Gulf
- May- 2020 -6 May
സൗദിയില്‍ നിന്നുള്ള പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്ച തിരിക്കും
റിയാദ്: സൗദിയിൽ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കും. അടുത്ത ദിവസങ്ങളില്‍ റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്കും ദമ്മാമില്‍…
Read More » - 6 May
ഉഡുപ്പി-ചിക്കമംഗളൂരു എംപി ശോഭ കരന്തലജെക്ക് വിദേശത്തു നിന്നും വധഭീഷണി
ബെംഗളൂരു: പ്രവാസി മലയാളിയായ ഡ്രൈവറിനെ പ്രധാനമന്ത്രിയുടെ വീഡിയോ ഷെയർ ചെയ്തതിന് കുവൈറ്റില്‍ മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പരാതി നൽകിയ കർണാടകം എംപി ശോഭ…
Read More » - 6 May
യുഎഇയില്‍ വാഹനപകടത്തിൽ അമ്മയും മകനും മരിച്ചു
അബുദാബി : യുഎഇയില്‍ കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകനും മരിച്ചു. അബുദാബിയിലെ അല്‍ബാഹിയയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. സ്വദേശി വനിതയും 11 വയസ്സുള്ള മകനുമാണ്…
Read More » - 6 May
കോവിഡ്-19 : ഖത്തറിൽ 830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ദോഹ : ഖത്തറില്‍ ഇന്ന് 830 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17972 ആയി. പുതിയ രോഗികളില്‍ മിക്കവരും…
Read More » - 6 May
ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 17000കടന്നു : രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 17000കടന്നു. 24 മണിക്കൂറിനിടെ 3,201 പേരില്‍ നടത്തിയ പരിശോധനയിൽ 830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്…
Read More » - 6 May
മത്സ്യബന്ധന ബോട്ടിൽ തീപടർന്ന്, പൊട്ടിത്തെറി : പ്രവാസി തൊഴിലാളിക്കു ഗുരുതരമായി പൊള്ളലേറ്റു
റാസ് അൽ ഖൈമ : മത്സ്യബന്ധന ബോട്ടിൽ തീപടർന്നുണ്ടായ പൊട്ടിത്തെറിയിൽ പ്രവാസി തൊഴിലാളിക്കു ഗുരുതരമായി പൊള്ളലേറ്റു . റാസൽഖൈമയിലെ ഷാം മേഖലയിലായിരുന്നു സംഭവം സ്വദേശിയായ ക്യാപ്റ്റനും 2…
Read More » - 6 May
സാവകാശം വേണമെന്ന് യുഎഇ : അനുമതി കാത്ത് ഇന്ത്യന്‍ നാവിക സേനാകപ്പലുകള്‍
ന്യൂഡല്‍ഹി: യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിന് നാവികസേന കപ്പലുകള്‍ക്ക് യുഎഇ അനുമതി നല്കാന് വൈകുമെന്ന സൂചന. യു എ ഇ ഭരണകൂടം സേനാ കപ്പലുകള്‍ക്ക് തീരത്തേക്ക്…
Read More » - 6 May
കുവൈത്തില്‍ കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: കോവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. . കോഴിക്കോട് കുന്ദമംഗലം പുത്തൂർമഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ്…
Read More » - 6 May
ഷാര്‍ജയില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന മിനി ബസിന് തീപ്പിടിച്ചു
ഷാര്‍ജ : യുഎഇയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ തൊഴിലാളികളായ 10 യാത്രക്കാരും രക്ഷപ്പെട്ടു. കിങ് ഫൈസല്‍ റോഡില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.40തിനാണ്…
Read More » - 6 May
ഷാര്‍ജയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ
ഷാര്‍ജ : ഷാര്‍ജയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. അല്‍ നഹ്ദയില് ബഹുനില റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ക്കെല്ലാം…
Read More » - 6 May
താൽക്കാലിക വിസയിൽ ജോലി അന്വേഷിച്ചെത്തിയ ശബരീഷിന് നേരിട്ടത് വിധിയുടെ ക്രൂരത: ഒടുവിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ശക്തമായ ഇടപെടലിലൂടെ നാട്ടിലേക്ക് – വീഡിയോ
പത്തനംതിട്ട: ദുബായില്‍ ജോലി അന്വേഷിച്ച് വന്നതാണ് ശബരീഷ് എന്ന പത്തനംതിട്ട സ്വദേശി . സന്ദര്‍ശക വിസ മൂന്നുമാസത്തേക്ക് പുതുക്കിയെങ്കിലും ജോലി കണ്ടെത്താനായില്ല. അങ്ങനെ നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോള്‍ കൊവിഡ്…
Read More » - 6 May
ശമ്പളം വെട്ടിക്കുറക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകുന്ന തൊഴില്‍ നിയമ ഭേദഗതിക്ക് അംഗീകാരം; നെഞ്ചിടിപ്പോടെ പ്രവാസികൾ
കുവൈത്ത്; ശമ്പളം വെട്ടിക്കുറക്കാൻ തൊഴിലുടമകൾക്ക് അനുമതിയായി, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം തൊഴിലാളിയും തൊഴിലുടമയും ധാരണയിലെത്തി വെട്ടിക്കാന്‍ അനുമതി, ഇതുസംബന്ധിച്ച തൊഴില്‍നിയമ ഭേദഗതിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം…
Read More » - 6 May
