Gulf
- Jun- 2020 -9 June
പിഴയില്ലാതെ നാട്ടില്‍ പോകാൻ അവസരം; യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവര്‍ അപേക്ഷിക്കുക
യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയില്ലാതെ നാട്ടില്‍ പോകാന്‍ അവസരം. പിഴയില്ലാതെ നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയെന്ന് എമിഗ്രേഷന്‍…
Read More » - 9 June
ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി : രോഗികളുടെ എണ്ണത്തിലും വർദ്ധന
മനാമ : ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി തിങ്കളാഴ്ച മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന . 72 വയസ്സുള്ള സ്വദേശി പുരുഷനാണ് മരിച്ചത്.. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങൾ…
Read More » - 8 June
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു . 26 വർഷമായി അൽസഹ്റാൻ കമ്പനിയിൽ ഡോക്യുമെൻറ് കൺട്രോളർ ആയിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി…
Read More » - 8 June
സ്കൂളുകൾ തുറക്കുന്ന തീയതി തീരുമാനിച്ച് യുഎഇ
അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ തുറക്കുന്ന തീയതി തീരുമാനിച്ച് യുഎഇ. ഓഗസ്റ്റ് 30ന് പ്രവർത്തനം ആരംഭിക്കുമെന്നും, അധ്യാപക, അനധ്യാപക ജീവനക്കാർ 23ന് ഹാജരാകണമെന്ന്…
Read More » - 8 June
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മെട്രോ മെഡിക്കൽ കെയർ ഉദ്യോഗസ്ഥനായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ യുബസാർ സ്വദേശി കൊല്ലിയിൽ അബ്ദുൽ റഷീദ് (45) ആണ്…
Read More » - 8 June
ഒമാനിൽ ആറുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : മരണസംഖ്യ 81ആയി
മസ്ക്കറ്റ് : ഒമാനിൽ ആറുപേർ കൂടി കോവിഡ് ബാധിച്ച് തിങ്കളാഴ്ച്ച മരിച്ചു. 604 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു പുതിയ രോഗികളിൽ 260 പേർ പ്രവാസികളാണ്.…
Read More » - 8 June
ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചവർ 70000പിന്നിട്ടു : മൂന്ന് പേർ കൂടി മരിച്ചു
ദോഹ : ഖത്തറിൽ കോവിഡ് മൂന്ന് പേർ കൂടി വ്യാഴഴ്ച മരിച്ചു. 50, 52, 65 വയസുള്ളവരാണ് മരണമടഞ്ഞത് ഇവര്‍ സ്വദേശികളാണോ പ്രവാസികളാണോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.…
Read More » - 8 June
ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ദോഹ : ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് കാരയാപ്പ് സ്വദേശി സിദ്ദിഖ് (48)ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക്…
Read More » - 8 June
കോവിഡ് : കുവൈറ്റിൽ 5പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവർ 30000കടന്നു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി തിങ്കളാഴ്ച കുവൈറ്റിൽ മരിച്ചു. 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്…
Read More » - 8 June
കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പോരാട്ടം ശക്തമാക്കി ഗൾഫ് രാജ്യം : രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്, കൂടുതൽ പരിശോധന
അബുദാബി : കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പോരാട്ടം കടുപ്പിച്ച് യുഎഇ. രോഗബാധിതരില്‍ 55 ശതമാനം പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.…
Read More » - 8 June
കോവിഡ്-19 : സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു
ജിദ്ദ : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വായ്പൂർ സ്വദേശി പി.എ താജുദ്ദീൻ (52) ആണ് മരിച്ചത്. അമീർ സുൽത്താൻ…
Read More » - 8 June
കുഞ്ഞിനെ കാണാൻ ഇനി വരില്ല: പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് മരിച്ചു
ദുബായ്: പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് നിതിന്‍ ചന്ദ്രന് ദുബായില്‍ മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. മെയ് എട്ടിനാണ് ആതിര നാട്ടിലെത്തിയത്. ജൂലൈ ആദ്യ…
Read More » - 8 June
വന്ദേഭാരത് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം
മനാമ • കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്റൈനില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ജൂണ്‍ 9…
Read More » - 8 June
നടനും വ്യവസായിയുമായ മലയാളി യുഎഇ യിൽ കൊവിഡ് ബാധിച്ച് മരിച്ചു
ദുബായ് : സിനിമ നിര്‍മാതാവും നടനുമായ മലയാളി വ്യവസായി ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ സ്വദേശിയായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ഒരു…
Read More » - 8 June
സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി മരിച്ചു
റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. ആലപ്പുഴ കല്ലിശ്ശേരി പ്രയാർ മൂത്തേടത്ത് കണിപ്പറമ്പിൽ എം വർഗീസിൻെറ മകൻ മാത്യു വർഗീസ്…
Read More » - 8 June
കോവിഡ് : ഒമാനിൽ മൂന്ന് പേർ കൂടി മരിച്ചു : പുതുതായി രോഗം സ്ഥിരീകരിച്ചത് എണ്ണൂറിലധികം പേർക്ക്
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി ഞായറാഴ്ച്ച മരിച്ചു. 866 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇതിൽ 547 പേരും പ്രവാസികളാണ്. ഇതോടെ…
Read More » - 7 June
വീടിനുള്ളില്‍ വ്യാജ മദ്യ നിര്‍മാണം ; കുവൈത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ നാല് പേർ പിടിയില്‍
കുവൈത്ത് സിറ്റി : വീടിനുള്ളില്‍ വ്യാജ മദ്യ നിര്‍മാണത്തിലേർപ്പെട്ട നാലംഗ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അദാന്‍ ഏരിയയില്‍ നടത്തിയ റെയ്ഡിലാണ് മദ്യവും നിര്‍മാണ സാമഗ്രികളും പിടികൂടിയത്.…
Read More » - 7 June
കുവൈത്തിൽ മനുഷ്യക്കടത്ത്; ബംഗ്ലാദേശ് പാർലമന്റ് അംഗം അറസ്റ്റിൽ
കുവൈത്തിൽ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ മുതലായ കുറ്റ കൃത്യങ്ങളിൽ ആരോപണ വിദ്ധേയനായ ബംഗ്ലാദേശ് പാർലമന്റ് അംഗത്തെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
Read More » - 7 June
സാനിറ്റൈസറുകള്‍ വാഹനത്തില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്
അബുദാബി: ഹാന്റ് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ വെച്ച ശേഷം പുറത്തുപോകരുതെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. സാനിറ്റൈസറുകളും ഗ്ലൗസുകളും നേരിട്ടുള്ള സൂര്യപ്രകാശം ഏല്ക്കുന്ന തരത്തിലോ ഉഷ്ണകാലത്ത് ദീര്‍ഘനേരം വാഹനങ്ങള്‍ക്കുള്ളിലോ സൂക്ഷിച്ചാല്‍…
Read More » - 7 June
ഖത്തറിൽ കോവിഡ് ബാധിച്ച് 3 മരണംകൂടി; പുതുതായി 1,595 പേര്‍ക്ക് രോഗം
ദോഹ : ഖത്തറില്‍ 3 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സുള്ള രണ്ട് പേരും 40 വയസ്സുള്ള വ്യക്തിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ…
Read More » - 7 June
കൊറോണ വൈറസ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
കൊറോണ വൈറസ് ബാധിച്ച് ഇന്ത്യന്‍ ഡോക്ടര്‍ യു.എ.ഇയില്‍ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ ഡോ. സുധീര്‍ രംഭു വാഷിംകര്‍ (61) ആണ് മരിച്ചത്.ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. കൊറോണ…
Read More » - 7 June
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു
ദോഹ : ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലിക്കണ്ടി(68) ഖത്തറിലും തിരുവല്ല സ്വദേശി കുര്യന് പി…
Read More » - 7 June
കുവൈത്തിൽ 79 ഇന്ത്യക്കാർ ഉൾപ്പെടെ 717 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 717 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 31848 ആയി. പുതിയ രോഗികളിൽ79…
Read More » - 7 June
കോവിഡ്-19 : ബഹ്റൈനില്‍ ഒരു പ്രവാസി സ്ത്രീ കൂടി മരിച്ചു
മനാമ : ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 73 വയസ്സുള്ള പ്രവാസി സ്ത്രീയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ്…
Read More » - 7 June
പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം
മസ്കറ്റ് : പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം . സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ഇനി ഇഷ്ടമുള്ള കമ്പനികളിലേയ്ക്ക് മാറാം. സ്വകാര്യ മേഖലയില്‍ കമ്പനി മാറുന്നതിന് എന്‍ഒസി…
Read More »