കുവൈറ്റ്: കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ കുവൈറ്റില്‍ മലയാളി നഴ്സ് മരിച്ചു. മുബാറക് ആശുപത്രിയിലെ കൊവിഡ് ഐസിയു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിന്‍സ് ജോസഫ് മാത്യു (33) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു.രോഗികളെ പരിചരിക്കുന്നതിനിടയിലാണ് ജോസഫ് മാത്യുവിന് ഹൃദയാഘാതമുണ്ടായത്.
Post Your Comments