയിൽ മാറ്റം
മനാമ: ബഹ്റൈനില്‍ നിന്ന് ഡൽഹി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള സൗജന്യ ബാഗേജ് പരിധിയിൽ മാറ്റങ്ങളുമായി എയർ ഇന്ത്യ. ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 45…
Read More » - 4 February
കൊറോണ വൈറസ്; ശക്തമായ പ്രതിരോധ നടപടികളുമായി സൗദി അറേബ്യ
റിയാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്‍കരുതലും പ്രതിരോധ നടപടികളുമായി സൗദി അറേബ്യ. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി…
Read More » - 4 February
പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്
റിയാദ്: പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി അൻപതു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. ജൂലൈ 22 മുതലുള്ള ആദ്യ…
Read More » - 3 February
മയക്കുമരുന്ന് കൈവശം വെച്ചതിന് യുഎഇയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
മസ്ക്കറ്റ്: മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമുള്ള കുറ്റങ്ങള്‍ ചുമത്തി യുഎഇയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. റോയല്‍ ഒമാൻ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്നിന്റെയും മറ്റ് നിരോധിത…
Read More » - 3 February
ഉംറ നിർവഹിച്ച് മടങ്ങുന്നതിടെ വാഹനാപകടം : മലയാളി യുവാവിനും, മൂന്നു വയസുകാരനും ദാരുണാന്ത്യം
റിയാദ് : ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവാവിനും, മൂന്നു വയസുകാരനും ദാരുണാന്ത്യം. മാഹി സ്വദേശി ശമീമും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ 3 വയസ്സുള്ള മകനുമാണ്…
Read More » - 3 February
കൊറോണ വൈറസ് : ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിർത്തിവെച്ചതായി അറിയിച്ച് ഗൾഫ് വിമാന കമ്പനി
റിയാദ് : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിർത്തിവെച്ചതായി അറിയിച്ച് സൗദി എയർലൈൻസ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സർവീസ്…
Read More » - 2 February
കൊറോണ വൈറസ് ബാധ : ചൈനയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി ഗൾഫ് വിമാന കമ്പനി
ദോഹ : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി ഖത്തർ എയർവേയ്സ്. തിങ്കളാഴ്ച്ച മുതൽ ഇനി അറിയിപ്പ് ഉണ്ടാകും വരെ ചൈനയിലേക്കുള്ള എല്ലാ…
Read More » - 2 February
ഗൾഫ് രാജ്യത്ത് തൊഴിലവസരം : ഒഡെപെക്ക് മുഖേന നിയമനം
യുഎഇയിൽ സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളില്‍ അധ്യാപക നിയമനം.രണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അവസരം. താല്പര്യമുള്ളവര് ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. Also read…
Read More »