ഷാർജയിലെ അന്പതുനിലകെട്ടിടത്തില് വൻ തീപിടിത്തം
ഷാര്‍ജ: അല്‍ നഹ്ദയിലെ അന്പതുനിലകെട്ടിടത്തില് തീപിടിത്തം. ലുലുഹൈപ്പര്മാര്ക്കറ്റിനടുത്തെ അബ്കോ ടവറിലാണ് യു.എ.ഇ. സമയം ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. താഴത്തെനിലകളില് ഒന്നില്‍നിന്ന് ആരംഭിച്ച തീ മുകളിലേയ്ക്ക് പടര്‍ന്നതായാണ്…
Read More » - 6 May
കോവിഡ് വ്യാപനം തടയുന്നതിന് ലോക ജനതക്കൊപ്പം യു.എ.ഇയും ശക്തമായ പോരാട്ടത്തിലാണെന്ന് പ്രസിഡന്റ്
കോവിഡ് വ്യാപനം തടയുന്നതിന് ലോക ജനതക്കൊപ്പം യു.എ.ഇയും ശക്തമായ പോരാട്ടത്തിലാണെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്. രാജ്യത്തെ സായുധസേനയും സിവില്‍ ഡിഫന്‍സ് ടീമുകളും…
Read More » - 6 May
ബഹ്റൈനിൽ 146 പേർക്ക് കൂടി കോവിഡ്
മനാമ : ബഹ്റൈനിൽ 146 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 127 പേർ വിദേശ തൊഴിലാളികളാണ്. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. വിദേശത്തുനിന്ന്…
Read More » - 5 May
കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു
കുവൈറ്റ് സിറ്റി : കോവിഡ് 19 ബാധിതരുടെ എണ്ണം കുവൈറ്റിൽ വീണ്ടും ഉയർന്നു. 195 ഇന്ത്യക്കാരുൾപ്പെടെ 526 പേർക്ക് ചൊവ്വാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്…
Read More » - 5 May
വാഹനാപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
അബുദാബി : വാഹനാപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. അബുദാബിയിൽ അൽ ബാഹിയ പ്രദേശത്ത് തിങ്കളാഴ്ച് ഉച്ചയോടെ ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇവരുടെ മറ്റ്…
Read More » - 5 May
കുവൈറ്റിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ
കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ കുവൈറ്റിലെ ഒരു ആൾപാർപ്പില്ലാത്ത കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന തൃശൂർ പുള്ള് ആലപ്പാട് സ്വദേശി…
Read More » - 5 May
കോവിഡ് : എട്ട് പ്രവാസികളുൾപ്പെടെ ഒൻപത് പേർ കൂടി മരിച്ചു, രോഗം ബാധിച്ചവരുടെ എണ്ണം 30000 കടന്നു
റിയാദ് : സൗദിയിൽ ഒൻപതു പേർ കൂടി കോവിഡ് ബാധിച്ച് ചൊവ്വാഴ്ച്ച മരിച്ചു. 34നും 75നും ഇടയിൽ പ്രായമുള്ള എട്ട് പ്രവാസികളും ഒരു സ്വദേശിയുമാണ് മരിച്ചത്. മൂന്ന്…
Read More » - 5 May
ഗൾഫ് രാജ്യത്ത് വിദേശികൾ ഉൾപ്പെടെ, കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു
മസ്ക്കറ്റ് : ഒമാനിൽ വിദേശികൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 98 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 56 വിദേശികളും…
Read More » - 5 May
ഖത്തറിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 17000 കടന്നു, ആശങ്ക
ദോഹ : ഖത്തറിൽ ആശങ്ക ഒഴിയുന്നില്ല, കോവിഡ് 19 ബാധിതരുടെ എണ്ണം 17000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,967 പേരില്‍ നടത്തിയ പരിശോധനയിൽ 951 പേര്‍ക്ക്…
Read More » - 5 May
യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
അബുദാബി : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കുന്നത്തേതു വീട്ടിൽ എബ്രഹാം ജോർജ് (64)ആണ് അബുദാബി ഷെയ്ഖ്…
Read More » - 5 May
പ്രവാസി വ്യവസായി ജോയ് അറക്കലിന്റെ മരണം : കുടുംബാംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നത് ഒരേ ഒരു കാര്യം : ആ വ്യക്തിയെ കുറിച്ച് മരിക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പും പറഞ്ഞിരുന്നു
ദുബായ് : പ്രവാസി വ്യവസായി ജോയ് അറക്കലിന്റെ മരണം, കുടുംബാംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നത് ഒരേ ഒരു കാര്യം ആ വ്യക്തിയെ കുറിച്ച് മരിക്കുന്നതിന്റെ കുറച്ചു ദിവസം…
Read More » - 5 May
കോവിഡ് -19 : അബൂദാബിയിൽ ഒരു മലയാളി കൂടി മരിച്ചു
അബൂദാബി : യു.എ.ഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തറാണ് (60)…
Read More » - 5 May
നിര്‍ത്തിയിട്ടിരുന്ന വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മക്ക : വാഹനാപകടത്തില്‍, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം .മലപ്പുറം ജില്ലയിലെ ക്ലാരിമുച്ചിക്കല് കവിങ്ങലപടി സ്വദേശി കണ്ടില് മുസ്തഫ(53)ആണ് മക്കയിൽ മരിച്ചത്. ഷെഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാഹനത്തിന്റെ വാതില്‍ തുറന്ന്…
Read More »