കുവൈറ്റ് സിറ്റി : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മെട്രോ മെഡിക്കൽ കെയർ ഉദ്യോഗസ്ഥനായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ യുബസാർ സ്വദേശി കൊല്ലിയിൽ അബ്ദുൽ റഷീദ് (45) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് താമസ്ഥലത്ത് നിന്നും ആശുപതിയിലേക്ക് വാഹനമോടിച്ച് പോകവേ ഹൃദയാഘാതം സംഭവിച്ചതായാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭാര്യ: തസ്നി, മക്കള് ഫഹീം, ഫർഹദ്, ഹദിയ.
Post Your Comments